Advanced Search
Please provide search keyword(s)- Search results for infant death
Image | Title | |
---|---|---|
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഈ വര്‍ഷത്തെ നാലാമത്തേത്കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത് | ||
![]() | വീട്ടിലെ പ്രസവത്തില്‍ കുഞ്ഞ് മരിച്ചു, പുറത്തറിയുന്നത് യുവതി ചികിത്സ തേടിയപ്പോള്‍; പൊലീസ് കേസെടുത്തുസംഭവത്തില് പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു | |
ഒന്നരവയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ അച്ഛന് നേരെ കയ്യേറ്റം; കാര്‍ തല്ലിതകര്ത്തുഅങ്കമാലിയിലെ ഭാര്യവീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത് | ||
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, 4 ദിവസം പ്രായമായ കുഞ്ഞ് മരിച്ചുഈ വര്‍ഷം അട്ടപ്പാടിയില്‍ ഇത് രണ്ടാമത്തെ തവണയാണ് നവജാത ശിശു മരിക്കുന്നത് | ||
കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തി മാതാപിതാക്കൾ ജോലിക്ക് പോയി; തിരിച്ചുവന്നപ്പോൾ മരിച്ച നിലയിൽകുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ. | ||
സുഹൃത്തില്‍ നിന്ന് ഗര്‍ഭം ധരിച്ചു, ആശുപത്രി ടോയ്ലെറ്റിലെ ഫ്ളഷ് ടാങ്കിലിട്ട് നവജാത ശിശുവിനെ കൊന്നു; അമ്മ അറസ്റ്റില്തമിഴ്നാട്ടില് നവജാതശിശുവിനെ ആശുപത്രി ടോയ്ലെറ്റിലെ ഫ്ളഷ് ടാങ്കിലിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍ | ||
![]() | അട്ടപ്പാടി ശിശുമരണം: മാധ്യമങ്ങളോട് പ്രതികാര നടപടിയുമായി ആശുപത്രി; പ്രതികരിച്ച ഉദ്യേഗസ്ഥനെ പുറത്താക്കുംകോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ചന്ദ്രനെതിരെയാണ് നടപടി | |
![]() | അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; 43 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചുഷോളയൂര് തൂവ ഊരിലെ വള്ളി - രാജേന്ദ്രന് ദമ്പതികളുടെ 43 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത് | |
വണ്‍ഡേ മിറര്‍; കൊല്ലത്തെ രേഷ്മ കേസ് സിനിമയാകുന്നുനവാഗതനായ ഷാനു കാക്കൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത് | ||
![]() | 'അനന്തു' എന്ന കാമുകനെ കുറിച്ച് പറഞ്ഞിരുന്നു, അവര്‍ ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ല; നിര്‍ണായക വെളിപ്പെടുത്തലുമായി രേഷ്മയുടെ ഭര്ത്താവ്കല്ലുവാതുക്കലില് നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു | |
രേഷ്മയെ 'പ്രാങ്ക്' ചെയ്യാൻ അജ്ഞാത കാമുകനായി, ഗർഭിണിയാണെന്ന് അറിഞ്ഞില്ല, ഒന്നര വർഷത്തെ ചാറ്റിങ്; വഴിത്തിരിവായി മൊഴികൾആത്മഹത്യ ചെയ്ത യുവതികൾ രേഷ്മയെ പറ്റിക്കാനായി ചെയ്ത തമാശയാണ് മൂന്നു ജീവനുകൾ ഇല്ലാതാക്കിയത് | ||
രേഷ്മയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ കുറിച്ച് സൂചന, ഏതാനും ദിവസത്തിനുള്ളിൽ നിർണായക വഴിത്തിരിവ് ഉണ്ടായേക്കുംസൈബർ സെല്ലിന്റെ പരിശോധനയിൽ സഹായകമായ ചില വിവരങ്ങൾ ഇതിൽ കണ്ടെത്തിയതായാണ് വിവരം | ||
വ്യാജ ഐഡിയിൽ രേഷ്മയോട് ചാറ്റു ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളിൽ ഒരാൾ? ഫേയ്സ്ബുക്കിന്റെ സഹായം തേടി പൊലീസ്മരിച്ച ആര്യയുടെയും ഗ്രീഷ്മയുടെയും ഫോൺ കോളുകളും ഫെയ്സ്ബുക്ക് അക്കൗണ്ടും വിശദമായി പരിശോധിക്കും | ||
മദ്യലഹരിയിൽ കിടന്നുറങ്ങിയ അമ്മ കുഞ്ഞിന്റെ മുകളിലൂടെ ഉരുണ്ടു, ശ്വാസം മുട്ടി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; കുറ്റകൃത്യമല്ലെന്ന് കോടതിയുവതിയുടെ 20 വർഷത്തെ ശിക്ഷ റദ്ദാക്കി | ||
![]() | ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒൻപത് മാസം പ്രായമുളള പിഞ്ചുകുഞ്ഞ് മരിച്ചുഅമ്മ ആഹാരം നൽകുന്നതിനിടെ ശ്വാസതടസമുണ്ടായി ഒൻപത് മാസം പ്രായമുളള പിഞ്ചുകുഞ്ഞ് മരിച്ചു. |
Search results 1 - 15 of 15