Advanced Search
Please provide search keyword(s)- Search results for international news
Image | Title | |
---|---|---|
കോവിഡിനേക്കാള്‍ മാരകമായ മഹാമാരി; നേരിടാന്‍ തയ്യാറായിരിക്കുക; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്പുതിയ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി ആവശ്യപ്പെട്ടു | ||
![]() | നരേന്ദ്രമോദിക്ക് ഉന്നത സിവിലിയന്‍ പുരസ്‌കാരം സമ്മാനിച്ച് ഫിജിയും പാപുവ ന്യൂ ഗിനിയയും (വീഡിയോ)കംപാനിയന്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ലോഗോപുരസ്‌കാരമാണ് മോദിക്ക് സമ്മാനിച്ചത് | |
![]() | സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ മൂന്നുപേരെ കൂടി തൂക്കിലേറ്റിസര്ക്കാര് വിരുദ്ധ പ്രക്ഷോഭത്തിനിടെ ഒരു പൊലീസ് ഓഫീസറെയും രണ്ട് അര്‍ധ സൈനികരെയും ഇവര്‍ കൊലപ്പെടുത്തിയെന്നാണ് ആരോപണം | |
![]() | സുഡാനിൽ 72 മണിക്കൂർ കൂടി വെടിനിർത്തൽ; 500 ഇന്ത്യക്കാർ പോർട്ട് സുഡാനിൽരക്ഷാ ദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി | |
![]() | സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് അർധസൈനിക വിഭാഗംവെടിനിർത്തൽ തീരുമാനത്തോട് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല | |
![]() | നേപ്പാള്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നിരീക്ഷണത്തില്കാഠ്മണ്ഡുവിലെ മഹാഗഞ്ജ് ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റലിലാണ് പൗഡേല്‍ ചികിത്സയിലുള്ളത് | |
![]() | ലോകബാങ്ക് അമരത്തേക്ക് ഇന്ത്യന്‍ വംശജന്‍?; അജയ് ബംഗയെ നിര്‍ദേശിച്ച് അമേരിക്കകാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തനായ വ്യക്തിയാണ് അജയ് ബംഗയെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു | |
![]() | ചൈനയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രതചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത് | |
![]() | തുര്‍ക്കിയെ നടുക്കി വീണ്ടും ഭൂചലനം; 6.4 തീവ്രത; മൂന്നു മരണം, 200 ലേറെപ്പേര്‍ക്ക് പരിക്ക്ഭൂകമ്പത്തില് പരക്കെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട് | |
ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊട്ടിത്തെറിച്ചു; നേപ്പാള്‍ എംപിയുടെ അമ്മ മരിച്ചു; എംപിക്ക് സാരമായ പരിക്ക്പരിക്കേറ്റ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് യെര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു | ||
അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്മിഷിഗണ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിലാണ് വെടിവെയ്പുണ്ടായത് | ||
അഫ്ഗാനിലെ ഇന്ത്യന്‍ എംബസി ആക്രമിക്കാന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിട്ടു: യു എന്‍ റിപ്പോര്ട്ട്യുഎന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ടിലാണ് ഐഎസ്‌ഐഎല്‍-കെയുടെ ഭീഷണി സംബന്ധിച്ച വെളിപ്പെടുത്തല്‍ | ||
ഭൂചലനത്തില്‍ മരണം 20,000 കവിഞ്ഞു; അതിശൈത്യവും മഴയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിഅതിജീവിച്ചവര്ക്കും ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. | ||
ഭൂകമ്പത്തില്‍ മരണം 7800 കടന്നു; 5775 കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നെന്ന് തുര്‍ക്കി; രക്ഷാപ്രവർത്തനം തുടരുന്നുഇരുരാജ്യങ്ങളിലുമായി 20,000 ലേറെ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍ | ||
![]() | ഉറക്കത്തിനിടെ മരണം വിതച്ച് ഭൂകമ്പം; തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍; ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയുംകെട്ടിടങ്ങള്ക്കുള്ളില് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് |
Search results 1 - 15 of 551