• Search results for ipl final
Image Title
ashish

‘പരിശീലനത്തിന് ആദ്യം എത്തുന്നത് നെഹ്റ! അദ്ദേഹം കഠിനാധ്വാനം ചെയ്യിച്ച് നേടിയ കപ്പ്‘ (വീഡിയോ)

‘നെഹ്റയുടെ കാര്യമെടുത്താൽ 20 മിനിറ്റ് അവശേഷിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ടീമിലെ താരങ്ങളോടു വീണ്ടും ബാറ്റ് ചെയ്യാൻ പറയും‘  

Published on 30th May 2022
gujarat_titans

കപ്പ് ഉയര്‍ത്താന്‍ ഗുജറാത്തിന് വേണ്ടത് 131 റണ്‍സ്

നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 130 റണ്‍സ് നേടി.

Published on 29th May 2022
hardik_pandya

4 ഐപിഎല്‍ ഫൈനല്‍, നാലിലും ജയം; എന്നാല്‍ വ്യക്തിഗത പ്രകടനത്തിലോ?

'ടൂര്‍ണമെന്റ് ആരംഭിച്ചപ്പോള്‍ എനിക്ക് ജയിക്കണം എന്ന് തന്നെ ആയിരുന്നു. അതൊരു സ്വപ്‌നമാണ്'

Published on 29th May 2022
sanju_samson

'സൊഹെയ്‌ലിന്റേയും വോണിന്റേയും ആ ഓട്ടം'; 14ാം വയസില്‍ കണ്ട ഫൈനല്‍ ഓര്‍മയില്‍ സഞ്ജു സാംസണ്‍

ഷെയ്ന്‍ വോണ്‍ രാജസ്ഥാനെ കിരീടത്തിലേക്ക് നയിക്കുന്നത് 14 വയസായിരുന്നു ഇപ്പോഴത്തെ ക്യാപ്റ്റന്‍ സഞ്ജുവിന്റെ പ്രായം

Published on 28th May 2022
ms_dhoni_chennai_super_kings_ipl

പിന്നിലുപേക്ഷിക്കുന്ന ഈ പാരമ്പര്യത്തില്‍ അഭിമാനമുണ്ടോ? അതിന് ഞാന്‍ ഇപ്പോഴും വിട്ടുപോയിട്ടില്ലല്ലോ! ആരാധകരെ ത്രില്ലടിപ്പിച്ച് ധോനിയുടെ മറുപടി

ചെന്നൈയെ നയിച്ച് സൃഷ്ടിച്ച് പാരമ്പര്യത്തില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കി വിരമിക്കല്‍ സാധ്യതകള്‍ ധോനി തള്ളി

Published on 16th October 2021
dhoni_morgan

മധ്യനിര ബാറ്റ്‌സ്മാന്മാരെ പഴിച്ച് മക്കല്ലം, റസലിനെ കളിപ്പിക്കാതിരുന്നതില്‍ വിശദീകരണം ഇങ്ങനെ 

'ഞങ്ങളുടെ ബൗളിങ് ഗ്രൂപ്പ് വളരെ നന്നായി കളിച്ചു. ഞങ്ങള്‍ നന്നായി ഫീല്‍ഡ് ചെയ്തു'

Published on 16th October 2021
ipl_2021_final

ജയിക്കാന്‍ കൊല്‍ക്കത്ത വിയര്‍ക്കും; ധോനിപ്പട @ 192 

14-ാം സീസണ്‍ കിരീടം ചൂടാന്‍ കൊല്‍ക്കത്തയ്ക്ക് 193 റണ്‍സ് വേണം

Published on 15th October 2021
ipl_2021_orange_cap

ഓറഞ്ച് ക്യാപ്പ് 24കാരന്‍ ഋതുരാജിന് സ്വന്തം; ഇത് ചെറുപ്പത്തിന്റെ റെക്കോര്‍ഡ് 

ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഇനി ഋതുരാജിന്

Published on 15th October 2021
Surya_Kumar_Yadav

പെര്‍ഫക്ട് ടീം മാന്‍! നായകന് വേണ്ടി വിക്കറ്റ് ത്യജിച്ച സൂര്യകുമാറിന് കയ്യടി 

കലാശക്കൊട്ടില്‍ 20 പന്തില്‍ നിന്ന് 19 റണ്‍സ് നേടി പുറത്തായെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി ഒരിക്കല്‍ കൂടി നേടുകയാണ് സൂര്യ

Published on 11th November 2020
rohit_ipl

'അവര്‍ക്ക് പിന്നാലെ വടിയുമായി ഓടുന്ന ക്യാപ്റ്റനല്ല ഞാന്‍'; നായകത്വത്തിലെ രഹസ്യം പറഞ്ഞ് രോഹിത് 

അഞ്ചാം കിരീടത്തോടെ നായകത്വത്തില്‍ മറ്റെല്ലാവരേക്കാളും മുന്‍പിലാണ് താനെന്ന് ഒരിക്കല്‍ കൂടി രോഹിത് ശര്‍മ തെളിയിച്ചു

Published on 11th November 2020
mohan_lal_ipl

സിനിമയിലേതിനെ വെല്ലും ഇന്‍ട്രോ, ത്രില്ലടിപ്പിച്ച സര്‍പ്രൈസ്; ഐപിഎല്‍ കലാശപ്പോരില്‍ മോഹന്‍ലാല്‍ 

ആദ്യം തിരിഞ്ഞ് നിന്ന് പിന്നെ മുഖം കാണിച്ചതൊക്കെ സിനിമയിലേത് പോലുള്ള തകര്‍പ്പന്‍ ഇന്‍ട്രോ ആയതായാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്

Published on 11th November 2020
mumbai_ipl_final

8 പന്തുകള്‍ ശേഷിക്കെ കിരീടത്തിലേക്ക്, ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഫൈനല്‍ 

2018ലെ ഐപിഎല്‍ ഫൈനലാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗം അവസാനിച്ചത്

Published on 11th November 2020

ആധികാരികം ഈ വിജയം; അഞ്ചാം കിരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്

ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം അനായസം മറികടന്നു

Published on 10th November 2020
boult_decock

ഡല്‍ഹി ആദ്യ കിരീടം തേടുമ്പോള്‍ വില്ലന്മാരായി മുന്‍ താരങ്ങള്‍; ഡികോക്കിനും ബോള്‍ട്ടിനും ദയയുണ്ടാവില്ല 

ആദ്യമായി കിരീടത്തില്‍ മുത്തമിടാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുമ്പോള്‍ എതിര്‍നിരയില്‍ വെല്ലുവിളി ഉയര്‍ത്തി മുന്‍പില്‍ നില്‍ക്കുന്നത് തങ്ങളുടെ രണ്ട് മുന്‍ താരങ്ങള്‍

Published on 10th November 2020
rohit_sreyas_bcci

മുന്‍തൂക്കം മുംബൈക്ക്, എന്നാല്‍ ഡല്‍ഹിക്ക് ആശ്വാസമായി 'വര്‍ഷ കണക്കുകള്‍' 

ഐപിഎല്‍ കലാശപ്പോരിന് ഇറങ്ങുമ്പോള്‍ ഡല്‍ഹിക്കെതിരെ മുന്‍തൂക്കം മുംബൈ ഇന്ത്യന്‍സിനാണ്

Published on 10th November 2020

Search results 1 - 15 of 20