Advanced Search
Please provide search keyword(s)- Search results for ipl franchise
Image | Title | |
---|---|---|
‘ഏകദിനം കളിക്കാൻ പക്വതയും പാകതയും ആയിട്ടില്ല; ആ താരത്തെ ഇനി ടീമിലേക്ക് പരിഗണിക്കരുത്‘- തുറന്നടിച്ച് ഗംഭീർ‘ഏകദിനം കളിക്കാൻ പക്വതയും പാകതയും ആയിട്ടില്ല; ആ താരത്തെ ഇനി ടീമിലേക്ക് പരിഗണിക്കരുത്‘- തുറന്നടിച്ച് ഗംഭീർ | ||
ആശിഷ് നെഹ്റ അഹമ്മദാബാദിന്റെ മുഖ്യ പരിശീലകനാവും, ഗാരി കേസ്റ്റണ് ഉപദേഷ്ടാവ്ഇന്ത്യന് മുന്‍ പേസര്‍ ആശിഷ് നെഹ്റ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ മുഖ്യ പരിശീലകനാവും | ||
ഇഷാന് കിഷനെ കൈവിട്ട് മുംബൈ ഇന്ത്യന്‍സ്, സര്‍പ്രൈസ് പേരുകളുമായി ഹൈദരാബാദ്; ടീമില്‍ നിലനിര്‍ത്തിയ താരങ്ങളും പ്രതിഫലവുംവിരാട് കോഹ് ലി, എംഎസ് ധോനി, രോഹിത് ശര്‍മ എന്നീ മുതിര്‍ന്ന താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തി | ||
![]() | ഐപിഎല്ലില്‍ നിന്ന് 3 ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറ്റം; ബിസിസിഐ സമീപിച്ച് ഫ്രാഞ്ചൈസിബെയര്സ്റ്റോയും ഡേവിഡ് മലനും ക്രിസ് വോക്സുമാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതായി ശനിയാഴ്ച പ്രഖ്യാപിച്ചത് | |
![]() | കെഎൽ രാഹുലിന് 20 കോടി, റാഷിദ് ഖാന് 16 കോടി? താരങ്ങൾക്കായി വല വീശി ഐപിഎല്ലിലെ പുതിയ ടീം ലഖ്നൗകെഎൽ രാഹുലിന് 20 കോടി, റാഷിദ് ഖാന് 16 കോടി? താരങ്ങൾക്കായി വല വീശി ഐപിഎല്ലിലെ പുതിയ ടീം ലഖ്നൗ | |
ചെന്നൈയോ മുംബൈയോ ഡൽഹിയോ? ബാംഗ്ലൂർ വിട്ടാൽ കളിക്കാൻ ആഗ്രഹമുള്ള ടീം ഏതെന്ന് ചഹൽആർസിബി വിട്ടാൽ മറ്റേത് ഐപിഎൽ ടീമിലേക്ക് പോവണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് ചഹൽ നൽകിയ ഉത്തരമാണ് ഇപ്പോൾ ആരാധകരെ കൗതുകത്തിലാക്കുന്നത് | ||
![]() | ചെന്നൈയോ മുംബൈയോ ബ്ലാംഗ്ലൂരോ? പ്രിയപ്പെട്ട ഐപിഎല്‍ ഫ്രാഞ്ചൈസിയെ തെരഞ്ഞെടുത്ത് സ്റ്റെയ്ന്ഐപിഎല്ലിലെ തന്റെ പ്രിയപ്പെട്ട ടീം മുംബൈ ഇന്ത്യന്‍സ് ആണെന്ന് സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന് | |
![]() | രാജസ്ഥാൻ റോയൽസിന്റെ മൂല്യം 18000 കോടി കടന്നു, ലിവർപൂൾ ക്ലബിൽ നിക്ഷേപമുള്ള കമ്പനി വാങ്ങിയത് 15 ശതമാനം ഓഹരിറെഡ്ബേർഡ് കാപ്പിറ്റൽ ഓഹരി സ്വന്തമാക്കിയതോടെ രാജസ്ഥാൻ റോയൽസിന്റെ മൂല്യം 18000 കോടി രൂപ കടന്നു | |
ലങ്കന്‍ കളിക്കാര്‍ പിന്മാറിയതിന് പിന്നില്‍ ഐപിഎല്‍, ഫ്രാഞ്ചൈസികള്‍ ഭീഷണിപ്പെടുത്തിയെന്ന് അഫ്രീദി'പാകിസ്ഥാനിലേക്ക് കളിക്കാന്‍ പോയാല്‍ കരാര്‍ റദ്ദാക്കുമെന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നിലപാടെടുത്തു' |
Search results 1 - 9 of 9