• Search results for ira khan
Image Title
ira_khan_engaged

ആമിര്‍ ഖാന്റെ മകള്‍ ഇറ വിവാഹിതയാവുന്നു, നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍

ഇറയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മാഡിയയില്‍ വൈറലാവുകയാണ്

Published on 19th November 2022
ira_khan_engaged

മത്സരം കഴിഞ്ഞെത്തി ഇറ ഖാനെ പ്രപ്പോസ് ചെയ്ത് കാമുകൻ, യെസ് പറഞ്ഞ് താരപുത്രി; വിഡിയോ

ഫിറ്റ്നസ് ട്രെയിനറായ നൂപുർ ശേഖരേയുമായി ഏറെ നാളായി പ്രണയത്തിലാണ് ഇറ

Published on 23rd September 2022
ira_khan_birthday

'നിങ്ങളുടെ വെറുപ്പും ട്രോളും കഴിഞ്ഞെങ്കിൽ ഇതാ കുറച്ചുകൂടി'; കൂടുതൽ ബർത്ത്ഡേ ഫോട്ടോകളുമായി ഇറാ ഖാൻ

ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, നടി ഫാത്തിമ സന ഷെയ്ഖ്, മറ്റു സുഹൃത്തുക്കൾ‌ക്കുമൊപ്പമുള്ള ചിത്രമാണ് താരപുത്രി പങ്കുവച്ചത്

Published on 15th May 2022
ira_khan_birthday

ബിക്കിനിയിൽ ഇറ ഖാന്റെ പിറന്നാൾ ആഘോഷം, വിമർശനം; ഇഷ്ടമുള്ളത് ധരിക്കാൻ അച്ഛന്റെ അനുവാദം വേണ്ടെന്ന് സോന മഹാപത്ര

സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാൾ ആഘോഷം

Published on 11th May 2022
ira_khan with boyfriend

ഇതാണ് ഇറ ഖാന്റെ വാലന്റൈന്‍; ഫിറ്റ്‌നസ് ട്രെയിനറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ആമിറിന്റെ മകള്‍

ഫിറ്റ്‌നസ് ട്രെയിനറായ നുപുര്‍ ഷിഖാരെക്കൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്

Published on 12th February 2021
aamir_khan

വിഷാദം പിടിമുറുക്കിയപ്പോള്‍ അച്ഛനും അമ്മയും ഡോക്ടര്‍മാരും പറഞ്ഞത് ഇങ്ങനെ; വീണ്ടും ആ ദിനങ്ങള്‍ ഓര്‍ത്തെടുത്ത് ആമിര്‍ ഖാന്റെ മകള്‍, വിഡിയോ 

വിഷാദത്തിലായിരിക്കുന്ന ഒരു വ്യക്തിയോട് എന്താണ് പറയേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ഇക്കുറി ഇറ എത്തിയിരിക്കുന്നത്

Published on 14th November 2020
ira_khan

14 വയസ്സുള്ളപ്പോൾ ലൈംഗികാതിക്രമത്തിന് ഇരയായി, അച്ഛനോടും അമ്മയോടും പറഞ്ഞു; വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ 

വിഷാദത്തിന് അടിമയാണെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ജീവിതത്തിലുണ്ടായ ഭയാനകമായ സാഹചര്യത്തെക്കുറിച്ച് ഇരുപത്തിമൂന്നുകാരിയായ ഇറ വെളിപ്പെടുത്തിയിരിക്കുന്നത്

Published on 3rd November 2020
AAMIR

അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയലല്ല എന്നെ വിഷാദത്തിലാക്കിയത്, ഞങ്ങളുടേത് തകര്‍ന്ന കുടുംബമല്ല; ആമിര്‍ ഖാന്റെ മകള്‍

താരപുത്രിയുടെ ആദ്യ വിഡിയോയ്ക്ക് പിന്നാലെ തകര്‍ന്ന കുടുംബമാണ് ഇറയുടെ വിഷാദത്തിന് കാരണം എന്ന് കങ്കണ റണാവത്ത് പ്രതികരിച്ചിരുന്നു

Published on 2nd November 2020
IRA

'ഞാനൊരു വിഷാദ രോഗിയാണ്, നാലു വര്‍ഷത്തില്‍ അധികമായി'; തുറന്നു പറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍; വിഡിയോ

കഴിഞ്ഞ നാലു വര്‍ഷമായി താന്‍ വിഷാദ രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നാണ് ഇറ പറഞ്ഞത്

Published on 11th October 2020
ira

ഒറ്റ ക്ലിക്കില്‍ ബാലന്‍സ് കിറുകൃത്യം; കൈകള്‍ തറയില്‍ കുത്തി താരപുത്രിയുടെ അഭ്യാസം; ചിത്രം വൈറല്‍

തന്റെ ആരാധകര്‍ക്കായി ഫിറ്റ്‌നസ് വിഡിയോകളും ചിത്രങ്ങളുമെല്ലാം താരപുത്രി പങ്കുവെക്കാറുണ്ട്

Published on 16th September 2020
aamir

മകളുടെ ലൈവ് വര്‍ക്കൗട്ട് വിഡിയോയിലേക്ക് ഇടിച്ചു കയറി അമീര്‍ ഖാന്‍; വൈറല്‍

ഫിറ്റ്‌നസ് ട്രെയിനര്‍ ഡേവിഡ് പോസ്‌നിക്കിനൊപ്പമായിരുന്നു ഇറയുടെ ഓണ്‍ലൈന്‍ ട്രെയ്‌നിങ്

Published on 1st July 2020
iraaa

മരത്തില്‍ വലിഞ്ഞുകയറി ഇറ; റെഡ് ഹോട്ട് ഫോട്ടോഷൂട്ട് 

മരവീടിന്റെ പശ്ചാത്തലത്തിലാണ് ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്

Published on 18th December 2019
ira_khan

'എന്താ കാഴ്ച', അമീര്‍ ഖാന്റെ മകളുടെ കിടിലന്‍ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം 

തുടയൊപ്പം സ്ലിറ്റുള്ള ഗൗണില്‍ ഏറെ സെക്‌സിയാണ് താരപുത്രി

Published on 16th December 2019
mahira

പ്രായമായി, ഇനി അമ്മവേഷങ്ങള്‍ ചെയ്താല്‍ മതിയെന്ന് പാക്ക് താരം; സ്വന്തം കൈപ്പടയില്‍ മറുപടിയെഴുതി നടി, കുറിപ്പ്  

പാക്ക് നടനെതിരെ രൂക്ഷപ്രതികരണവുമായി നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു

Published on 1st August 2019

സല്‍മാന്റെയും കത്രീനയുടെയും വിവാഹം?; ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ

ഈ വീഡിയോ വൈറലാകാന്‍ തുടങ്ങിയതോടെ താരങ്ങള്‍ വിവാഹിതരായി എന്ന തരത്തിലായിരുന്നു പ്രചരണം.

Published on 10th July 2019

Search results 1 - 15 of 16