• Search results for irom sharmila
Image Title
Irom2

ഈറോം ശര്‍മിള വിവാഹിതയാകുന്നു; ബ്രിട്ടീഷ് പൗരന്‍ ഡെസ്‌മോണ്ടുമായുള്ള വിവാഹം ജൂലൈയില്‍

ദീര്‍ഘകാലം സൗഹൃദത്തിലായിരുന്ന ബ്രിട്ടീഷ് പൗരന്‍ ഡെസ്‌മോണ്ടുമായുള്ള വിവാഹം ജൂലൈയില്‍

Published on 9th May 2017

പോരാട്ടങ്ങള്‍ക്കു പിന്തുണ തേടി ഇറോം എകെജി സെന്ററില്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുമായി ഇറോം ചര്‍ച്ച നടത്തി.

Published on 20th March 2017

ഇറോമിന്റെ കേരളത്തിലെ ആദ്യ പരിപാടി ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍  

കപട ദേശീയതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ ഭഗത് സിംഗ് ദിനത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയിനിലാണ്‌ ഇറോം പങ്കെടുക്കുന്നത്

Published on 16th March 2017

90 വോട്ടുകള്‍ക്ക് നന്ദി: ഇറോം ശര്‍മിള

തൗബാല്‍ മണ്ഡലത്തില്‍ തനിക്ക് വോട്ടു രേഖപ്പെടുത്തിയവര്‍ക്ക് നന്ദിയറിയിച്ച് ഇറോം ശര്‍മിളയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

Published on 12th March 2017

ലജ്ജിക്കുക ജനാധിപത്യമേ, ഈ ജനവിധിയില്‍

പോരാട്ടങ്ങള്‍ക്ക്, സ്വയം വേണ്ടെന്നുവച്ച് അതിനായി ഇറങ്ങിത്തിരിച്ചവര്‍ക്ക് ജനാധിപത്യത്തിന്റെ ഈ ഒന്നാംകളരിയില്‍ ഇടമില്ലന്നു തന്നെയാവണം ഈ തെരഞ്ഞെടുപ്പു ഫലം നമ്മോടു പറയുന്നത്. 

Published on 11th March 2017

സിപിഐ-സിപിഎം പിന്തുണ ഇറോം ശര്‍മിളയ്ക്ക്

ത്രിപുര എം പി ജിതേന്ദ്ര ചൗധരി ഇറോം ശര്‍മിളയുടെ പ്രചാരണത്തിനിറങ്ങി

Published on 1st March 2017
2016AUGPTI344_21-10-2016_15_45_50

ഇറോം തുടങ്ങുകയാണ്, പുതിയപോരാട്ടം

പതിനാറു വര്‍ഷം മുമ്പ് സൈക്കിള്‍ ചവിട്ടി നടന്ന വഴികളിലൂടെ ഒരിക്കല്‍ക്കൂടി ...

Published on 17th February 2017

Search results 1 - 7 of 7