Advanced Search
Please provide search keyword(s)- Search results for jacob thomas
Image | Title | |
---|---|---|
![]() | കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരും; വീണ്ടും ആര്‍എസ്എസിന് ഐക്യദാര്‍ഢ്യവുമായി ജേക്കബ് തോമസ്നന്നായി അറിഞ്ഞാല്‍ കേരളത്തിലെ ബുദ്ധിജീവികള്‍ ആര്‍എസ്എസില്‍ ചേരും | |
![]() | ഡിജിപി ജേക്കബ് തോമസ് മല്‍സര രംഗത്തേക്ക് ?; ചാലക്കുടിയില്‍ സ്ഥാനാര്ത്ഥിയായേക്കുംകിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി-20യുടെ ബാനറിലാണ് ജേക്കബ് തോമസ് ജനവിധി തേടുക | |
![]() | കേരളത്തില്‍ അവിശ്വാസികള്‍ എന്ന വിഭാഗം രൂപപ്പെടുന്നു ; താന്‍ വിശ്വാസികള്‍ക്കൊപ്പം ; ശബരിമല ദര്‍ശനം നടത്തി ജേക്കബ് തോമസ്എല്ലാ സുപ്രിംകോടതി വിധികളും നടപ്പാക്കിയിട്ടുണ്ടോ ?. നടപ്പിലാക്കാത്ത ഒരുപാട് സുപ്രിംകോടതി വിധികളുണ്ട് | |
![]() | ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ 50.33 ഏക്കര്‍ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടിവിജിലന്സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനു തമിഴ്നാട്ടിലുള്ള ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. | |
'ജുഡീഷ്യറിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല'; ജേക്കബ് തോമസ് സുപ്രിം കോടതിയില്‍ മാപ്പു പറഞ്ഞുരാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഡിജിപി ജേക്കബ് തോമസ് സുപ്രിംകോടതിയില്‍. മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച് | ||
![]() | ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്ഷന്സര്ക്കാര് അനുമതി ഇല്ലാതെ പുസ്തകം എഴുതിയതിനാണ് ജേക്കബ് തോമസിനെ വീണ്ടും സസ്പെന്‍ഡ് ചെയ്തത് | |
![]() | ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ; ഹൈക്കോടതി ഇത്ര തൊട്ടാവാടിയാകാമോയെന്ന് സുപ്രിം കോടതിജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്ക് എതിരെയുളള വിമര്‍ശനമല്ലെന്ന് നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതി നടപടി. | |
![]() | ഋഷിരാജ് സിംഗ് കേന്ദ്രത്തിലേക്ക് ; കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നല്കിഡയറക്ടര് ജനറല്‍ തസ്തികയിലേക്കുള്ള ഐപിഎസ് പട്ടികയില്‍ കേരളത്തില്‍നിന്ന് ഡിജിപി ഋഷിരാജ് സിങ് മാത്രമാണ് ഇടംപിടിച്ചത് | |
![]() | ജേക്കബ് തോമസ് പബ്ലിക് മാസ്റ്ററല്ല, പബ്ലിക് സെര്‍വന്റ് മാത്രം ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതിജേക്കബ് തോമസ് എല്ലാറ്റിന്റെയും മാസ്റ്ററല്ല. ആരും നിയമത്തിന് അതീതരല്ല. | |
![]() | ജേക്കബ് തോമസ് ബിനാമിദാർ ; രൂക്ഷവിമർശനവുമായി കോടതിതമിഴ്നാട്ടിൽ വാങ്ങിയ ഭൂസ്വത്തുക്കൾ ആസ്തിവിവരങ്ങളിൽ ചേർക്കാതെ മറച്ചുവച്ചതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിമർശനം | |
![]() | വിശദീകരണം തള്ളി ; ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ തല അന്വേഷണംജേക്കബ് തോമസിന്റെ ചട്ടലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനായി ആഭ്യന്തര വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു | |
![]() | ജേക്കബ് തോമസ് ചെയ്ത കുറ്റം വ്യക്തമാക്കണം ; കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിജേക്കബ് തോമസിനെ സസ്പന്‍ഡ് ചെയ്യാനിടയാക്കിയ സാഹചര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്കാന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട് | |
![]() | ജേക്കബ് തോമസിന്റേത് അച്ചടക്ക ലംഘനം തന്നെ ; ഓഖി പ്രസംഗത്തിലെ വിശദീകരണം തൃപ്തികരമല്ലെന്ന് സര്ക്കാര്ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിലാണ് | |
![]() | ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്തണമെങ്കില്‍ ഡിജിപി വേണം ; വിജിലന്‍സ് ഡയറക്ടര്‍ പദവി തരംതാഴ്ത്താനുള്ള നീക്കത്തിനെതിരെ ജേക്കബ് തോമസ്പാവപ്പെട്ടവന്റെ ഭൂമി ആയിരുന്നുവെങ്കില്‍ പാറ്റൂരില്‍ പൈപ്പ് ലൈന്‍ മാറ്റുമായിരുന്നോയെന്ന് ജേക്കബ് തോമസ് | |
![]() | അഴിമതിക്കാര്‍ ജീവന് ഭീഷണി ഉയര്‍ത്തുന്നു ; രാജ്യത്തിന് പുറത്ത് നിയമനം നൽകണമെന്ന് പ്രധാനമന്ത്രിയോട് ജേക്കബ് തോമസ്കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് ജേക്കബ് തോമസ് നൽകിയ കത്താണ് പുറത്തുവന്നത് |
Search results 1 - 15 of 39