• Search results for jasprit bumrah
Image Title
rohitsamaira

ബൂമ്രയുടെ ബൗളിങ്‌ ആക്ഷന്‍ അനുകരിച്ച്‌ രോഹിത്തിന്റെ മകള്‍, എന്നേക്കാള്‍ നന്നായി അവള്‍ ചെയ്‌തുവെന്ന്‌ ബൂമ്ര

എന്റെയല്ല, ഞാന്‍ അവളുടെ വലിയ ആരാധകനാണെന്നും ബൂമ്ര വീഡിയോക്കൊപ്പം കുറിച്ചു

Published on 3rd April 2020
new_zealns

ബൂമ്രക്ക് തിരിച്ചടി, റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു; കളിക്കാതിരുന്ന ബോള്‍ട്ട് ഒന്നാമത് 

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുക കൂടി ചെയ്യാതിരുന്ന കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്തേക്കെത്തിയത്

Published on 12th February 2020
fake

പാണ്ഡെയുടെ ‘വ്യാജ ഫീൽഡിങ്’; അംപയറുടെ അശ്രദ്ധ ഇന്ത്യയ്ക്ക് നേട്ടം, അവർക്ക് നഷ്ടമായത് അഞ്ച് റൺസ്!

കയ്യിൽ പന്തില്ലാതിരിക്കെ പന്തെറിയുന്നതുപോലെ മനീഷ് പാണ്ഡെ അഭിനയിക്കുകയായിരുന്നു

Published on 24th January 2020
indian_team

രോഹിത്തിന് വിശ്രമം, ബുംറയും ധവാനും തിരിച്ചെത്തും, ശ്രീലങ്കന്‍ സീരീസിനുള്ള ഇന്ത്യന്‍ നിരയെ പ്രഖ്യാപിച്ചു  

രോഹിത് ശര്‍മ്മയ്ക്കും പേസര്‍ മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചു

Published on 23rd December 2019
NF362mCMhh

'ഇതെന്താണ് സര്‍, പ്രഷര്‍ കുക്കറോ'!- ഹര്‍ദിക്കിനെ ട്രോളി ബുമ്‌റ (വീഡിയോ)

പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ

Published on 20th November 2019
indian-team-practice-session_8b45a208-de79-11e9-93be-d8edb8f85faf

ബാറ്റ്‌സ്മാന്‍മാര്‍ ജാഗ്രതൈ; 'ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം'; മുന്നറിയിപ്പുമായി ബുമ്‌റ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച ബുമ്‌റ ടെസ്റ്റ് പരമ്പരയില്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍

Published on 25th September 2019
Jasprit_Bumrah_resources1_16a3106c3d0_large

ഇന്ത്യക്ക് കനത്ത തിരിച്ചടി; പരുക്കേറ്റ് ബുമ്‌റ പുറത്ത്; ടെസ്റ്റ് പരമ്പരയ്ക്കില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി

Published on 24th September 2019
australia-v-india

കെ എല്‍ രാഹുലിനെ ഒഴിവാക്കി, ശുഭ്മാന്‍ ഗില്‍ ടീമില്‍; സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങാന്‍ രോഹിത് ശര്‍മയ്ക്ക് അവസരം നല്‍കുകയാണെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു

Published on 12th September 2019
29570417_1018360821645818_2195156418359146307_n

'ഓഹോ ഫിറ്റ്‌നസ് വിഗ്രഹങ്ങള്‍'; കോഹ്‌ലിയുടേയും ബുമ്‌റയുടേയും സിക്‌സ് പാക്ക് കണ്ട് യുവരാജിന് 'അമ്പരപ്പ്'

വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും

Published on 22nd August 2019
i

'ക്ലാസിക്ക് മലി സ്‌പെല്‍'... പ്രചോദനമായ, യോര്‍ക്കര്‍ രാജാവിന് നന്ദി പറഞ്ഞ് ബുമ്‌റ

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രിത് ബുമ്‌റ

Published on 27th July 2019
ICC

രോ​ഹി​ത് ശ​ർ​മയും ജസ്പ്രീത് ബുംറയും ഐ​സി​സി ടീമിൽ; ഒന്നാമനെങ്കിലും കൊഹ് ലിക്ക് സ്ഥാനമില്ല 

അ​ഞ്ചു ബാ​റ്റ്സ്മാ​ൻ​മാ​രും അ​ഞ്ചു ബൗ​ള​ർ​മാ​രും വി​ക്ക​റ്റ് കീ​പ്പ​റും അടങ്ങുന്നതാണ് ടീം

Published on 15th July 2019
bumrahbow,

ബൂമ്രയുടെ റണ്‍ അപ്പ് അനുകരിച്ച് മുത്തശ്ശി, അത്ഭുതം പങ്കുവെച്ച് പേസര്‍

ഇരുകൈകൊണ്ടും പന്ത് പിടിച്ചുള്ള ബൂമ്രയുടെ റണ്‍അപ്പും ബൗളിങ് ആക്ഷനും ഈ മുത്തശ്ശി വീടിനുള്ളില്‍ നിന്ന് അനുകരിക്കുന്നു

Published on 14th July 2019
southafrica12x

ബൂമ്രയ്ക്ക് രണ്ടാം വിക്കറ്റ് നല്‍കിയത് കോഹ് ലിയുടെ തന്ത്രം; വിക്കറ്റ് വീഴ്ത്തിയത് തേര്‍ഡ് സ്ലിപ്പില്‍ കൊണ്ടുവന്ന മാറ്റം

സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിലെ ആറാം ഓവര്‍ എറിയാന്‍ ബൂമ്ര എത്തിയപ്പോള്‍ സെക്കന്‍ഡ് സ്ലിപ്പ് വരെയായിരുന്നു ഫീല്‍ഡര്‍

Published on 5th June 2019
jpg

ഹൗ എന്തൊരു പന്ത്! ഷാക്കിബിന്റെ മിഡിൽ സ്റ്റമ്പിളക്കി ബുമ്റയുടെ 'സുപ്രീം യോർക്കർ'; പ്രശംസ, കൈയടി

ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ആയുധം എന്നു വിശേഷിപ്പിക്കപ്പെടുന്നത് പേസർ ജസ്പ്രിത് ബുമ്റയുടെ പന്തുകളാണ്

Published on 29th May 2019
rcb

ബൂമ്ര മുംബൈയില്‍ അല്ലേ? പിന്നെ ബാംഗ്ലൂരിനായി നെറ്റ്‌സില്‍ പന്തെറിയുന്നത്? ബൂമ്രയല്ലാതെ വേറാരാണ്? 

നെറ്റ്‌സില്‍ ബാംഗ്ലൂര്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിന് ഇടയിലാണ് ഓറഞ്ച് കുപ്പായത്തില്‍ പന്തെറിയുന്ന ബൂമ്രയെ മാധ്യമങ്ങള്‍ കണ്ടെത്തിയത്

Published on 27th March 2019

Search results 1 - 15 of 28