• Search results for jishnu pranoy
Image Title
jishnu_pranoyghjghj

ജിഷ്ണു കേസില്‍ സിബിഐ വരുന്നു..! തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍  

കേസ് ഏറ്റെടുക്കാനാകില്ലെന്നായിരുന്നു സിബിഐ നേരത്തെ നിലപാട് എടുത്തിരുന്നത്

Published on 22nd November 2017
sudhakaran

സുധാകരനെതിരെ ജിഷ്ണുവിന്റെ കുടുംബം, വ്യാജ ആത്മഹത്യാ കുറിപ്പുണ്ടാക്കിയതില്‍ പങ്കെന്ന് ആരോപണം

കൃഷ്ണദാസിനൊപ്പം ചേര്‍ന്ന് സുധാകരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. സുധാകരനെതിരെ കേസെടുക്കണമെന്നും കുടുംബം

Published on 5th July 2017

നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രാണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Published on 20th February 2017

Search results 1 - 3 of 3