• Search results for joe root
Image Title
English captain Joe Root

'ഇന്ത്യന്‍ ടീം വേറെ ലെവല്‍, ഞങ്ങള്‍ പാഠം പഠിച്ചു'- അഭിനന്ദനവുമായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്

'ഇന്ത്യന്‍ ടീം വേറെ ലെവല്‍, ഞങ്ങള്‍ പാഠം പഠിച്ചു'- അഭിനന്ദനവുമായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്

Published on 8th March 2021
england_captain_joe_root1

ഓസ്‌ട്രേലിയയെ സഹായിക്കുന്നതായി കരുതേണ്ട, നാലാം ടെസ്റ്റ് ഞങ്ങള്‍ക്ക് ജയിക്കണം: ജോ റൂട്ട്‌

പരമ്പര സമനിലയിലാക്കുകയും, ഇന്ത്യയില്‍ സ്‌പെഷ്യലായി എന്തെങ്കിലും ചെയ്യുകയാണ് ലക്ഷ്യമെന്നും റൂട്ട് പറഞ്ഞു

Published on 3rd March 2021
Ashwin becomes magician again

ഇംഗ്ലണ്ടിലേക്ക് ഇന്ത്യ വരുമ്പോള്‍ വളരെ മികച്ച പിച്ചുകള്‍ തയ്യാറാക്കും, ഈ വേദന പ്രചോദനമാക്കും: ജോ റൂട്ട്‌

പരമ്പരയിലെ മൂന്നാം ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചതിന് പിന്നാലെയാണ് റൂട്ടിന്റെ വാക്കുകള്‍

Published on 26th February 2021
joe_root

8 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ്; നാല് പേസര്‍മാരെ ഇറക്കി പിഴച്ചിടത്ത് ക്യാപ്റ്റന്റെ പോരാട്ടം

രഹാനയേയും രോഹിത്തിനേയും വീഴ്ത്തി ജാക്ക് ലീച്ച് ആണ് രണ്ടാം ദിനം ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്

Published on 25th February 2021
england_captain_joe_root1

ഇന്ത്യയെ എറിഞ്ഞിട്ട് റൂട്ടും ലീച്ചും, 145ന് ഓള്‍ഔട്ട്; 33 റണ്‍സ് ലീഡ്‌

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ ജാക്ക് ലീച്ചും, ജോ റൂട്ടും ചേര്‍ന്നാണ് തകര്‍ത്തിട്ടത്

Published on 25th February 2021
rohit_sharma_bating_in_pink_ball_test

തേര്‍ഡ് അമ്പയറുടെ തീരുമാനമെല്ലാം ഇന്ത്യക്ക് അനുകൂലം; അതൃപ്തി അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും, പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡും ഇക്കാര്യം മാച്ച് റഫറി ജവഗല്‍ ശ്രീനാഥുമായി സംസാരിച്ചു

Published on 25th February 2021
england_captain_joe_root_and_indian_skipper_virat_kohli

ചെപ്പോക്ക് ഞങ്ങളെ ചിലത് പഠിപ്പിച്ചു, ഇനി അടുത്തതില്‍ നോക്കാം: ജോ റൂട്ട്‌

അതെല്ലാം ഞങ്ങള്‍ക്ക് പെട്ടെന്ന് പഠിച്ചെടുക്കേണ്ടതുണ്ട്. കാരണം ഇതുപോലുള്ള സാഹചര്യങ്ങളാവും ഇനി മുന്‍പില്‍ വന്ന് നില്‍ക്കുകയെന്നും ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു

Published on 16th February 2021
indian_cricket_team_chennai

ഇംഗ്ലണ്ടിനെ ഇന്ത്യ ചുരുട്ടി കെട്ടുന്നു, കൂറ്റന്‍ ജയം തൊട്ടരികില്‍ 

രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ജയത്തോട് അടുത്ത് ഇന്ത്യ. 116-7 എന്ന നിലയിലാണ് ഇംഗ്ലണ്ട്

Published on 16th February 2021
team_india_in_second_test_against_england

കറക്കി വീഴ്ത്തി അശ്വിനും അക്‌സറും, 39-4ല്‍ ഇംഗ്ലണ്ട്‌

രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്

Published on 14th February 2021
england_captain_joe_root

ഇംഗ്ലണ്ടിന്റെ 'സ്വീപ്പ് തന്ത്രത്തിന്' തടയിടാന്‍ ഇന്ത്യ; ആയുധമാക്കുക അക്‌സര്‍ പട്ടേലിനെ

രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന്റെ സ്വീപ്പ് തന്ത്രത്തിന് തടയിടുകയാണ് ഇന്ത്യക്ക് മുന്‍പിലുള്ള വെല്ലുവിളി

Published on 12th February 2021
kohli_root_during_chennai_test

ലിയോണിന് ഇന്ത്യന്‍ ജേഴ്‌സി സമ്മാനം, റൂട്ടിനില്ല; മൈക്കല്‍ വോണിന് ആരാധകരുടെ മറുപടി 

100ാം ടെസ്റ്റ് കളിച്ച റൂട്ടിന് സമ്മാനമായി ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട ജേഴ്‌സി സമ്മാനമായി നല്‍കിയോ എന്ന് ആരാഞ്ഞാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ഇപ്പോള്‍ എത്തുന്നത്

Published on 11th February 2021
joe_root_in_chennai_test

ഐസിസി റാങ്കിങില്‍ കോഹ്‌ലി താഴോട്ട്; കുതിച്ചുയര്‍ന്ന് ജോ റൂട്ട്; നേട്ടമായത് ഡബിള്‍ സെഞ്ച്വുറി

ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലീഷ് താരം ജോ റൂട്ട് മൂന്നാമതെത്തി

Published on 10th February 2021
joe_root_in_chennai_test

30 വയസായിട്ടുള്ളു, എല്ലാ ബാറ്റിങ് റെക്കോര്‍ഡുകളും റൂട്ട് തകര്‍ക്കും: നാസര്‍ ഹുസെയ്ന്‍ 

ഇംഗ്ലണ്ടിന്റെ കടന്നു പോയ എല്ലാ ബാറ്റ്‌സ്മാന്മാരുടേയും റെക്കോര്‍ഡുകള്‍ ജോ റൂട്ട് മറികടക്കുമെന്ന് മുന്‍ നായകന്‍ നാസര്‍ ഹുസെയ്ന്‍

Published on 10th February 2021
joe_root_in_chennai_test

100ാം ടെസ്റ്റില്‍ 200 തൊടുന്ന ആദ്യ താരം; ചെന്നൈയില്‍ ഇരട്ട ശതകവുമായി ചരിത്രമെഴുതി റൂട്ട്

ആര്‍ അശ്വിനെ ലോങ് ഓണിന് മുകളിലൂടെ സിക്‌സ് പറത്തിയാണ് റൂട്ട് ഇരട്ട ശതകം തികച്ചത്

Published on 6th February 2021
stokes_root_in_chennai_test

Search results 1 - 15 of 33