• Search results for joju george
Image Title
JOJU
joju

ബന്ധുക്കളും സുഹൃത്തുക്കളുമൊന്നും ചെയ്യാത്ത കാര്യമാണ്, 'യഥാർത്ഥ ഹീറോ'; ജോജുവിനെക്കുറിച്ച് സംവിധായകന്റെ കുറിപ്പ്

പലരും പ്രതിസന്ധിയിലായ ഈ നാളുകളിലെ നായകൻ ജോജു ജോർജ് തന്നെയാണെന്നും ഷൈബി

Published on 15th April 2020
JOJU

'തടികുറയ്ക്കാൻ വയനാട്ടിൽ എത്തിയതാ, 19 ദിവസമായി ഇവിടെയാണ്'; ലോക്ക്ഡൗൺ കഴിയുന്നതുവരെ പുറത്തിറങ്ങില്ലെന്ന് ജോജു; വിഡിയോ

19 ദിവസമായി താൻ സി​ഗററ്റു വലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നില്ലെന്നും താരം വ്യക്തമാക്കി

Published on 30th March 2020
joju

ഇത് പൊറിഞ്ചുവിന്റെ സ്വന്തം പാട്ടുകാരി; ജോജുവിനൊപ്പം കിടന്ന് കുഞ്ഞു പാത്തുവിന്റെ പാട്ട്; വിഡിയോ

പൊറിഞ്ചു മറിയം ജോസിലെ മനമറിയുന്നോള് എന്ന ഗാനമാണ് പാത്തു പാടുന്നത്

Published on 9th February 2020
suresh

73 കിലോയിൽനിന്ന് 95 കിലോയിലേക്ക്; ജോസഫാകാൻ വൻമേക്കോവറുമായി ആർ കെ സുരേഷ്

സുരേഷ് തന്നെയാണ് മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

Published on 24th January 2020
thuramukham

'വിയർപ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം'; കഥപറഞ്ഞ് തുറമുഖം പോസ്റ്റർ 

'പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ വെല്ലുവിളികളിൽ പതറാത്ത കുറെ മനുഷ്യർ വിയർപ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം'

Published on 5th January 2020
JOJU

'പുരസ്‌കാരം വാങ്ങി മിണ്ടാതെ വീട്ടില്‍ പോകും, നിലപാടില്‍ മാറ്റമില്ല'; ജോജു ജോര്‍ജ്

ആഘോഷങ്ങളില്ലാതെ ചെയ്ത ജോലിക്കു ലഭിച്ച പുരസ്‌കാരം വാങ്ങുക എന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു

Published on 23rd December 2019
THANKAM

ഫഹദും ജോജുവും ഒന്നിക്കുന്ന ക്രൈം ഡ്രാമ, ഒപ്പം ദിലീഷ് പോത്തനും; തങ്കവുമായി സൂപ്പര്‍ ടീം

തങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സഹീദ് അറാഫത്താണ് സംവിധാനം ചെയ്യുന്നത്

Published on 8th October 2019
JOJU
CHOLA

'കംപ്ലീറ്റ് സായിപ്പുമാരും നമ്മുടെ മലയാളം പടം കാണാന്‍ വന്നിരിക്കുവല്ലേ'; വെനീസില്‍ മുണ്ടുടുത്ത് മാസ് ലുക്കില്‍ ജോജു; വിഡിയോ

സംവിധായകന്‍ ജോജു ജോര്‍ജു അഭിനേതാക്കളായ  ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ ചലച്ചിത്ര മേളയുടെ റെഡ്കാര്‍പ്പറ്റില്‍ എത്തി

Published on 3rd September 2019
leo_joju

'ഇങ്ങേര് വേറെ ലെവൽ, വല്ലാത്തൊരു മനുഷ്യൻ തന്നെ'; ലിയനാര്‍ഡോയ്ക്ക് കൈയ്യടിച്ച് ജോജു 

വാക്കുകളല്ല പ്രവ്യത്തികളാണ് വേണ്ടതെന്ന് ലിയനാര്‍ഡോ തെളിയിച്ചെന്നും ജോജു

Published on 28th August 2019
kunchako

ചാക്കോച്ചൻ മൂക്കിനടിച്ച ആ ക്യാമറാമാൻ ഇയാളാണ്; ഓലമടൽ വിക്കറ്റാക്കിയ ക്രിക്കറ്റ്കളി 

നടന്‍ ജോജുവിന്‍റെ മേക്കപ്പ്മാനാണ് ബൗണ്ടറിക്കടുത്ത് നിന്ന് അടി വാങ്ങിയ ആള്‍

Published on 16th July 2019
joju

റാംങ്ക്‌ളറിന് പിന്നാലെ മിനി കൂപ്പറും സ്വന്തമാക്കി ജോജു; ചിത്രങ്ങൾ 

30 ലക്ഷം രൂപയുടെ കൂപ്പര്‍ എസ്. മിനി കൂപ്പര്‍ എസിന്റെ ത്രീ ഡോര്‍ പെട്രോള്‍ ഹാച്ച്ബാക്കാണ് ജോജു സ്വന്തമാക്കിയത്

Published on 27th April 2019
joju

'ഓപ്പറേഷന്‍ ടേബിളില്‍ എന്റെ ശരീരമിങ്ങനെ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുകയാണ്'; മരണത്തെ കണ്ട നിമിഷത്തേക്കുറിച്ച് ജോജു

'പെട്ടെന്ന് ആരോ അടുത്ത് നിന്ന് സംസാരിക്കുന്നതു പോലെ തോന്നി. രൂപമില്ല, ശബ്ദം മാത്രം. അത് മരണത്തിന്റെയോ അതോ ദൈവത്തിന്റെയോ എന്നൊന്നുമറിയില്ല'

Published on 27th March 2019
joseph

കുറേ സാധുക്കളുടെ കൊങ്ങക്ക് പിടിക്കുന്ന ക്ലൈമാക്‌സ്, കഷ്ടപ്പാടിന്റെ മീതേ ബുദ്ധിമുട്ട് എന്ന മാതിരി 'ജോസഫ്' സിനിമ: വിമര്‍ശനം, കുറിപ്പ് 

ടൂവീലര്‍ പിറകീന്ന് ഇടിച്ച് ചുറ്റിക കൊണ്ടടിച്ച് ആശുപത്രിയില്‍ കൊണ്ടുപോയിട്ടാല്‍ മസ്തിഷ്‌കമരണം സാധ്യമാകില്ലെന്ന് ഡോക്ടര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു

Published on 23rd March 2019

Search results 1 - 15 of 24