• Search results for joy
Image Title
22-joymathew

വികാരിമാരെ വന്ധ്യംകരിക്കണം: ജോയ് മാത്യു

വികാരിമാര്‍ക്ക് സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികളുമായി ജോയ് മാത്യു

Published on 28th February 2017

ആര്‍എസ്എസിന്റെ തനിനിറം പുറത്തായെന്ന് യെച്ചൂരി

പിണറായിയുടെ തലകൊയ്യുന്ന ആള്‍്ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് പറഞ്ഞതോടെ ആര്‍എസ്എസിന്റെ തനിനിറം പുറത്തായെന്ന് യെച്ചൂരി

Published on 2nd March 2017
joy_mathew12

സദാചാരക്കാര്‍ കേരളത്തില്‍ വേരുറപ്പിക്കുമ്പോള്‍ വിശ്വാസം ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകളില്‍

സമൂഹത്തില്‍ സദാചാര ഗുണ്ടായിസം വേരുറപ്പിക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകളില്‍ മാത്രമാണ് വിശ്വാസമെന്ന് നടന്‍ ജോയ് മാത്യു.

Published on 10th March 2017
joy_mathew123

ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവണ്‍മെന്റ്; ജോയ് മാത്യു

പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രാണോയിയുടെ മാതാപിതാക്കള്‍ക്ക് എതിരായ പോലീസ് ആക്രമണത്തിനെതിരെ ചലച്ചിത്ര നടന്‍ ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Published on 5th April 2017

അനുഭാവം പ്രകടിപ്പിക്കാന്‍ സമരക്കാരുടെ അരികില്‍ പോയാല്‍ അറസ്റ്റും ഗൂഡാലോചനക്കുറ്റവും; ഞാനിതാ പിന്‍വാങ്ങുന്നു: ജോയ് മാത്യു

ജിഷ്ണുവിന്റെ കുടുംബത്തോട്‌ അനുഭാവം പ്രകടിപ്പിക്കാൻ തീരുമാനിച്ച ഞാനിതാ പിൻവാങ്ങുന്നു

Published on 8th April 2017
justin
JOY_MATHEW
16708555_713360702156772_4526641137655206230_n

സബ് കളക്ടറാണോ, മണിയാണോ ശരി ? വേങ്ങര ഉപതെരഞ്ഞെടുപ്പ് തീരുമാനിക്കട്ടേയെന്ന് ജോയ് മാത്യു

സബ് കളക്ടറാണോ മണിയാണോ ശരിയെന്ന് വേങ്ങര ഉപതെരഞ്ഞെടുപ്പ് തീരുമാനിക്കട്ടേയെന്ന് ജോയ്മാത്യു ഫേസ്ബുക്ക് പേജില്‍ കുറിച്ചു

Published on 23rd April 2017
16708555_713360702156772_4526641137655206230_n

പ്രകാശ് കാരാട്ടിനോടും യെച്ചൂരിയോടുമൊക്കെ ഇതേ ഗ്രാമ്യഭാഷയിലാണോ മണി ആശാന്‍ സംസാരിക്കുക?: നടന്‍ ജോയ് മാത്യുവിന്റെ ചോദ്യം

നികുതിദായകരുടെ ചെലവില്‍ ജീവിക്കുമ്പോള്‍ വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും മണി കെട്ടേണ്ടതുണ്ട്‌

Published on 25th April 2017
16708555_713360702156772_4526641137655206230_n

ഊരിപ്പിടിച്ച കത്തിയുടെ മുന്നിലൂടെ നടന്നുപോയി എന്നു പറയുന്നതൊന്നും ധീരതയല്ല; അത് പൊങ്ങച്ചമാണ്: ജോയ് മാത്യു

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കേണ്ടത് വരും തലമുറയ്ക്കുവേണ്ടിയാണ്

Published on 28th April 2017
joy_mathew12

എത്രയും പെട്ടെന്ന് ഒരു മതമുണ്ടാക്കിയാല്‍ നമുക്കും കിട്ടും നൂറേക്കര്‍: ജോയ് മാത്യു

എത്രയും പെട്ടെന്നു
ഒരു ദൈവം ദൈവത്തിനു പറ്റിയ ചിഹ്നം
എന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു

Published on 2nd May 2017
joy-mathew98201522335PM

സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി വിധി സമ്പാദിച്ച സര്‍ക്കാരിനെ അഭിനന്ദിച്ചേ മതിയാകുവെന്ന് ജോയ് മാത്യു;നാം കടപ്പെട്ടിരിക്കുന്നത് മുഖ്യന്റെ ഉപദേശകരോട്

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ ഈ ബുദ്ധി മുഖ്യമന്ത്രിക്ക് ഉപദേശിച്ചുകൊടുത്ത ഉപദേശിയോടാണു നാം കടപ്പെട്ടിരിക്കുന്നതെന്നും ജോയ് മാത്യു

Published on 6th May 2017
jhon

ഇങ്ങനെയും ഒരു പുസ്തക പ്രകാശനം

ഒരുപാട് സമയവും പണവും ചെലവാക്കി ഒരുപാട് മനുഷ്യരെ വിളിച്ച് ബോറടിപ്പിക്കേണ്ട എന്നകരുതിയാണ് ഇത്തരത്തിലൊരു സാഹസത്തിന്‌
തയ്യാറായതെന്ന് നടന്‍ ജോയ് മാത്യു
 

Published on 17th May 2017
joy-mathew-1

സ്വാമി ക്ലീനായി പുറത്തുവരികയും കൃത്രിമലിംഗം ഫിറ്റ് ചെയ്ത് ശിഷ്ടകാലം ക്രത്രിമ ലിംഗസ്വാമി എന്ന അപര നാമത്തില്‍ അറിയപ്പെടുകയും ചെയ്യുമെന്ന് ജോയ് മാത്യു

ഫേസ് ബുക്കില്‍ 'പെങ്ങളേ ,ധീരേ, കട്ട സപ്പോര്‍ട്ട് 'എന്ന് പറഞ്ഞ് ഉറഞ്ഞുത്ള്ളാനും നേതാക്കള്‍ക്ക് സ്തുതിപാടാനുമേ കേരളത്തിലെ 'ആരവികള്‍'ക്കറിയൂ എന്നിടത്താണു 'നാം ഒരു തോറ്റ ജനതയാണെന്ന് 'ഒരു ചിന്തകന്‍ പറഞ്ഞത്

Published on 24th May 2017

Search results 1 - 15 of 146