• Search results for joy mathew
Image Title
An open letter to Joy Mathew

താങ്കള്‍ ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത്? ജോയ് മാത്യുവിന് ഒരു തുറന്ന കത്ത്

താങ്കളെ ആ ലിസ്റ്റില്‍ ആദ്യ പേരായി കണ്ടപ്പോള്‍ നിരാശ തോന്നി

Published on 25th March 2021
22-joymathew

'നാണം വേണം നാണം'; ജോയ് മാത്യുവിന്റെ കുറിപ്പ്

പാലം വിഴുങ്ങികള്‍ക്ക്  സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം ?

Published on 10th December 2020
JOY_MATHEW

'വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച കേരളത്തിലെ പ്രതിപക്ഷത്തിന് സല്യൂട്ട്'; അഭിനന്ദനവുമായി ജോയ് മാത്യു

'ധീരന്‍, ഇരട്ട ചങ്കന്‍ എന്ന് ജനം മക്കാറാക്കി വിളിക്കുന്ന മുഖ്യമന്ത്രി ചോദിച്ചത് ഈ കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കാലു പിടിക്കണമോ എന്നാണ്'

Published on 6th February 2020
esther

നടൻ ജോയ് മാത്യുവിന്‍റെ അമ്മ എസ്തര്‍ അന്തരിച്ചു  

സംസ്കാരം നാളെ വൈകീട്ട്  മൂന്ന് മണിക്ക്  

Published on 16th November 2019
joy_mathew

സഹായം അഭ്യര്‍ത്ഥിച്ചതിന് താഴെ പരിഹാസം; എന്തൊരു മനുഷ്യനാടോ താനെന്ന് ജോയ് മാത്യു

നാട് സഹായത്തിനായി കേഴുമ്പോള്‍ അടുത്തവര്‍ഷത്തേയ്ക്ക് കൂടി വാങ്ങി വച്ചോളു എന്ന രീതിയിലാണ് അയാള്‍ കമന്റ് ചെയ്തത്

Published on 11th August 2019
joy_mathew

'മറച്ചു വെക്കുന്നത് ഭീരുത്വം'; ആര്‍ക്ക് വോട്ടു ചെയ്യുമെന്ന് വെളിപ്പെടുത്തി ജോയ് മാത്യു

നിക്കൊരു നിലപാടുണ്ടാകണമെന്നും അത് മറച്ചുവെക്കുന്നത് ഭീരുത്വമാണെന്ന് അറിയുന്നതും കൊണ്ടാണ് നിലപാട് വ്യക്തമാക്കുന്നത് എന്നും ഫേയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ താരം പറയുന്നു

Published on 31st March 2019
manju_joy

മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമാണ്, അസഭ്യവര്‍ഷം പാര്‍ട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ല; ജോയ് മാത്യൂ 

സർക്കാരിൻ്റെ വനിതാ മതിലിൽ നിന്നുള്ള പിന്മാറ്റത്തിനു പിന്നാലെ നടി മഞ്ജു വാര്യർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നടൻ ജോയ് മാത്യൂ

Published on 18th December 2018
joy_mathew

ഇനി ആ ജേക്കബ് തോമസിനെയും സെന്‍കുമാറിനെയും കൂടി അകത്താക്കിയാല്‍ ആഭ്യന്തര വകുപ്പിന് ഒരു പൊന്‍തൂവലാകും : ജോയ് മാത്യു 

ഒരു ഒരുകാര്യത്തില്‍ പിണറായി വിജയന്റെ പൊലീസിനെ അഭിനന്ദിച്ചേ മതിയാകൂ
 

Published on 29th November 2018
joy_mathew

'പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിയാല്‍ ഖജനാവിന് ലാഭമായി, കേസുകള്‍ കെട്ടിക്കിടക്കില്ല';പരിഹാസവുമായി ജോയ് മാത്യു

'ഇതുതന്നെയാണ് ഞങ്ങള്‍ ക്രിസ്ത്യാനികളും പറയുന്നത് ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും '

Published on 6th September 2018
22-joymathew

'എന്തിനാണ് ഒറ്റയ്ക്ക് പോകുന്നത്, പ്രതിപക്ഷത്തേയും കൂടെ കൂട്ടിക്കൂടെ'; വിദേശരാജ്യ പണപ്പിരിവില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ജോയ് മാത്യു

വിദേശത്തുള്ള മലയാളികള്‍ കേരളത്തിലേക്ക് സഹായം എത്തിക്കുമ്പോള്‍ എന്തിനാണ് ജനങ്ങളുടെ ചെലവില്‍ മന്ത്രിമാര്‍ സര്‍ക്കീട്ട് നടത്തുന്നത് എന്നാണ് ജോയ് മാത്യുവിന്റെ ചോദ്യം

Published on 3rd September 2018

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ എന്നൊക്കെ വെച്ച് കാച്ചുന്നവര്‍ പാര്‍ട്ടിഭേദമെന്യ മണ്ടത്തരങ്ങള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുന്നു: ജോയ് മാത്യൂ

പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ജനപ്രതിനിധികള്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കിലാണ് ജോയ് മാത്യൂവിന്റെ പ്രതികരണം.

Published on 1st September 2018

'ആ വിരല്‍ വെടി മുഖ്യമന്ത്രിയുടെ നേര്‍ക്കായിരുന്നെങ്കില്‍ വിവരമറിഞ്ഞേനെ' : ജോയ് മാത്യു

ആദ്യം വ്യാജ ഹര്‍ജി, പിന്നെ വ്യാജ വെടി, ഇത്രയധികം വ്യാജികളോ ഈ ലോകത്ത് ?

Published on 10th August 2018

'ജീനികെട്ടിയ ട്രോളന്മാര്‍ക്ക് ആഘോഷിക്കുവാന്‍ വകയായി' ; ബാലഗോകുലം വിവാദത്തില്‍ മറുപടിയുമായി നടന്‍ ജോയ് മാത്യു

ശ്രീകൃഷ്ണന്‍ എന്ന ദാര്‍ശനിക കഥാപാത്രത്തെ ആദരിച്ചാല്‍ ഒരാള്‍ ഒലിച്ചുപോകുമോ?

Published on 17th July 2018

ഗണേഷിനെതിരായ തല്ലുകേസ് പിൻവലിക്കാൻ മുൻകൈയെടുത്ത കേരളാപൊലീസിന്റ പ്രവർത്തനം മാതൃകാപരം ; പരിഹാസവുമായി ജോയ് മാത്യു

ഗണേഷ് കുമാർ അമ്മയെയും മകനെയും തല്ലിയ കേസ് ഒത്തുതീർപ്പാക്കിയതിനെ പരിഹസിച്ച് സിനിമാ താരം ജോയ് മാത്യു

Published on 25th June 2018
uncle

'അങ്കിളില്‍ മമ്മൂട്ടിക്ക് പകരം മറ്റൊരു നടനായിരുന്നെങ്കില്‍ ചിത്രത്തിന് കൂടുതല്‍ റീച്ച് കിട്ടുമായിരുന്നു'; വിമര്‍ശനവുമായി സംവിധായകന്‍

മമ്മൂട്ടി ഒരിക്കലും ക്രൂരത ചെയ്യില്ലെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ടെന്നും അതുകൊണ്ട് തെറ്റിദ്ധരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു

Published on 30th May 2018

Search results 1 - 15 of 32