• Search results for jp nadda
Image Title
nadda_surendran

ജെ പി നഡ്ഡയുടെ കാലാവധി നീട്ടി; കേരളത്തില്‍ കെ സുരേന്ദ്രന്‍ തുടരും

2024 ജൂണ്‍ വരെ ബിജെപി ദേശീയ പ്രസിഡന്റ് പദവിയില്‍ നഡ്ഡ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു

Published on 17th January 2023
kangana_ranaut

കങ്കണയ്ക്ക് ബിജെപിയിലേക്ക് സ്വഗതം; പക്ഷെ...; ജെപി നഡ്ഡ

കങ്കണ റണാവത്ത് പാര്‍ട്ടിയില്‍ ചേരുന്നത് സ്വാഗതം ചെയ്യുന്നു.

Published on 30th October 2022
kangana_ranaut_bjp

ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ആ​ഗ്രഹമെന്ന് കങ്കണ; മറുപടിയുമായി ദേശിയ അധ്യക്ഷൻ

മത്സരിക്കാൻ ആ​ഗ്രഹിക്കുന്ന മണ്ഡലം ഏതെന്നുവരെ കങ്കണ പറഞ്ഞിരുന്നു

Published on 30th October 2022
NADDA

രാജ്യം പുരോഗതിയിലേക്കു കുതിക്കുമ്പോള്‍ കേരളം കടക്കെണിയില്‍; അഴിമതിക്ക് അറുതി വരുത്താന്‍ ബിജെപി വരണം: ജെപി നഡ്ഢ

പ്രവര്‍ത്തകര്‍ രക്തവും ജീവനും ത്യജിച്ചാണ് ബിജെപിയെ കേരളത്തില്‍ വളര്‍ത്തിയത്

Published on 26th September 2022
jp nadda

ജെ പി നഡ്ഡ ഇന്ന് കേരളത്തിലെത്തും

രാവിലെ പത്തരയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തും

Published on 25th September 2022
nadda

‘ജെപി നഡ്ഡ, ഗോ ബാക്ക്‘- ബിജെപി അധ്യക്ഷനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം (വീഡിയോ)

2020ലെ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും പട്‌ന സർവകലാശാലയ്ക്ക് കേന്ദ്ര പദവി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

Published on 30th July 2022
dhankar

ജ​ഗ്ദീപ് ധനകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

രാജസ്ഥാൻ സ്വദേശിയായ ​ജ​ഗ്ദീപ് ധൻകർ 2019 ജൂലൈ 30 മുതൽ ബം​ഗാൾ ​ഗവണർണറാണ്

Published on 16th July 2022
kuldeep_bishnoi

കുല്‍ദീപ് ബിഷ്‌ണോയ് ബിജെപിയിലേക്ക്; അമിത് ഷായും നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി

രാജ്യസഭ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്ന് എല്ലാ പദവികളില്‍ നിന്നും കുല്‍ദീപ് ബിഷ്‌ണോയിയെ കോണ്‍ഗ്രസ് നീക്കിയിരുന്നു.

Published on 10th July 2022
devendra_fadnavis

അമിത് ഷായെ കണ്ടതിന് പിന്നാലെ ഫഡ്‌നാവിസ് ഗവര്‍ണറുടെ മുന്നില്‍; മഹാരാഷ്ട്രയില്‍ നാടകീയ നീക്കം

ഗവര്‍ണറെ കാണുന്നതിന് മുന്‍പായി ഡല്‍ഹിയിലെത്തി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ഫഡ്‌നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Published on 28th June 2022
venkaiah_naidu

വെങ്കയ്യ നായിഡു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി?; അമിത്ഷായും നഡ്ഡയും രാജ്‌നാഥും കൂടിക്കാഴ്ച നടത്തി

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വെങ്കയ്യ നായിഡുവിനെ ബിജെപി പരിഗണിക്കുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് നേതാക്കളുടെ സന്ദര്‍ശനം

Published on 21st June 2022
shinda-_fadnavis
sunil_jakhar

'ഒഴിവാക്കാം പക്ഷെ നിശബ്ദനാക്കാനാവില്ല'; കോൺ​ഗ്രസിന് രൂക്ഷവിമർശനം; സുനില്‍ ഝക്കര്‍ ബിജെപിയില്‍

കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ സുനില്‍ ഝക്കര്‍ ഈ മാസം 14 നാണ് പാര്‍ട്ടി വിട്ടത്

Published on 19th May 2022
jp_nadda

കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തുകേന്ദ്രം; പിണറായി സഹായിക്കുന്നുവെന്ന് ജെപി നഡ്ഡ

കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു.

Published on 6th May 2022
jp_nadda

'റഷ്യ​ക്ക് സഹായം വേണം, അവർക്ക് സംഭാവന നൽകു'- ജെപി നഡ്ഡയുടെ  ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

റഷ്യൻ ജനതയ്ക്കൊപ്പം നിൽക്കണമെന്ന ട്വീറ്റും ആദ്യം പ്രത്യക്ഷപ്പെട്ടു. ഹാക്ക് ചെയ്ത ശേഷം റഷ്യൻ ആക്രമണം നേരിടുന്ന യുക്രൈന് വേണ്ടി സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള ട്വീറ്റും പ്രത്യക്ഷപ്പെട്ടു

Published on 27th February 2022
School Wall Collapses During BJP President's Chopper Landing

പറന്നിറങ്ങി ബിജെപി അധ്യക്ഷന്‍; സ്‌കൂളിന്റെ മതില്‍ തകര്‍ന്നു വീണു ( വീഡിയോ)

സംസ്ഥാനമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഉപേന്ദ്ര തിവാരിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് നഡ്ഡ എത്തിയത്

Published on 23rd February 2022

Search results 1 - 15 of 27