Advanced Search
Please provide search keyword(s)- Search results for k m mani
Image | Title | |
---|---|---|
![]() | രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ശ്രമം വിലപ്പോവില്ല; സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ മാണിയുടെ പേരില്ല: ജോസ് കെ മാണിനിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ എം മാണിയുടെ പേരില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി | |
![]() | ഇന്ന് കോട്ടയത്തും തിരുനക്കര മൈതാനിയിലും പൊതുദര്‍ശനം: കെ എം മാണിയുടെ സംസ്‌കാരം നാളെകേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ബുധന്‍ രാവിലെ 9.30ന് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍നിന്നു പുറപ്പെടും | |
'അച്ചാച്ചന്‍ എന്നും ഒരു പോരാളി. വെന്റിലേറ്ററില്‍ അല്ല'; കെ എം മാണിയുടെ ആരോഗ്യവിവരവുമായി മരുമകള്മാണി വെന്റിലേറ്റർ സഹായത്തിലല്ലെന്നും ദിവസങ്ങൾക്കുള്ളിൽ റൂമിലേക്ക് മാറ്റുമെന്നും നിഷ | ||
![]() | മാനിച്ചത് പ്രവര്‍ത്തകരുടെ വികാരം, ജോസഫ് വൈകാരികമായി പ്രതികരിക്കുന്ന ആളല്ലെന്ന് കെ എം മാണിപാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ നിശ്ചയിച്ചതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി | |
രണ്ടു സീറ്റിന് അർഹതയുണ്ടെന്ന് മാണി; നൽകാനാകില്ലെന്ന് കോൺഗ്രസ്ഇന്ന് രാത്രി നടന്ന ഉഭയകക്ഷി യോഗത്തിനു ശേഷമാണ് കോൺഗ്രസ് ഇക്കാര്യം വ്യക്തമാക്കിയത് | ||
ഇത് ആടിനെ പട്ടിയാക്കുന്ന നടപടി, ഇത്ര തരംതാഴരുത്; കെ എം മാണിക്ക് മറുപടിയുമായി പിണറായിആടിനെ പട്ടിയാക്കുന്ന സമീപനമാണ് കെ എം മാണി സ്വീകരിക്കുന്നതെന്ന് പിണറായി വിജയന്‍ | ||
![]() | താന്‍ ചാഞ്ചാട്ടക്കാരനാണെന്ന സുധീരന്റെ പരാമര്‍ശം ശരിയായില്ല; മറുപടിയുമായി മാണിരാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ പരാമര്‍ശത്തിനെതിരെ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി | |
മാണിക്ക് പിന്തുണയുമായി സിപിഎം എംഎല്‍എ; ചില ഉദ്യോഗസ്ഥര്‍ ഇവന്റ് മാനേജ്‌മെന്റ് കളിക്കുന്നുവെന്ന് എസ് രാജേന്ദ്രന്മൂന്നാറില് ഗൃഹനിര്‍മ്മാണത്തിന് എന്‍ഒസി നിര്‍ബന്ധമാക്കിയ നടപടിയെ വിമര്‍ശിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയ്ക്ക് എസ് രാജേന്ദ്രന്‍ എം എല്‍ എയുടെ പരോക്ഷ പിന്തുണ | ||
![]() | സുധീരന് യുഡിഎഫില്‍ തുടരാമെങ്കില്‍ കേരള കോണ്‍ഗ്രസിനും ആകാം ; അവഗണന സഹിക്കില്ലെന്നും കെ എം മാണിരാജ്യസഭ സീറ്റ് തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിനെതിരെയുളള വിമര്‍ശനങ്ങളില്‍ ആഞ്ഞടിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. | |
മാണി എങ്ങോട്ടുപോകുമെന്ന് അറിയില്ല; രാജ്യസഭ സീറ്റ് നൽകുന്നതിനെതിരെ വി എം സുധീരൻരാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകാനുളള കോൺഗ്രസ് നീക്കത്തിൽ ശക്തമായ എതിർപ്പുമായി കെപി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ രംഗത്ത് | ||
![]() | ട്രെയിനില്‍ വച്ച് രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു; വിവാദ വെളിപ്പെടുത്തലുമായി ജോസ് കെ മാണിയുടെ ഭാര്യട്രെയിന് യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എംപിയുടെ ഭാര്യ | |
![]() | സിപിഐയുടെ ചരിത്രമൊക്കെ ജനങ്ങള്‍ക്കറിയാം; കാനത്തിന് മറുപടിയുമായി കെ എം മാണിഎല്‍ഡിഎഫ് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരള കോണ്‍ഗ്രസ് നേതാവായ കെ എം മാണിയുടെ മറുപടി. | |
![]() | മാണിയെ തിരുത്തി പി ജെ ജോസഫ് ; 'കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാട് ഇപ്പോഴില്ല'പട്ടയ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ നിലപാടാണ് പുലര്‍ത്തിയത്. എന്നാല്‍ തങ്ങള്‍ ഇടപെട്ട് അത് തിരുത്തുകയായിരുന്നു. | |
![]() | കെ എം മാണിയെ കൂടെ നിര്‍ത്താന്‍ രാഹുല്‍ഗാന്ധി നേരിട്ട് ഇടപെടുന്നു ; കേരള കോണ്‍ഗ്രസ് നേതൃത്വവുമായി നേരിട്ട് ചര്‍ച്ച നടത്തുംഎകെ ആന്റണിയുമായി ചര്‍ച്ച നടത്തിയശേഷമാകും തുടര്‍നടപടി സ്വീകരിക്കുക. | |
![]() | സിപിഐ മന്ത്രിമാര്‍ അഴിമതിക്കാര്‍,ജനങ്ങളുടെ പാര്‍ട്ടി സിപിഎം; എല്‍ഡിഎഫിലെ രണ്ടാമനെ വിമര്‍ശിച്ച് കേരള കോണ്ഗ്രസ്എല്ഡിഎഫ് മുന്നണി പ്രവേശനത്തെ ചൊല്ലി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലുളള വാക്‌പോര് മൂര്‍ച്ഛിക്കുന്നു. |
Search results 1 - 15 of 17