Advanced Search
Please provide search keyword(s)- Search results for k muralidharan
Image | Title | |
---|---|---|
![]() | 'ചില പൊലീസുകാര്‍ പിണറായിയുടെ ഗുണ്ടാപ്പണി എടുക്കുന്നു; 'ജീവന്‍ രക്ഷാപ്രവര്‍ത്തനം' കഴുത്തു ഞെരിക്കാന്‍ വരുന്ന ഉദ്യോഗസ്ഥനു നേരെയുമുണ്ടാകും'ഇതുപോലെ എസി റൂമിലാണ് സഖാവ് കൃഷ്ണപിള്ള കിടന്നിരുന്നതെങ്കില്‍ അദ്ദേഹം അങ്ങനെ മരിക്കില്ലായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു | |
പ്രവര്‍ത്തകര്‍ക്ക് അടി കിട്ടുമ്പോള്‍ പിണറായിയുടെ ചായ കുടിക്കാന്‍ പോകുന്നവര്‍ കോണ്‍ഗ്രസുകാരല്ല: കെ മുരളീധരന്പിണറായിയുടെ ചായ കുടിച്ചാലേ ഈ നാട്ടില്‍ കോണ്‍ഗ്രസ് ഉണ്ടാകൂ എങ്കില്‍ ഇവിടെ വേണ്ടെന്ന് മുരളീധരന്‍ പറഞ്ഞു | ||
![]() | തരൂര്‍ തിരുത്തിയാല്‍ പ്രശ്‌നം തീരും; വിഭജനത്തിന്റെ കട തുറക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നു: കെ മുരളീധരന്ഒക്ടോബര് ഏഴിന് നടന്നത് ഒരു ഭീകരാക്രമണം അല്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത് | |
ബാലന്‍ കേസ് വാദിച്ചാല്‍ സൈക്കിള്‍ ഇടിച്ച കേസിലും വധശിക്ഷ ; ആരെയെങ്കിലും ഇളക്കാന്‍ പറ്റുമോയെന്നാണ് സിപിഎം നോക്കുന്നതെന്ന് കെ മുരളീധരന്ശശി തരൂരിന്റെ ഒരു വാചകത്തില്‍ പിടിച്ചിട്ടാണ് സിപിഎം പറയുന്നതെങ്കില്‍, അതിന്റെ ഇരട്ടി ശൈലജ ടീച്ചറും പറഞ്ഞിട്ടുണ്ട് | ||
രാത്രി അല്ലാതെ പകല്‍ വെടിക്കെട്ട് നടത്താന്‍ പറ്റില്ലല്ലോ?; കോടതി ഉത്തരവിനെതിരെ കെ മുരളീധരന്‍'വെടിക്കെട്ട് വേണം. അതൊക്കെ കേരളത്തിന്റെ ഉത്സവത്തിന്റെ ഭാഗമാണ്' | ||
എല്‍ഡിഎഫ് ബിജെപിയുടെ ബി ടീം; എന്‍ഡിഎയുടെ ഭാഗമായപ്പോള്‍ തന്നെ ജെഡിഎസിനെ ഒഴിവാക്കണമായിരുന്നു; കെ മുരളീധരന്കേരളത്തില് ഇടതുമുന്നണിയുടെ കൂടെ. കേന്ദ്രത്തില്‍ ബിജെപിയുടെ കൂടെ. ഇങ്ങനെയൊരു പാര്‍ട്ടിയെ എങ്ങനെ എല്‍ഡിഎഫിലെ ഘടകകകക്ഷിയാക്കും. | ||
തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കാന്‍ പോകുന്നില്ല; മന്ത്രിസഭാ പുനഃസംഘടനയില്‍ കെ മൂരളീധരന്വിവാദദല്ലാള് പറയുന്നത് ഞങ്ങള്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല. രണ്ട് ആഭ്യന്തരമന്ത്രിമാരുടെ പേര് പറഞ്ഞത് പന്ത് തങ്ങളുടെ കോര്‍ട്ടിലേക്ക് അടിക്കാന്‍ വേണ്ടിയാണ്. | ||
![]() | അലുമിനിയം പട്ടേല്‍ എന്നുവിളിച്ചു; പിന്നെ താണുവണങ്ങി നിന്നു; കെ മുരളീധരന്‍ തരംപോലെ മാറുന്നയാള്എംപിമാര്ക്കു പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എംപി | |
![]() | 'പ്രധാനമന്ത്രി ഓടുമ്പോള്‍ പിന്നാലെ ഓടലാണ് പണി; മുരളീധരന്‍ ഇല്ലാത്ത പത്രാസ് കാണിക്കരുത്'വന്ദോഭാരത് ബിജെപി ഓഫീസ് പോലെയാക്കി മാറ്റി | |
![]() | മുരളീധരന്‍ കോണ്‍ഗ്രസിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍; മുന്നില്‍ നില്‍ക്കേണ്ട നേതാവ്; വിഡി സതീശന്വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇന്ധനമാണ് പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി നമുക്ക് നല്‍കിയത്. | |
'പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞ് എനിക്കും ചിലത് പറയാനുണ്ട്'; ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന് സൂചിപ്പിച്ച് കെ മുരളീധരന്‍കെ കരുണാകന്റെ സ്മാരകം നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം | ||
ഗണപതിയെ തൊട്ടപ്പോള്‍ കൈയും മുഖവും പൊള്ളി; കാണുന്നത് അതിന്റെ ലക്ഷണം; പരിഹസിച്ച് കെ മുരളീധരന്എന്എസ്എസിനെ പറ്റിപ്പറഞ്ഞ നല്ലവാക്കുകള്‍ സെപ്റ്റര്‍ അഞ്ചിന് ശേഷവും ഉണ്ടാവണം. പുതുപ്പള്ളി കഴിഞ്ഞാല്‍ പാര്‍ലമെന്റും തദ്ദേശ തെരഞ്ഞെടുപ്പും വരാനുണ്ടെന്ന് സിപിഎം ഓര്‍ക്കണം | ||
'ശാസ്ത്രജ്ഞര്‍ ദൈവവിശ്വാസികള്‍; ശാസ്ത്രത്തെ രക്ഷിക്കാന്‍ ഒരു അവതാരത്തിന്റെയും ആവശ്യമില്ല'ഷംസീര്‍ ഒറ്റക്കാര്യം മാത്രം ചെയ്താല്‍ മതി. ചെയ്ത അബദ്ധം മനസ്സിലാക്കി ക്ഷമ ചോദിക്കുക. | ||
![]() | 'പേരിന്റെ കൂടെ മാഷ് എന്നില്ലേ, ആ പദവി വഷളാക്കരുത്'ആരോപണം ഉന്നയിച്ച ഗോവിന്ദനെതിരെ നിയമനടപടി പാര്‍ട്ടിയും കെ സുധാകരനും സ്വീകരിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി | |
കോണ്‍ഗ്രസ് എല്ലാ കാലത്തും ഇങ്ങനെ; പൊട്ടിത്തെറിച്ചിട്ടൊന്നും കാര്യമില്ല; കെ മുരളീധരന്‍'ഞാന്‍ എംഎല്‍എയായിരിക്കുമ്പോള്‍ എന്റെ മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്റിനെ ഞാന്‍ പത്രം വായിച്ചട്ടാണ് അറിഞ്ഞത്. എല്ലാ കാലത്തും ഇങ്ങനെയായിരുന്നു' |
Search results 1 - 15 of 21