Advanced Search
Please provide search keyword(s)- Search results for k rajan
Image | Title | |
---|---|---|
'കോടതി ചോദിച്ചാല്‍ തരാന്‍ സൗകര്യമില്ലെന്നു പറയാനാവുമോ?; ഉപഗ്രഹ സര്‍വേയ്‌ക്കൊപ്പം സര്‍ക്കാരിന്റെ അഭിപ്രായവും അറിയിക്കും'നവാസ പ്രദേശങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലയുടെ ബഫര്‍സോണില്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ | ||
![]() | അര്‍ഹരായവര്‍ക്ക് സമയ ബന്ധിതമായി പട്ടയം നല്‍കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും: മന്ത്രി കെ രാജന്അര്ഹരായ മുഴുവന്‍ പേര്‍ക്കും സമയ ബന്ധിതമായി പട്ടയം നല്‍കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി കെ രാജന്‍ | |
![]() | 'ഉദ്യോഗസ്ഥരെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകും'; സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ചിട്ടില്ല: മന്ത്രി കെ രാജന്സില്വര്ലൈന് പദ്ധതി പിന്‍വലിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍ | |
സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വെ നാളെ മുതല്ആദ്യത്തെ മൂന്ന് വര്‍ഷം 400 വില്ലേജുകള്‍ വീതവും അവസാന വര്‍ഷം 350 വില്ലേജുകളും സര്‍വെ ചെയ്ത് ആകെ 1550 വില്ലേജുകള്‍ ഡിജിറ്റല്‍ സര്‍വെ ചെയ്ത് നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. | ||
'സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതം'തദ്ദേശ സ്ഥാപനങ്ങളും ജില്ലാഭരണകൂടവും നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു | ||
![]() | അഞ്ച് ദിവസം കൂടി മഴ; ക്യാമ്പുകൾ തുറന്നു, നാല് ലക്ഷം പേർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയെന്ന് റവന്യൂ മന്ത്രിഉൾമേഖലയിലെ കാറ്റ് പുതിയ പ്രതിഭാസമാണെന്നും ഗസ്റ്റിനാഡോ ചുഴലിക്കാറ്റാണ് ഇതിന് കാരണമെന്നും മന്ത്രി | |
അനിത പുല്ലയിൽ വന്നത് അന്വേഷിക്കുമെന്ന് കെ രാജൻ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുംഅനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്നും ഇക്കാര്യത്തെ കുറിച്ച് കർശനമായി അന്വേഷിക്കുമെന്നും കെ രാജൻ പറഞ്ഞു | ||
'ഉടമകൾ അനുവദിച്ച സ്ഥലങ്ങളിൽ കല്ലിടും; തർക്കമുണ്ടായാൽ ജിയോ ടാഗ്'സാമൂഹികാഘാത പഠനത്തിന്റെ വേഗം വര്‍ധിപ്പിക്കാനായി കെ റെയിൽ മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. അതിൽ ഒന്ന് തർക്കമില്ലാത്ത ഭൂമിയിൽ കല്ലിടണം എന്നാണ് | ||
ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കാന്‍ മന്ത്രിസഭാ തീരുമാനം, എതിര്‍പ്പ് അറിയിച്ച് സിപിഐഓര്ഡിനന്സ് പുതുക്കുന്നതില്‍ സിപിഐയ്ക്ക് ഭിന്ന അഭിപ്രായമാണുള്ളതെന്ന് മന്ത്രി കെ രാജന്‍ | ||
ഭൂമി ഏറ്റെടുക്കുന്നത് സാമൂഹികാഘാത പഠനത്തിന് ശേഷം മാത്രം; തെറ്റിദ്ധാരണ വേണ്ട: കെ രാജന്എല്ലാം നടപടിക്രമം അനുസരിച്ച് മാത്രമാണ് നടപ്പാക്കുകയെന്നും ആശങ്ക വേണ്ടെന്നും മന്ത്രി | ||
കല്ലിടാന്‍ റവന്യൂ വകുപ്പ് പറഞ്ഞിട്ടില്ല; കെ റെയില്‍ വാദം തള്ളി മന്ത്രി കെ രാജന്‍ - വിഡിയോകല്ലിടാന് നിര്‍ദേശിച്ചത് റവന്യൂ വകുപ്പാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കും. ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും പറയരുത് | ||
ഡിജിറ്റൽ സർവേ: 1500 സർവെയർമാരെയും 200 ഹെൽപ്പർമാരെയും താത്ക്കാലികമായി നിയമിക്കുന്നു; 'നൂറു ദിനം 200 പദ്ധതി'യുമായി റവന്യു വകുപ്പ്ഇന്ത്യയിൽ തന്നെ ആദ്യമായി നാഷണൽ ഹൗസ് പാർക്ക് എന്ന ആശയം നടപ്പാക്കും | ||
ഭൂമി തരം മാറ്റം: അപേക്ഷകൾ ആറു മാസം കൊണ്ടു തീർപ്പാക്കുമെന്ന് മന്ത്രി കെ രാജൻ; ആയിരത്തോളം ജീവനക്കാരെ താൽക്കാലികമായി നിയമിക്കുംഅപേക്ഷകൾ കൈകാര്യം ചെയ്യാൻ നടപടിക്രമങ്ങൾ ലഘൂകരിച്ച് ഒരു പൊതുമാനദണ്ഡം പുറപ്പെടുവിക്കുവാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു | ||
![]() | 'റവന്യു വകുപ്പിലെ പരാതികള്‍ വേഗത്തില്‍ പരിഹരിക്കും'; വില്ലേജുതല ജനകീയ സമിതികള്‍ വരുന്നുസംസ്ഥാനത്ത് വില്ലേജുതല ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം | |
കുതിരാന്‍ രണ്ടാം തുരങ്കം പൂര്‍ണമായി തുറക്കില്ല; ടോള്‍ പിരിവ് ആരംഭിച്ചിട്ടില്ല; ഏകപക്ഷീയ വാര്‍ത്തകള്‍ നല്‍കുന്നത് ദേശീയപാത അതോറിറ്റി അവസാനിപ്പിക്കണം: മന്ത്രിമാര്കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഇന്ന് പൂര്‍ണമായും തുറക്കുമെന്ന വര്‍ത്ത തള്ളി സംസ്ഥാന സര്‍ക്കാര്‍ |
Search results 1 - 15 of 16