Advanced Search
Please provide search keyword(s)- Search results for k sudhakaran
Image | Title | |
---|---|---|
![]() | കെ സുധാകരന്‍ നല്‍കിയ പാപ്പര്‍ഹര്‍ജി തള്ളി; 3.43 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതിഇ.പി. ജയരാജന്‍ വധശ്രമക്കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കിയത് | |
![]() | 'ഗുജറാത്തിൽ സംഭവിച്ചതാണ് ഇപ്പോൾ ഗാസയിൽ നടക്കുന്നത്, മോദി വംശീയ വാദി'; കെ സുധാകരൻജവഹര്‍ലാല്‍ നഹ്‌റുവിന്റെ കാലം തൊട്ട് ഇന്ത്യ സ്വീകരിച്ച പൈതൃകമാണ് നരേന്ദ്ര മോദിയുടെ വരവോടെ തിരുത്തപ്പെട്ടത് | |
![]() | ' 'എംപിമാരും എംഎല്‍എമാരും കരിങ്കൊടി കാണിക്കും; പിണറായിയെ കേരളം അപമാനിച്ച് ഇറക്കിവിടും'ഇത്രയും കോടികണക്കിന് രൂപ ചെലവഴിച്ചിട്ട് ഈ ഗുണ്ടാസദസ് നടത്താന്‍ മുഖ്യമന്ത്രി ഇറങ്ങിപ്പുറപ്പെട്ടത് അതിസാഹസമാണ്. | |
![]() | 'ഒന്നുകില്‍ റാലി, അല്ലെങ്കില്‍ കോണ്‍ഗ്രസ്-പൊലീസ് യുദ്ധം'; അനുമതി തന്നാലും ഇല്ലെങ്കിലും 23 ന് പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തുമെന്ന് കെ സുധാകരന്‍'നെഞ്ചു കൊടുത്തും ചോര കൊടുത്തും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോണ്‍ഗ്രസ് നടത്തിയിരിക്കും' | |
![]() | കെ സുധാകരന്‍ നല്‍കിയ മാനനഷ്ട കേസ്; എം വി ഗോവിന്ദനും ദേശാഭിമാനിക്കും സമന്‍സ്, ജനുവരി 12ന് ഹാജരാകണംമോന്സന് മാവുങ്കലിനെതിരായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് മാനനഷ്ട കേസ് സമര്‍പ്പിച്ചത്. | |
![]() | 'ലാവലിനിൽ കിട്ടിയ കാശൊക്കെ പാർട്ടിക്ക് കൊടുത്തു; ചെറിയ പൈസയൊക്കെ തട്ടിക്കാണും''ഒരു ലക്ഷ്യം മാത്രം, പണം..പണം...പണം...പണം. ഏതുവഴിയിലൂടെ വന്നാലും പണം വേണം' | |
![]() | മൃഗങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഇടപെടുന്നില്ല; ഏതു നേതാവായാലും ഉപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ചു വേണം; സുധാകരനെതിരെ പിഎംഎ സലാംസിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണോ എന്നതില്‍ നാളെ തീരുമാനമെടുക്കുമെന്ന് പിഎംഎ സലാം വ്യക്തമാക്കി | |
![]() | 'ഈ നാണംകെട്ട പരിപാടിക്ക് നേതൃത്വം കൊടുത്ത അദ്ധ്യാപകരെ പ്രത്യേകം സ്മരിക്കുന്നു'കേരളവർമ്മ കോളേജിലെ "കുട്ടികൾ ചെയർമാനായി തെരഞ്ഞെടുത്ത " ശ്രീക്കുട്ടന് അഭിവാദ്യങ്ങൾ | |
![]() | ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് തെറ്റ് : കെ സുധാകരന്തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഗവര്‍ണറല്ല ആരിഫ് മുഹമ്മദ് ഖാനെന്ന തോന്നല്‍ പിണറായി വിജയനുണ്ട് | |
![]() | ഗ്രൂപ്പ് കളിയും തമ്മിലടിയും, ഒരു പ്രവര്‍ത്തനവും നടക്കാത്ത മണ്ഡലങ്ങളുണ്ട്; നോക്കിയിരിക്കില്ലെന്ന് സുധാകരന്റെ മുന്നറിയിപ്പ്'മാറാനും തിരുത്താനും മനസ്സു കാണിക്കണം. തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിലേക്ക് പോകണം' | |
![]() | 'ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യനായ മുഖ്യമന്ത്രി, ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാനും മാന്യത കാട്ടിയില്ല', വിമര്‍ശനവുമായി കെ സുധാകരന്വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്‍കണമെന്ന് ആവര്‍ത്തിച്ച് ആവശ്യമുയരുന്നു. | |
![]() | കെ സുധാകരന്റെ കേരളയാത്ര ജനുവരിയിൽ; പ്രതിപക്ഷ നേതാവുമൊത്ത് ജില്ലാ പര്യടനം ഈ മാസംജനുവരിയിൽ പിസിസി പ്രസിഡന്റ് കെ സുധാകരന്റെ കേരളയാത്ര | |
![]() | പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം; തുറന്നടിച്ച് എകെ ആന്റണി'പാര്‍ട്ടിയുടെ നേതൃത്വം എന്നാല്‍ സുധാകരനും സതീശനുമാണ്. ഇരുവരുമാണ് ഐക്യം കൊണ്ടുവരേണ്ടത്' | |
![]() | കെ സുധാകരന്‍ നയിക്കും; കേരള യാത്ര ജനുവരിയില്കെപിസിസി പ്രസിഡന്റായതിന് ശേഷം സുധാകരന്‍ നടത്തുന്ന ആദ്യത്തെ കേരള യാത്രയാണിത് | |
![]() | 'കെജി ജോര്‍ജാണ് വിടപറഞ്ഞതെന്ന് മനസ്സിലായില്ല, പഴയ സഹപ്രവര്‍ത്തകനാണെന്ന് കരുതി'; കെ സുധാകരന്ചലച്ചിത്രകാരന് കെജി ജോര്‍ജിന് അനുശോചനം രേഖപ്പെടുത്തിയതില്‍ പിഴവുപറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ |
Search results 1 - 15 of 132