• Search results for k sudhakaran
Image Title
k_sudhakaran,_m_v_nikesh

'അതങ്ങ് മറക്കാം, പൊറുക്കാം; ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല': കെ സുധാകരൻ 

നികേഷ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലും ശബരിനാഥനും അടക്കമുള്ളവർ രംഗത്തുവന്നിരുന്നു

Published on 11th June 2021
congress leader k sudhakaran

'ആങ്ങള ചത്താലും നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി'; കേരളത്തെ മദ്യത്തില്‍ മുക്കി പാര്‍ട്ടിക്ക് പണമുണ്ടാക്കാനുള്ള നീക്കം: കെ സുധാകരന്‍

വീടുകളും ജോലിസ്ഥലങ്ങളും മദ്യനിര്‍മാണ ശാലകളും ബാറുകളുമായി പരിണമിക്കുന്ന പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്‍ദുരന്തത്തിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു

Published on 31st March 2022
K Sudhakaran

'ആഡംബരവും അലങ്കാരവും കണ്ടാല്‍ ആരും വിശ്വസിച്ചു പോകും ; തന്നെ കാണിച്ച് കച്ചവടം ഉറപ്പിച്ചോ എന്ന് സംശയം' : കെ സുധാകരന്‍

കേസില്‍പ്പെടുത്തി രാഷ്ട്രീയമായി തന്നെ നശിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്

Published on 29th September 2021
sudhakaran

'ആരായാലും പാര്‍ട്ടിക്ക് വിധേയനാകണ്ടേ'; പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടി: കെ സുധാകരന്‍

'കെ വി തോമസിനെപ്പോലെ ഒരു നേതാവ് ഒരിക്കലും പോകരുതെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം തിരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്'

Published on 7th April 2022
sudhakaran pinarayi

'ആരോപണത്തെ അതിജീവിക്കുംവരെ മുഖ്യമന്ത്രി പൊതുരംഗത്ത് നിന്ന് മാറണം'

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ഇതുപോലൊരു കേസില്‍ പ്രതിയായി ആളുകളുടെ മുന്നില്‍ തലകുനിച്ച് നിന്നിട്ടില്ല

Published on 7th June 2022
k_sudhakaran

'ആള്‍ക്കുരങ്ങിനെ പോലയല്ലേ എംഎം മണിയുടെ മുഖം?; ഞങ്ങളെന്ത് പിഴച്ചു'; അധിക്ഷേപിച്ച് സുധാകരന്‍

 'അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം, ഒറിജനല്ലാണ്ട് കാണിക്കാന്‍ പറ്റുമോ?. അങ്ങനെ ആയിപ്പോയതിന് ഞങ്ങളെന്ത്  പിഴച്ചു. സൃഷ്ടാവിനോട് പറയുകയെന്നാല്ലാതെ'

Published on 18th July 2022
k_sudhakaran

'ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരമാണ് കേസ്; ജിതിനെ കോണ്‍ഗ്രസ് സംരക്ഷിക്കും'; കെ സുധാകരന്‍

കോടതി വരാന്തയില്‍പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കോടതിയിലെത്തിയാല്‍ പതിവുപോലെ പിണറായി വിജയന് യൂ ടേണ്‍ അടിക്കാമെന്ന് സുധാകരന്‍ പറഞ്ഞു

Published on 23rd September 2022
V D Satheesan against cpm

'ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്; ആ കളി ഞങ്ങളോട് വേണ്ട': വി ഡി സതീശന്‍

സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിനു പിന്നിലെന്നും കെ സുധാകരന്‍ പറഞ്ഞു

Published on 19th August 2022
sudhakaran_jayarajan

'ഇനിയുള്ള കാലം "പടക്കം" വാങ്ങുന്നതിൽ നിന്നും പൊട്ടിക്കുന്നതിൽ നിന്നും എൽഡിഎഫ് കൺവീനറെ വിലക്കണം'

സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം  AKG സെൻ്ററിന് പടക്കമെറിഞ്ഞത്

Published on 24th July 2022
padmaja-bindhu

'ഇവര്‍ മാത്രമേ വനിതാ നേതാക്കളായിട്ടുള്ളോ?'; ബിന്ദുവിനും പത്മജയ്ക്കും ഇളവ് നല്‍കുന്നതിന് എതിരെ ഗ്രൂപ്പുകള്‍

കെപിസിസി പട്ടികയുടെ മാനദണ്ഡങ്ങളില്‍ ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍ എന്നിവര്‍ക്ക് ഇളവ് നല്‍കുന്നതില്‍ എതിര്‍പ്പുമായി എ,ഐ ഗ്രൂപ്പുകള്‍

Published on 10th October 2021
sudhakaran

'ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചപോലെ'; സിപിഎം ഉപാധിയെ പരിഹസിച്ച് കെ സുധാകരന്‍

24 ശതമാനം വോട്ടുള്ള കോണ്‍ഗ്രസിന് മുന്നിലാണ് 1.6 ശതമാനം മാത്രം വോട്ടുള്ള സിപിഎം ഉപാധി വെക്കുന്നത്

Published on 5th April 2022
muhammad_riyas

'എണ്ണമറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയില്‍ നിന്ന് പുറത്തുവരുന്നത്'; സുധാകരനെ പരിഹസിച്ച് മുഹമ്മദ് റിയാസ്

സാമൂഹ്യ മാധ്യമം വഴി PWD യെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോള്‍ പ്രതികരിക്കാതെ തരമില്ല.

Published on 24th May 2022
saji cheriyan

'എന്തൊരാഭാസമാണിത്! സജി ചെറിയാനേ..'

'പ്രളയ സമയത്ത് തന്റെ കാർ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകൾക്ക് മുന്നിൽ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാൻ എന്ന എം എൽ എ'

Published on 22nd March 2022
CM with serious allegations

'എന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ പദ്ധതിയിട്ടു'- ​ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

'എന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ പദ്ധതിയിട്ടു'- ​ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

Published on 18th June 2021
K-Sudhakaran-

'എല്‍ഡിഎഫ് ഉറപ്പാണ്', ജയിലാണെന്ന് മാത്രം; പരിഹാസവുമായി കെ സുധാകരന്‍

ജയരാജനും പാര്‍ട്ടിയും ഒറ്റക്കെട്ടായി നിന്നാലും കണ്ണൂരില്‍ യുഡിഎഫ് പിടിക്കേണ്ട സീറ്റുകള്‍ ഇത്തവണ പിടിച്ചിരിക്കും.
 

Published on 7th March 2021

Search results 1 - 15 of 220