Advanced Search
Please provide search keyword(s)- Search results for k surendran
Image | Title | |
---|---|---|
![]() | കോണ്‍ഗ്രസ് ഒന്നേകാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി; എംഎല്‍എയ്ക്കും പങ്ക്; ആരോപണവുമായി കെ സുരേന്ദ്രന്‍.ഇത്തരമൊരു വിവരം അറിഞ്ഞിട്ടും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ മറച്ചുവച്ചുവെന്നും ഇവര്‍ക്കെതിരെയും കേസെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു | |
![]() | കെ സുരേന്ദ്രന്‍ ഒന്നാം പ്രതി; തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്പ്പിച്ചുകെ സുരേന്ദ്രന്‍ ഒന്നാം പ്രതിയും മറ്റ് രണ്ടുപേര്‍ കൂട്ടുപ്രതികളുമാണ്. | |
![]() | 'സുരേഷ് ഗോപിയുടെ രോമത്തില്‍ തൊടാന്‍ പിണറായി സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സാധിക്കില്ല'കേരളത്തിലെ ഏറ്റവും മനുഷ്യസ്‌നേഹിയായിട്ടുള്ള ഒരു പൊതുപ്രവര്‍ത്തകനാണ് സുരേഷ് ഗോപി | |
'പലസ്തീന്‍ പുഴുങ്ങി ഉരുട്ടി കഴിക്കാന്‍ പറ്റുമോ?'; സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമെന്ന് കെ സുരേന്ദ്രന്‍''വീടിനു വേണ്ടിയുള്ള ഏഴു ലക്ഷം പേരുടെ അപേക്ഷകളാണ് സര്‍ക്കാരിന്റെ കയ്യില്‍ കെട്ടിക്കിടക്കുന്നത്'' | ||
![]() | സിപിഐ ഉന്നതനേതാവിന് മാസം തോറും പ്രത്യേകം തുക; കണ്ടല ബാങ്ക് തട്ടിപ്പില്‍ മന്ത്രിക്കും പണം ലഭിച്ചു; കെ സുരേന്ദ്രന്ഭാസുരാംഗനെ സിപിഐയില്‍ നിന്ന് പുറത്താക്കിയ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും സുരേന്ദ്രന്‍ | |
![]() | 'ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസികൾ'; കേരളീയത്തിലെ നടപടിയോട് എതിര്‍പ്പുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍'കേരളീയത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും' | |
തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുംഈ മാസം 14ന് ഹാജരാകാനാണ് നിർദേശം | ||
ലീഗ് സമ്മേളനത്തില്‍ ഉയര്‍ന്നത് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍; തരൂര്‍ പങ്കെടുത്തത് വര്‍ഗീയ വോട്ടിനായി; കെ സുരേന്ദ്രന്എംകെ മുനീര്‍ ഹമാസ് തീവ്രവാദികളെ ഭഗത് സിങ്ങിനെപ്പോലുള്ള സ്വാതന്ത്ര്യസമരസേനാനികളോടാണ് ഉപമിച്ചത്. വിനാശകരമായ നിലപാടാണ് ഇത്. | ||
![]() | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരായി; ജാമ്യംകാസര്കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ കേസിലെ ആറു പ്രതികളും ഹാജരായത് | |
'അങ്ങോട്ടേക്ക് ഒരു ധാരയുമില്ല; ഇങ്ങോട്ടു വല്ലതുമുണ്ടോ എന്ന് പിണറായിയോട് ചോദിക്കണം'ദേവഗൗഡ പറഞ്ഞിരിക്കുന്നത് പിണറായി വിജയനെക്കുറിച്ചല്ലേ? | ||
![]() | ബക്കറ്റിലെ വെള്ളമല്ല, കടല്‍ തന്നെകുറച്ചുനേരം കഴിഞ്ഞപ്പോള്‍ മ്ലാനവദനനായി ബ്രിട്ടാസിറങ്ങിപ്പോയി | |
![]() | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രന്‍ തിരിച്ചടി; കോടതിയില്‍ നേരിട്ട് ഹാജരാകണംവിടുതല് ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും. | |
![]() | 'സുരേഷ് ഗോപി പദയാത്ര നടത്തുന്നതാണ് പലര്‍ക്കും ഇഷ്ടപ്പെടാത്തത്'കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിലാണ് | |
![]() | സിപിഎമ്മുകാര്‍ നടത്തുന്ന അഴിമതിയുടെ പിഴ പൊതുഖജനാവില്‍ നിന്നാണോ അടയ്‌ക്കേണ്ടത്?; കെ സുരേന്ദ്രന്‍സിപിഎം നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനാണ് സഹകരണ ബാങ്കുകളെ അവര്‍ ഉപയോഗിക്കുന്നത്. | |
![]() | 'അതിനെയാണ് പച്ചമലയാളത്തില്‍ കൈക്കൂലിയെന്ന് പറയുന്നത്; ഗോവിന്ദന്റെ ക്യാപ്‌സൂള്‍ അണികള്‍ക്കുപോലും ദഹിക്കാത്തത്'സഹകരണമേഖലയെ കറവപ്പശുവാക്കി മാറ്റുന്ന സിപിഎം മടിയില്‍ കനമുള്ളതു കൊണ്ടാണ് അമിത് ഷായെ ഭയക്കുന്നതെന്ന് സുരേന്ദ്രന്‍ |
Search results 1 - 15 of 68