• Search results for kamal haasan
Image Title
kamal_hassan

കമല്‍ഹാസന് കോവിഡ്; ആശുപത്രിയില്‍ നിരീക്ഷണത്തില്‍

യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തുകയായിരുന്നു

Published on 22nd November 2021
kamal_haasan_birthday

'എല്ലാ ആവശ്യങ്ങളിലും നിങ്ങൾ എന്നും കേരളത്തിനൊപ്പം നിന്നു'; കമൽഹാസന് പിറന്നാൾ ആശംസിച്ച് പിണറായി വിജയൻ 

ജീവിതത്തിലും കരിയറിലും എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നുവെന്നും പിണറായി ആശംസിച്ചു

Published on 7th November 2021
kamal_haasan_fahadh

കഥകള്‍ക്കും ചിരികള്‍ക്കും നന്ദി, സെറ്റിലെ ഏറ്റവും ചെറുപ്പക്കാരന് ആശംസയുമായി ഫഹദ്

കമല്‍ഹാസനൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്

Published on 7th November 2021
nayakan_Usha Uthup

നായകനുവേണ്ടി ഇളയരാജയുടെ ഡാന്‍സ് നമ്പര്‍; ബംഗാളിയില്‍ ദുര്‍ഗാ സ്തുതിയാക്കി ഉഷാ ഉതുപ്പ്; വിഡിയോ  

ബംഗാളി ഭക്തിഗാനമായിട്ടാണ് ഇളയരാജയുടെ സംഗീതത്തെ മാറ്റിയത്

Published on 15th October 2021
NEET EXAM IN INDIA

'വിദ്യാര്‍ഥികളെ കൊല്ലുന്ന പരീക്ഷ', തുല്യതയ്ക്ക് എതിര്; നീറ്റ് ഒഴിവാക്കണമെന്ന് കമല്‍ഹാസന്‍

ദേശീയ മെഡിക്കല്‍ പ്രവേശ പരീക്ഷയായ നീറ്റ് സാമൂഹ്യനീതിക്കും തുല്യതയ്ക്കും എതിരാണെന്ന് നടന്‍ കമല്‍ഹാസന്‍

Published on 22nd September 2021
mammootty

'മഹാനടന്‍'- മമ്മൂട്ടി മലയാളിക്ക് ആരാണ്?

എന്താണ് മമ്മൂട്ടിയെ പ്രത്യേകിച്ചൊരു മുഖവുര വേണ്ടാത്ത വിധത്തില്‍ മലയാളി ജീവിതത്തിന്റെ ഭാഗമാക്കി നിലനിര്‍ത്തുന്ന ഘടകങ്ങള്‍?

Published on 29th August 2021
kamal_haasan_mahesh_narayanan

'ഞാന്‍ മഹേഷ് നാരായണനു വേണ്ടി കഥ എഴുതുകയാണ്'; കമൽഹാസൻ

'20 വര്‍ഷം മുമ്പ് താന്‍ മലയാള സിനിമയെ വിമര്‍ശിച്ചിരുന്നു. മികച്ച കഥകള്‍ ഉണ്ടായിരുന്നില്ല'

Published on 22nd August 2021
KAMAL_HAASAN 62 YEARS

'സിംഹം എന്നും സിംഹമായിരിക്കും', കമലിസത്തിന്റെ 62 വർഷങ്ങൾ; ആഘോഷമാക്കി വിക്രം ടീം 

കമൽ ഹാസന് ആശംസകൾ അറിയിച്ചുകൊണ്ട് ​ഗംഭീര പോസ്റ്ററാണ് വിക്രം ടീം പുറത്തിറക്കിയത്

Published on 12th August 2021
kalidas_kamal_haasan

വിക്രത്തിൽ കാളിദാസും; ആണ്ടവര്‍ക്കൊപ്പം അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് താരം

കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകന്‍റെ റോളിലാണ് കാളിദാസ് എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

Published on 31st July 2021
snekan_marriage

ബി​ഗ് ബോസ് താരം സ്നേകനും നടി കന്നിക രവിയും വിവാഹിതരായി, ചിത്രങ്ങൾ

കമൽഹാസനാണ് സ്നേകന് താലിയെടുത്തു കൊടുത്തത്

Published on 30th July 2021
KAMAL_HAASAN_PRAISES_MALIK

ഫഹദിന്റെ അഭിനയം ​ഗംഭീരമെന്ന് കമൽഹാസൻ, തിയറ്ററിലെത്തിയിരുന്നെങ്കിൽ വേറെ ലെവലായേനെയെന്ന് ലോകേഷ്

വിക്രം സിനിമയുടെ ഷൂട്ടിങ്ങിനിടെ ആണ് കമൽഹാസനും സംവിധായകൻ ലോകേഷ് കനകരാജും മാലിക് കാണുന്നത്

Published on 25th July 2021
fahadh_faasil_kamal_hassan

കമൽഹാസനൊപ്പമുള്ള ചിത്രത്തിന് 'വിക്രം' എന്ന് ക്യാപ്ഷൻ, ഫഹദിന് ആള് മാറിപ്പോയെന്ന് കമന്റ്; ട്രോൾ

വിക്രം എന്നു പറഞ്ഞിട്ട് കമൽഹാസനാണല്ലോ ചിത്രത്തിൽ എന്നാണ് ചിലരുടെ കമന്റ്

Published on 24th July 2021
VIKRAM_FIRST_LOOK

ചോര പൊടിയുന്ന മുഖവുമായി അവർ, കോഡ് റെഡ്; വിക്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരുടെ മുഖമാണ് പോസ്റ്ററിൽ

Published on 10th July 2021
kamalahassan_fan_call

ആരാധകന് ബ്രെയിൻ ട്യൂമർ, സൂം മീറ്റിങ് വഴി കമലഹാസന്റെ സർപ്രൈസ്; വിഡിയോ 

10 മിനിറ്റിലധികം താരം സാകേതിനോടും കുടുംബത്തോടും താരം സംസാരിച്ചു

Published on 25th June 2021
gireesh_gangadharan_in_vikram

കമൽ ഹാസന്റെ വിക്രത്തിൽ കാമറ ചലിപ്പിക്കാൻ ​ഗിരീഷ് ​ഗം​ഗാധരൻ; റിപ്പോർട്ട്

ലോകേഷിന്‍റെ മുന്‍ ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രഹകനായ സത്യൻ സൂര്യൻ തന്നെയാണ് ചിത്രത്തിന്റെ കാമറയ്ക്ക് പിന്നിലും ഉണ്ടാവുക എന്നാണ് ആദ്യം പറഞ്ഞിരുന്നത്

Published on 23rd May 2021

Search results 1 - 15 of 59