• Search results for kamal hassan
Image Title
Madhumitha

കമല്‍ഹാസന്‍ മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി നടി മധുമിത

കല്‍ഹാസനൊപ്പം ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ക്കെതിരേയും നടി പരാതി നല്‍കിയിട്ടുണ്ട്

Published on 8th September 2019
kamal_hassan

വാര്‍ത്ത കേട്ട് ടിവി എറിഞ്ഞ് തകര്‍ത്ത് കമല്‍ഹാസന്‍; തീരുമാനമെടുത്തോ എന്ന് ചോദ്യം; വൈറലായി വീഡിയോ

വോട്ട് ചെയ്യുന്നത് ആര്‍ക്കാണെന്ന ചോദ്യവുമായി ജനങ്ങള്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് കമല്‍ഹാസന്‍

Published on 13th April 2019
kamal-haasan

കണ്ണടച്ചാല്‍ കാതില്‍ മുഴങ്ങുന്നത് ആ കുട്ടിയുടെ കരച്ചിലാണ്; ഉള്ളുപൊള്ളിക്കുന്ന വാക്കുകളുമായി കമല്‍ഹാസന്‍; വീഡിയോ

'സ്ത്രീ ശക്തിയില്‍ വളര്‍ന്നു എന്ന് പറഞ്ഞ് ഒരു സ്ത്രീയുടെ ചിത്രം പോക്കറ്റില്‍ ഇട്ടു കൊണ്ടുനടക്കുന്ന നേതാക്കളുള്ള പാര്‍ട്ടിയ്ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ കഴിയുന്നത്'

Published on 15th March 2019
sarala

നടി കോവൈ സരള കമല്‍ഹാസന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു; 'നടീനടന്‍മാര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മറ്റാരേക്കാളും മനസിലാവും'

വനിതാദിനാഘോഷത്തിന്റെ ഭാഗമായി മക്കള്‍ നീതി മയ്യം ഓഫീസില്‍ നടന്ന ചടങ്ങില്‍വെച്ച് കമല്‍ഹാസന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്

Published on 9th March 2019
film

'സല്യൂട്ട്'; ഇന്ത്യന്‍ സേനയ്ക്ക് കയ്യടിച്ച് താരങ്ങള്‍ 

ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ മിക്ക ഭാഷകളിലെയും താരങ്ങള്‍ ഇന്ത്യന്‍ സേനയെ അഭിനന്ദിച്ച് രംഗത്തെത്തിക്കഴിഞ്ഞു

Published on 26th February 2019

ബിജെപിയുടെ ബി ടീം അല്ല, ലക്ഷ്യം തമിഴ്‌നാടിന്റെ 'എ' ടീമാവാന്‍; കുതിരക്കച്ചവടത്തിന് തന്നെ കിട്ടില്ലെന്ന് കമല്‍ഹാസന്‍

മക്കള്‍നീതി മയ്യത്തിന്റെ പിറവിക്ക് പ്രചോദനമായത് ഗാന്ധിയന്‍ ആശയങ്ങള്‍ തന്നെയാണെന്നും ജനക്ഷേമം മാത്രമാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കമല്‍ഹാസന്‍.

Published on 25th February 2019
rajni_kamal

സ്റ്റൈല്‍ മന്നന്‍ എത്തി, ആലിംഗനത്തോടെ സ്വീകരിച്ച് ഉലകനായകന്‍; ആവേശത്തോടെ ആരാധകര്‍

പരസ്പരം കെട്ടിപ്പിടിച്ചും ആശംസകള്‍ കൈമാറിയുമുള്ള കൂടിക്കാഴ്ച ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്

Published on 8th February 2019

ശബരിമല: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ വലതുപക്ഷമെന്ന് കമല്‍ഹാസന്‍

രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി വലിയ കലാപമാണ് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 

Published on 5th January 2019
kamal_hassan_shankar

രജനിയുടെ വില്ലനായി ശങ്കര്‍ ആഗ്രഹിച്ചിരുന്നത് കമല്‍ഹാസനെ; പക്ഷെ ഉലകനായകന് 2.0യോടല്ല താത്പര്യം 

പ്രതിനായകനായി കമല്‍ഹാസന്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഇതിനായി അദ്ദേഹത്തെ സമീപിച്ചിരുന്നെന്നും സംവിധായകന്‍ ശങ്കര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്

Published on 28th November 2018

'വെറും മൂന്നു വര്‍ഷം കൊടുക്കുക, ഈ കെടുതിയില്‍ നിന്ന് അവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് കാണാം'; കേരള ജനതയെ പ്രകീര്‍ത്തിച്ച് കമല്‍ഹാസന്‍ 

പ്രളയക്കെടുതിയില്‍ നിന്നും കരകയറി നവകേരളം സൃഷ്ടിക്കാന്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന കേരള ജനതയെ പ്രശംസിച്ച് നടന്‍ കമല്‍ഹാസന്‍

Published on 29th August 2018
vishvaroopam

ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ കമല്‍ഹാസന്‍; വൈറലായി വിശ്വരൂപത്തിന്റെ മേക്കിങ് വീഡിയോ 

ആക്ഷന്‍ രംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ഒരുക്കിയിട്ടുള്ള രണ്ടാം ഭാഗത്തില്‍ സാഹസിക രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് കമല്‍ ചെയ്തിട്ടുള്ളത്

Published on 7th August 2018
pooja_kumar

ആ തുറന്നു പറച്ചിലുകള്‍ക്ക് സിനിമാ മേഖലയെ മാറ്റാനാകും; കമലഹാസന്റെ നായിക പറയുന്നു 

സിനിമാരംഗത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നടിമാര്‍ക്കൊപ്പം നടന്‍മാരും വെളിപ്പെടുത്തലുകള്‍ നടത്തി രംഗത്തെത്തിയ പശ്ചാതലത്തിലാണ് പൂജയുടെ പ്രതികരണം

Published on 26th July 2018

ഡബ്ല്യൂസിസിക്ക് പിന്തുണ; താരസംഘടന എതിരഭിപ്രായങ്ങളെ മാനിക്കണമായിരുന്നുവെന്ന് കമല്‍ഹാസന്‍ 

നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയ്‌ക്കെതിരെ പോര്‍മുഖം തുറന്ന ഡബ്ല്യൂസിസിയ്ക്ക് പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍.

Published on 13th July 2018
kerala-cm-pinkj

പിണറായിയെ കാണാന്‍ വീണ്ടും കമല്‍ഹാസനെത്തി; റാലിയില്‍ പങ്കെടുത്ത് സജീവമാകണമെന്ന് ആവശ്യം

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തതെന്നാണ് സൂചന.

Published on 20th May 2018
rajinikanth-kamal

കര്‍ണാടകയ്ക്ക് സ്‌റ്റൈല്‍മന്നനേയും ഉലകനായകനേയും വേണ്ട; സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തം

രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച ഇരുവരും കാവേരി പ്രശ്‌നത്തില്‍ കര്‍ണ്ണാടകയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

Published on 11th April 2018

Search results 1 - 15 of 41