• Search results for kannur
Image Title
oommen_chandy_im_vijayan

''വിജയാ, വാ കയറിയിരിക്ക്', ശരിക്കും ഞെട്ടിപ്പോയി; ഇനിയുണ്ടാകുമോ അതുപോലൊരു നേതാവ്?'

'ചാണ്ടി സാറിന്റെ സ്മൃതികുടീരത്തിന്  മുന്നിൽ കൈകൂപ്പി കണ്ണടച്ച് നിന്നപ്പോൾ ഓർമ്മകളിൽ തെളിഞ്ഞത് ചിരിക്കുന്ന ആ മുഖമാണ്'

Published on 2nd August 2023
mammootty

'അത് തിരക്കഥ എഴുതുമ്പോഴേ അറിയാമായിരുന്നു, ഇനി ആളുകൾ തീരുമാനിക്കട്ടെ'; കണ്ണൂർ സ്‌ക്വാഡ് സംവിധായകൻ

ചിത്രത്തിന് വേണ്ടി ചില കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ടെന്ന് റോബി വർഗീസ്

Published on 28th September 2023
kg_george

'അദ്ദേഹത്തെ കുടുംബം ഉപേക്ഷിച്ചിട്ടില്ല, അത് സമൂഹത്തിന്റെ ചിന്താഗതിയുടെ കുഴപ്പം'; സിഗ്നേച്ചർ ഏജ്ഡ് കെയർ ഉടമ പറയുന്നു

ഇവിടെ ആരോഗ്യമായി ഇരിക്കുന്ന സമയത്തൊക്കെ സിനിമ കാണൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഹോബി

Published on 30th September 2023
School

'അമിത ഫീസിന് തടയിടും', സ്‌കൂള്‍ ഫീസ് നിയന്ത്രിക്കാന്‍ ത്രിതല സംവിധാനം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍  

സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ ത്രിതല ഫീ റഗുലേറ്ററി സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി

Published on 19th April 2023
reshmi raj death

'അല്‍ഫാം കഴിച്ച് ഉറങ്ങാന്‍ കിടന്നു, രാത്രി ഛര്‍ദിയും വയറിളക്കവും'; വൃക്കയെയും കരളിനെയും ബാധിച്ച് അണുബാധ, രശ്മിയുടെ മരണത്തില്‍ കടുത്ത നടപടി വേണമെന്ന് കുടുംബം

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ രശ്മി രാജ് മരിച്ച സംഭവത്തില്‍ കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കുടുംബം

Published on 3rd January 2023
pinarayi

'ആ സന്തോഷം നേരില്‍ കണ്ടു, അതില്‍ പങ്കാളിയായി'

വീടെന്നത് അചേതനമായ വെറുമൊരു കെട്ടിടമല്ല, ഏറ്റവും പ്രിയപ്പെട്ടതെല്ലാം ഒത്തുചേര്‍ന്നു നമ്മുടെ ജീവിതത്തെ തുടിപ്പിക്കുന്ന ഹൃദയമാണെന്ന്

Published on 8th April 2023
kangana

'ഇന്ത്യ എന്ന് പറയുമ്പോള്‍ നാക്കുളുക്കും, ഭാരതം എന്ന് പറയാനാണ് സുഖം': കങ്കണ റണാവത്ത്

തനിക്ക് പറയാന്‍ എളുപ്പം ഭാരത് എന്നാണ് കങ്കണ പറഞ്ഞത്

Published on 21st September 2023
kannur_sqaud_image

'എനിക്ക് ഇഷ്‌ടമായി നിങ്ങൾക്കും ഇഷ്‌ടമാകും'; കണ്ണൂർ സ്‌ക്വാഡിനെ അഭിനന്ദിച്ച് ദുൽഖർ

കണ്ണൂർ സ്‌ക്വാഡിനെ പ്രശംസിച്ച് ദുൽഖർ സൽമാന്റെ കുറിപ്പ്

Published on 28th September 2023
sheela_suicide

'എന്നെ കുട്ടായി അടിച്ചു, ഞാൻ ചാവാൻ പോകുന്നു’; മരിക്കുന്നതിനു മുൻപ് മരുമകൾക്ക് സന്ദേശം, വീട്ടമ്മയുടെ മരണത്തിൽ ബന്ധു അറസ്റ്റിൽ

മരിക്കുന്നതിനു മുൻപ് ഷീല മരുമകൾക്ക് അയച്ച സന്ദേശത്തിൽ മർദനത്തെ കുറിച്ച് പറയുന്നുണ്ട്

Published on 4th February 2023
kk_shylaja

'എന്റെ പുസ്തകം സിലബസില്‍ ഇല്ല; അധികവായനയ്ക്ക് ഉള്‍പ്പെടുത്തിയത് ചോദിക്കാതെ': കെകെ ശൈലജ

'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന തന്റെ പുസ്തകം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ

Published on 24th August 2023
bishop_joseph_plampani

'കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണ് രക്തസാക്ഷികള്‍'; വിവാദ പരാമര്‍ശവുമായി ബിഷപ്പ് പാംപ്ലാനി

സത്യത്തിനും നന്‍മയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് അപ്പോസ്തലന്‍മാര്‍

Published on 21st May 2023
nikhila
pk_krishnadas

'കണ്ണൂര്‍ എലത്തൂരിന്റെ തുടര്‍ച്ച; കേരളത്തില്‍ മാത്രം എന്തുകൊണ്ട് ട്രെയിനില്‍ തീപിടിത്തം നടക്കുന്നു?'

പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി എത്രയും വേഗം കേസ് എന്‍ഐഎക്ക് കൈമാറണം.

Published on 1st June 2023
kannur_squad_rpby_raj_jithin_lal

'കണ്ണൂർ സ്ക്വാഡിനെ കുറ്റംപറഞ്ഞ സംവിധായകൻ ജിതിൻ ലാൽ അല്ല', മാപ്പ് പറഞ്ഞ് റോബി വർ​ഗീസ്

കണ്ണൂർ സ്ക്വാഡ് ചിത്രത്തേക്കുറിച്ച് മോശം പറഞ്ഞ ഒരു സംവിധായകനെക്കുറിച്ചുള്ള റോബി വർ​ഗീസിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു

Published on 7th December 2023
governor_arif

'കര്‍മ ഫലം വേട്ടയാടും, അതില്‍നിന്നു രക്ഷപ്പെടാനാവില്ല'; മുഖ്യമന്ത്രി രാജി വയ്ക്കണോയെന്ന ചോദ്യത്തിന് ഗവര്‍ണറുടെ മറുപടി

താന്‍ ആരുടേയും രാജി ആവശ്യപ്പെടുന്നില്ല. എന്നാല്‍ ധാര്‍മ്മികത എന്നത് വളരെ ഉയര്‍ന്നതാണ്

Published on 30th November 2023

Search results 1 - 15 of 410