Advanced Search
Please provide search keyword(s)- Search results for kannur university
Image | Title | |
---|---|---|
റിവ്യൂ ഹര്‍ജി നല്‍കില്ല; നാളെ ഡല്‍ഹിയില്‍ ജോയിന്‍ ചെയ്യുമെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്വൈസ് ചാനസലറായി പുനര്‍നിയമിച്ച സര്‍ക്കാരിന്റെ നടപടി തെറ്റായി തോന്നിയിട്ടില്ല | ||
![]() | കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനക്കേസ്: സുപ്രീംകോടതി വിധി ഇന്ന്കണ്ണൂര്‍ സര്‍വകലാശാല വി സി നിയമന കേസില്‍ സുപ്രീംകോടതി വിധി ഇന്ന് | |
![]() | കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനക്കേസ്: സുപ്രീംകോടതി നാളെ വിധി പറയുംരാവിലെ 10:30 ഓടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക | |
'എന്റെ പുസ്തകം സിലബസില്‍ ഇല്ല; അധികവായനയ്ക്ക് ഉള്‍പ്പെടുത്തിയത് ചോദിക്കാതെ': കെകെ ശൈലജ'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന തന്റെ പുസ്തകം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ | ||
![]() | കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍; വിവാദംസിപിഎം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ | |
![]() | മണിപ്പുർ വിദ്യാർഥികൾക്ക് അവസരം നൽകും; ഉപരിപഠന സൗകര്യമൊരുക്കാൻ കണ്ണൂർ സർവകലാശാലഅർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത മണിപ്പുർ വിദ്യാർഥികൾക്കാണ് അവസരം | |
പ്രിയ വര്‍ഗീസിന് തല്‍ക്കാലം തുടരാം; യുജിസിയുടെ ഹര്‍ജിയില്‍ നോട്ടീസ്പ്രിയയുടെ യോഗ്യത ശരിവച്ച ഹൈക്കോടതി ഉത്തരവ് ശരിയാണോയെന്നു വാക്കാല്‍ സംശയം പ്രകടിപ്പിച്ച സുപ്രീം കോടതി നിയമനം അന്തിമ ഉത്തരവിനു വിധേയമായിരിക്കുമെന്ന് വ്യക്തമാക്കി | ||
അതിശക്തമായ മഴ; കണ്ണൂർ സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റികണ്ണൂർ സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി | ||
15 ദിവസത്തിനകം ചുമതല ഏല്‍ക്കണം; പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ്ഡോ. പ്രിയവര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവ് നല്‍കി. | ||
പ്രിയ വര്‍ഗീസിന് ആശ്വാസം; റാങ്ക് പട്ടിക പുനപ്പരിശോധിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു | ||
![]() | കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: തൂത്തുവാരി എസ്എഫ്ഐതുടര്ച്ചയായ 24-ാം തവണയും യൂണിയന്‍ എസ്എഫ്‌ഐ പിടിച്ചു | |
![]() | കണ്ണൂര്‍ സര്‍വകലാശാല കാമ്പസിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽവിദ്യാർഥി തുങ്ങി മരിച്ച നിലയിൽ | |
കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍ നിയമനം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; മറുപടി നല്‍കാതെ സര്ക്കാര്ഹര്ജികളില് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ല |
Search results 1 - 14 of 14