• Search results for kapil dev
Image Title
kapil_hardik

'എന്ത് ഓള്‍ റൗണ്ടര്‍? ബാറ്റ് ചെയ്യും അത്രമാത്രം'- ഹര്‍ദ്ദിക്കിന് എതിരെ കപില്‍ ദേവ്

'എന്ത് ഓള്‍ റൗണ്ടര്‍, ബാറ്റ് ചെയ്യും അത്രമാത്രം'- ഹര്‍ദ്ദിക്കിന് എതിരെ കപില്‍ ദേവ്

Published on 26th November 2021
Kapil-Kohli_

ഐപിഎല്ലിന് അല്ല, രാജ്യത്തിനാണ് പ്രഥമ പരിഗണന; ഇന്ത്യന്‍ കളിക്കാരെ കുറ്റപ്പെടുത്തി കപില്‍ ദേവ്‌

എനിക്കവരുടെ സാമ്പത്തിക സ്ഥിതി അറിയില്ല, അതിനാല്‍ കൂടുതല്‍ പറയാനാവില്ലെന്നും കപില്‍ ദേവ് പറഞ്ഞു

Published on 8th November 2021
Kapil-Kohli_

'വമ്പന്‍ താരങ്ങള്‍ മോശമായി കളിച്ചാല്‍ ബിസിസിഐ ഇടപെടണം'; യുവ താരങ്ങള്‍ക്കായി വാദിച്ച് കപില്‍ ദേവ്‌

വമ്പന്‍ താരങ്ങള്‍ ഈ വിധം മോശം ക്രിക്കറ്റാണ് കളിക്കുന്നത് എങ്കില്‍ ബിസിസിഐ ഇടപെടല്‍ വരേണ്ടതുണ്ടെന്ന് മുന്‍ താരം കപില്‍ ദേവ്

Published on 3rd November 2021
kapil dev`s performance in 1983 world cup

'മൂന്നാമത്തെ വിക്കറ്റ് വീഴുമ്പോള്‍ ഷവറിന് കീഴിലായിരുന്നു ഞാന്‍'

പിറ്റേന്ന് പത്രം നോക്കി ജയിച്ചത് തങ്ങള്‍ തന്നെയാണെന്ന് ഉറപ്പു വരുത്തിയെന്ന് കപില്‍

Published on 21st October 2021
ms-dhoni-and-hardik-pandya

ഹര്‍ദിക് ബൗള്‍ ചെയ്യാത്തത് ഇന്ത്യയെ ബാധിക്കില്ല, ആ കുറവ് അതിജീവിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്: കപില്‍ദേവ്‌

ഹര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാത്തത് ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റത്തെ ബാധിക്കില്ലെന്ന് മുന്‍ നായകന്‍ കപില്‍ ദേവ്

Published on 19th October 2021
england-_india

ആദ്യം കപില്‍ദേവ്, ഇപ്പോൾ കോഹ്‌ലി; ഇംഗ്ലണ്ടില്‍ അപൂര്‍വ നേട്ടം

ആദ്യം കപില്‍ദേവ്, ഇപ്പോൾ കോഹ്‌ലി; ഇംഗ്ലണ്ടില്‍ അപൂര്‍വ നേട്ടം

Published on 7th September 2021
Ravi-Shastri

ശാസ്ത്രിയെ മാറ്റണ്ട കാര്യമില്ല, എല്ലാം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍: കപില്‍ ദേവ് 

ടി20 ലോകകപ്പോടെ ശാസ്ത്രിയുടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് കപിലിന്റെ പ്രതികരണം

Published on 5th July 2021
indian former player kapil dev and captain kohli

'ടീമിലുള്ളവരെ അപമാനിക്കുന്നതിന് തുല്യം'; 'വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ' എതിര്‍ത്ത് കപില്‍ ദേവ്‌

നിലവില്‍ ഇന്ത്യന്‍ ടീമിലുള്ളവരെ അപമാനിക്കുന്ന പ്രവര്‍ത്തിയാവും അതെന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു

Published on 4th July 2021
indian former player kapil dev and captain kohli

'4 ഓവര്‍ എറിഞ്ഞാല്‍ ക്ഷീണം', ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറുടെ അഭാവം ചൂണ്ടി കപില്‍ ദേവ്‌

നാല് ഓവര്‍ എറിഞ്ഞതിന് പിന്നാലെ ക്ഷീണിതരാവുന്ന ഇന്ത്യന്‍ താരങ്ങളെ കാണുന്നത് സങ്കടപ്പെടുത്തുന്നതായി കപില്‍ദേവ് പറഞ്ഞു

Published on 1st July 2021
indian former crickter Kapil_Dev1

ടി20യില്‍ നാലാം സ്ഥാനത്ത് ഈ താരം ബാറ്റ് ചെയ്യണം, പരീക്ഷണത്തിന് പ്രേരിപ്പിച്ച് കപില്‍ ദേവ്

ഹര്‍ദിക് പാണ്ഡ്യയെ മുന്‍പില്‍ വെച്ച് ബാറ്റിങ് പരീക്ഷണം നടത്താന്‍ നിര്‍ദേശിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്

Published on 13th December 2020
kapil-dev-golf-

തിരിച്ചുവരവിന്റെ സുഖം വേറെതന്നെയാണ്! ഗോൾഫ് മൈതാനത്ത് കപിൽ ദേവ്

ഏതാനും ആഴ്ച മുൻപാണ് ഇന്ത്യൻ മുൻ നായകനെ ആൻജിയോപ്ലാസ്റ്റിക്ക് വിനേയനാക്കിയത്

Published on 13th November 2020
kapil_dev

ആരോഗ്യം വീണ്ടെടുക്കുകയാണ്, പ്രാര്‍ഥനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കപില്‍ ദേവ്

ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതിന് പിന്നാലെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ച് ഇതിഹാസ താരം കപില്‍ ദേവ്

Published on 24th October 2020
kapil_dev

ഇതിഹാസ താരം കപില്‍ ദേവിന് ഹൃദയാഘാതം, ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി 

ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്

Published on 23rd October 2020
Kapil-Dev

മൊട്ടയടിച്ച്‌ കപില്‍ ദേവിന്റെ കിടിലന്‍ മേക്ക്‌ഓവര്‍, ലോക്ക്‌ഡൗണ്‍ സ്‌പെഷ്യല്‍ ലുക്ക്‌ ആഘോഷിച്ച്‌ ആരാധകര്‍

കഴിഞ്ഞ ദിവസം സ്വയം മുടി ട്രിം ചെയ്‌ത്‌ പുതിയ ഹെയര്‍സ്റ്റൈലുമായി സച്ചിനെത്തിയിരുന്നു

Published on 21st April 2020
kapil_-_sunil

കപിൽ ദേവിന്റെ സിനിമയിൽ സുനില്‍ ഗാവസ്‌കറാകുന്നത് താഹിര്‍ രാജ്; ഫസ്റ്റ് ലുക്ക് പങ്കുവച്ച് രൺ‌വീർ 

ചിത്രത്തിലെ താഹിറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്

Published on 11th January 2020

Search results 1 - 15 of 23