Advanced Search
Please provide search keyword(s)- Search results for karipur airport
Image | Title | |
---|---|---|
![]() | സ്വർണക്കള്ളക്കടത്തിന് സഹായം; കരിപ്പൂർ കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽഇത്രയും പേരെ ഇത് ഒന്നിച്ച് പിരിച്ചുവടുന്നത് ആദ്യമാണ്. | |
![]() | അടിവസ്ത്രത്തില്‍ ഒരു കോടിയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവതി പിടിയില്‍സ്വര്‍ണം അടിവസ്ത്രത്തിനുള്ളിലാക്കി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. | |
'ജാമിനുള്ളില്‍ ഒളിപ്പിച്ചു'; കരിപ്പൂരില്‍ പിടികൂടിയത് 5കിലോ സ്വര്ണംകമ്പ്യൂട്ടര് പ്രിന്ററിനുള്ളിലും വിമാനത്തിലെ ശുചിമുറിയിലെ ബേസ് ബിന്നിലും ഒളിപ്പിച്ച സ്വര്‍ണമാണ് പിടിച്ചത്. | ||
വയറ്റില്‍ ക്യാപ്‌സ്യൂളുകളിലായി ഒളിപ്പിച്ചു; 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടികരിപ്പൂര് വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി | ||
![]() | വയറ്റിൽ സ്വർണമടങ്ങിയ നാല് കാപ്‌സ്യൂളുകൾ; കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറം സ്വദേശി പിടിയിൽജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരെത്തിയ മുഹ്തഫയെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു | |
സ്വര്‍ണമിശ്രിതം നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍; യുവാവ് പിടിയിൽഇന്ന് രാവിലെ ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് യുവാവ് കരിപ്പൂരില്‍ ഇറങ്ങിയത് | ||
![]() | അടിവസ്ത്രത്തിലും രഹസ്യഅറ; ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി കരിപ്പൂരില്‍ ഒരാള്‍ പിടിയില്കരിപ്പൂര് വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യാത്രക്കാരന്‍ പിടിയില്‍ | |
![]() | സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളും തട്ടിയെടുക്കാന്‍ എത്തിയ സംഘവും അറസ്റ്റില്‍; കരിപ്പൂരില്‍ വീണ്ടും നാടകീയ രംഗങ്ങള്കരിപ്പൂര് വിമാനത്താവളത്തില്‍ സ്വര്‍ണ കവര്‍ച്ചാസംഘം അറസ്റ്റില്‍ | |
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; വിമാന ജീവനക്കാരന്‍ അറസ്റ്റില്‍2647ഗ്രാം സ്വര്‍ണമിശ്രിതവുമായി മുഹമ്മദ് ഷമീമാണ് സിഐഎസ്എഫിന്റെ പിടിയിലായത്. | ||
തേപ്പുപെട്ടിക്കുള്ളില്‍ രണ്ട് കിലോ സ്വര്‍ണം; കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്വണ്ടൂര് സ്വദേശി മുസാഫിര്‍ അഹമ്മദാണ് പിടിയിലായത്. | ||
![]() | ക്യാപ്‌സൂളിനുള്ളിലും വയറിനുള്ളിലും 5 കിലോ സ്വര്‍ണം; കരിപ്പൂരില്‍ 6 പേര്‍ പിടിയില്ബാഗിനുള്ളില് ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്സ്യൂളാക്കിയുമാണ് സ്വര്‍ണം കടത്തിയത്. | |
![]() | ശരീരത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഒളിപ്പിച്ചു; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്ണവേട്ടആറ് യാത്രക്കാരില്‍ നിന്നായി മൂന്നേകാല്‍ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വര്‍ണമാണ് ഡിആര്‍ഐയുടെ പരിശോധനയില്‍ പിടികൂടിയത്. | |
![]() | ശരീരത്തിൽ ക്യാപ്സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത് 1.167 കിലോ; കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ടരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ എയ്ഡ്‌പോസ്റ്റിലെ പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു | |
![]() | കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വര്‍ണം നാടകീയമായി പൊലീസ് പിടികൂടി; 'പൊട്ടിക്കാൻ' എത്തിയ കൊടുവള്ളി സംഘവും കസ്റ്റഡിയില്കൊടുവള്ളി സംഘത്തില്‍പ്പെട്ട റഫീഖ്, നിസാര്‍ എന്നീ രണ്ടുപേരെയും പൊലീസ് പിടികൂടി | |
ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചുകരിപ്പൂര് വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു |
Search results 1 - 15 of 25