Advanced Search
Please provide search keyword(s)- Search results for kasaragod
Image | Title | |
---|---|---|
![]() | കുഴിമന്തി കഴിച്ച് കാസർകോട് പെൺകുട്ടി മരിച്ചു; വീണ്ടും വില്ലനായി ഭക്ഷ്യവിഷബാധഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ച് കാസർകോട് സ്വദേശി അഞ്ജുശ്രീ പാർവതി മരിച്ചു | |
![]() | 'വട ഇന്നലത്തെയാണല്ലേ?; അതാ വരുന്നു ആ നാടോടിക്കാറ്റന്‍ ഡയലോഗ്'അല്ല സാര്‍. ഇന്നലെ ഞങ്ങള്‍ മുടക്കമായിരുന്നു സാര്‍ | |
ഭക്ഷ്യ സുരക്ഷാ പരിശോധന: എറണാകുളത്ത് അടപ്പിച്ച ഹോട്ടലുകള്‍ ഇവ19 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള നോട്ടീസും 11 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കുന്നതിനും നോട്ടീസ് നല്‍കി | ||
കാസര്‍കോടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനംമഞ്ചേശ്വരം താലൂക്കിലെ എന്‍മകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ പന്നിപ്പനി രോഗം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു | ||
![]() | കോഴിക്കോടും പക്ഷിപ്പനി സ്ഥിരീകരിച്ചു; തീവ്ര വ്യാപന ശേഷിയുള്ള വകഭേദംതീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത് | |
പിതാവിന്റെ തല്ല് കിട്ടാതിരിക്കാന്‍ വീട് വിട്ടിറങ്ങി, മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍; പെണ്‍കുട്ടിയെ അയല്‍വീട്ടിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിപിതാവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് പന്ത്രണ്ടുകാരി വീട് വിട്ടിറങ്ങി | ||
![]() | മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്; സുരക്ഷയ്ക്ക് 911 പൊലീസുകാര്‍; 14 ഡിവൈഎസ്പിമാര്‍ക്ക് ചുമതലകാസര്കോട് ജില്ലയ്ക്ക് പുറമെ, സമീപ നാലു ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെ കൂടി സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട് | |
![]() | കൃഷിപഠിക്കാൻ പോയ സംഘം തിരിച്ചെത്തി; ബിജുവിനെ കണ്ടെത്താൻ ഇസ്രയേൽ ഇന്റലിജൻസ് തിരച്ചിൽമേയ് 8 വരെ വീസയ്ക്ക് കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും | |
![]() | ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഇന്ന്; അസീസ് സെക്രട്ടറി പദം ഒഴിഞ്ഞേക്കുംഅസീസ് ഒഴിഞ്ഞാല്‍ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഷിബു ബേബി ജോണ്‍ സംസ്ഥാന സെക്രട്ടറിയായേക്കും | |
![]() | പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പാനല്‍ തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ 21ന്യോഗ്യരായവര്ക്ക് 20 മുതല്‍ ഹാള്‍ ടിക്കറ്റ് വെബ്സൈറ്റിലെ മൈ അഡ്മിറ്റ് കാര്‍ഡ് വിഭാഗത്തില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം | |
![]() | ജനകീയ പ്രതിരോധ ജാഥ കാസര്‍കോട് പര്യടനം തുടരുന്നു; വൈകീട്ട് കണ്ണൂരിലേക്ക്സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ നയിക്കുന്ന ആദ്യത്തെ സംസ്ഥാനതല പ്രചാരണ പരിപാടിയാണിത് | |
![]() | 'കോളജിനുള്ളിലെ ലഹരി വിൽപന', മുൻ പ്രിൻസിപ്പലിനെതിരെ നിയമ നടപടിക്കൊരുങ്ങി വിദ്യാർഥികൾഡോ. രമയുടെ പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി വിദ്യാർഥികൾ | |
![]() | 'കുഴപ്പക്കാര്‍ റിസര്‍വേഷന്‍ കുട്ടികള്‍'; ജാതി അധിക്ഷേപം നാക്കു പിഴ, മാപ്പു പറഞ്ഞ് കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്സിപ്പല്കാസര്കോട് ഗവ. കോളജില്‍ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ പൂട്ടിയിട്ടതിന് പിന്നാലെ, നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമ | |
![]() | ഒരു കോഴിക്ക് 3640 രൂപ!, പോരുകോഴികളെ വിറ്റത് പൊന്നുവിലയ്ക്ക്; സർക്കാർ ഖജനാവിലെത്തിയത് അരലക്ഷത്തിലേറെഒന്നും രണ്ടുമല്ല, 17 പോരുകോഴികളാണ് ഇന്നലെ കോടതി മുറ്റത്ത് നിരന്നുനിന്നത്. ഏഴ് കോഴികൾക്ക് 2,500നും 2800നും ഇടയ്ക്ക് വില ലഭിച്ചു | |
കാസർക്കോട് സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികൾക്ക് വെട്ടേറ്റുപരിക്കേറ്റ ഇരുവരേയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു |
Search results 1 - 15 of 79