Advanced Search
Please provide search keyword(s)- Search results for kayika varthakal
Image | Title | |
---|---|---|
''2018 എന്റെ ഏറ്റവും മോശം വര്‍ഷം; കോഹ്ലി അല്ലാതെ മറ്റൊരു ക്യാപ്റ്റനായിരുന്നു എങ്കില്‍ ടീമില്‍ നിന്ന് പുറത്താക്കിയാനെ''ബാംഗ്ലൂരിന് വേണ്ടിയുളള പ്രകടനം നോക്കുമ്പോള്‍ 2018 തന്റെ ഏറ്റവും മോശം വര്‍ഷമായിരുന്നു എന്ന് പേസര്‍ മുഹമ്മദ് സിറാജ് | ||
''ഇത് കോഹ്ലിയും ഗാംഗുലിയും തമ്മിലുള്ള പോര്, ടെസ്റ്റ് ക്യാപ്റ്റന്‍സി രാജിവെച്ചതിന്റെ യഥാര്‍ഥ കാരണം''വിരാട് കോഹ് ലി ടെസ്റ്റ് നായകത്വം രാജിവെച്ചത് ഗാംഗുലിയുമായുള്ള പോരിനെ തുടര്‍ന്നെന്ന് പാകിസ്ഥാന് മുന്‍ നായകന് റാഷിദ് ലത്തീഫ് | ||
![]() | ''ഇന്ത്യൻ പൗരത്വം നൽകണം, പന്തിനെ മാറ്റി വിക്കറ്റ് കീപ്പറാക്കണം''; വിരമിക്കൽ തീരുമാനത്തിൽ ഉറച്ച് ഡിവില്ലിയേഴ്സ്ഡിവില്ലിയേഴ്സുമായി നടത്തിയ ചർച്ച അവസാനിച്ചു. തന്റെ വിരമിക്കൽ തീരുമാനത്തിൽ എന്നന്നേക്കുമായി ഉറച്ച് നിൽക്കുകയാണ് ബാറ്റ്സ്മാൻ | |
![]() | ''ഈ സെലക്ടര്‍മാര്‍ കളിച്ച മത്സരങ്ങള്‍ എല്ലാം കൂടി എടുത്താലും കോഹ്ലിയുടെ പകുതി പോലും വരില്ല''തീരുമാനം അറിഞ്ഞതിന് ശേഷം അനൗദ്യോഗികമായി ഗാംഗുലിക്ക് കോഹ് ലിയുമായി സംസാരിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു | |
''എന്റെ ജീവിതം വലിയ ആപത്തില്‍; കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിച്ച് അഫ്ഗാന് വനിതാ ഫുട്ബോള്‍ താരം''തന്നെ തേടി എത്തുന്ന കണ്ണീരണിഞ്ഞ ആശങ്കകള്‍ക്കും സന്ദേശങ്ങള്‍ക്കും അഫ്ഗാന് വനിതാ ഫുട്ബോള്‍ താരം ഖാലിത പോപ്പല്‍ നല്കുന്ന മറുപടി ഇങ്ങനെ... | ||
''താര ലേലത്തില്‍ ഹര്‍ദിക്കിന് വന്‍ തുക ലഭിക്കില്ല, മുംബൈ നിലനിര്‍ത്താന്‍ സാധ്യത ഈ 3 പേരെ''മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള മൂന്ന് കളിക്കാരെ പ്രവചിക്കുകയാണ് മുന്‍ താരം വീരേന്ദര്‍ സെവാഗ് | ||
![]() | ''ധോനിക്ക് നല്കിയ പിന്തുണ ലഭിച്ചിരുന്നേല്‍ എല്ലാവരും നന്നായി കളിക്കും, അല്ലാതെ കഴിവില്ലാഞ്ഞിട്ടല്ല''ബിസിസിഐയിലെ ചിലരുടെ താത്പര്യത്തെ തുടര്‍ന്നാണ് തന്റെ സ്ഥാനം നഷ്ടമായത് എന്നും ഹര്ഭജന് പറഞ്ഞു | |
''പുറത്താക്കിയ വിധം വേദനിപ്പിച്ചു, 3 വിക്കറ്റ് കീപ്പര്‍മാരെ ലോകകപ്പിന് അയച്ചത് എന്തിനെന്ന് മനസിലായിട്ടില്ല''ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് താന്‍ എത്തുന്നത് തടയാന്‍ ശ്രമം നടന്നിരുന്നതായി ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രി | ||
![]() | ''യോര്‍ക്കറുകളിലാണ് ശ്രദ്ധ, പഴയ നടരാജനായി എനിക്ക് തിരിച്ചെത്തണം'''ഐപിഎല്‍ ലേലത്തെ കുറിച്ചോ, ട്വന്റി20 ലോകകപ്പിനെ കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല' | |
''ലേലത്തില്‍ പ്രതിഫലം 12-14 കോടി രൂപയായി ഉയരും, വെങ്കടേഷ് ഐപിഎല്ലില്‍ പണം വാരും''പഞ്ചാബ് കിങ്സിന് എതിരായ കളിയിലെ വെങ്കടേഷ് അയ്യറുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന് പിന്നാലെയാണ് മഞ്ജരേക്കറുടെ പ്രതികരണം | ||
![]() | ''ശരീരം അത്രയും ദുര്‍ബലം, ഒരു ഫോര്‍മാറ്റിലേക്ക് ചുരുങ്ങിയാല്‍ പോലും ഹര്‍ദിക് പാണ്ഡ്യ അതിജീവിക്കില്ല''ഏതെങ്കിലും ഒരു ഫോര്‍മാറ്റിലായി ചുരുങ്ങിയാലും ഹര്‍ദിക് പാണ്ഡ്യക്ക് അതിജീവിക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന് മുന്‍ താരം സല്മാന് ബട്ട് | |
![]() | '10 ദിവസത്തോളമാണ് ഗാംഗുലിയെ ബോധ്യപ്പെടുത്താൻ വേണ്ടിവന്നത്'; ധോനിയുടെ ടീം പ്രവേശനത്തിൽ കിരൺ മോറെദുലീപ് ട്രോഫി ഫൈനലിൽ ധോനിയെ വിക്കറ്റ് കീപ്പറാക്കി ഇറക്കിയതിന് പിന്നിലെ സംഭവങ്ങളാണ് കിരൺ മോറെ ഇപ്പോൾ വെളിപ്പെടുത്തുന്നത് | |
![]() | '10 പന്തില്‍ ഞാന്‍ 5 സിക്സ് അടിച്ചു'; ധോനിയുടെ ശ്രദ്ധ പിടിച്ച സംഭവം വെളിപ്പെടുത്തി ദീപക് ചഹര്‍10 പന്തില്‍ നിന്ന് താന്‍ 5 സിക്സ് അടിച്ച സംഭവമാണ് ദീപക് ചഹര്‍ വെളിപ്പെടുത്തുന്നത് | |
'11 ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു, ഞാനും ഒപ്പമുണ്ട്'; ആശംസയുമായി മമ്മൂട്ടിപതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു എന്നാണ് ഫെയ്സ്ബുക്കില്‍ മമ്മൂട്ടി കുറിച്ചത് | ||
![]() | '11 റിഷഭ് പന്തുമാരെ ടീമിലെടുക്കാനാവില്ല, 11 പൂജാരമാരേയും പറ്റില്ല'; ഇന്ത്യന്‍ ബാറ്റിങ് കോച്ച് പറയുന്നുഒരു പന്തും ഒരു പൂജാരയും ഒരുമിച്ച് വരുമ്പോഴാണ് വിജയ ഫോര്‍മുല ഉണ്ടാവുന്നത് എന്നും ഇന്ത്യയുടെ ബാറ്റിങ് കോച്ച് പറഞ്ഞു |
Search results 1 - 15 of 1912