Advanced Search
Please provide search keyword(s)- Search results for kc venugopal
Image | Title | |
---|---|---|
പ്രസംഗിക്കാന്‍ വിളിച്ചില്ല, പേരും ഒഴിവാക്കി; ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നു; നേതൃത്വത്തിനെതിരെ കെ മുരളീധരന്‍'ബോധപൂര്‍വം മാറ്റിനിര്‍ത്തിയതാണ്. തന്റെ സേവനം പാര്‍ട്ടിക്കുവേണ്ടെങ്കില്‍ വേണ്ട' | ||
അധികാരം പ്രയോഗിച്ചതല്ല; പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് സുധാകരന്അതേസമയം, തര്‍ക്കം തീര്‍ക്കാന്‍ കെസി വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ രൂക്ഷമായ വാക്‌പോര് നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ | ||
സുധാകരന്റെ കത്തിന് മറുപടി നല്‍കില്ല; ഏകപക്ഷീയമായ പുനഃസംഘടന നിര്‍ത്തിവയ്ക്കണം; 7 എംപിമാര്‍ കെസി വേണുഗോപാലിനെ കണ്ടുവിഷയത്തില് ഇടപെടാമെന്ന് വേണുഗോപാല്‍ അറിയിച്ചതായി എംപിമാര്‍ പറഞ്ഞു. | ||
![]() | കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ബിജെപിയെ നേരിടാനാകില്ല; തുറന്നുപറഞ്ഞ് കെ സി വേണുഗോപാല്രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത് | |
മുഖ്യമന്ത്രിയെ താടകയോട് ഉപമിച്ച് കെ സി വേണുഗോപാല്‍; 'വായു മാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കും'മുഖ്യമന്ത്രി പിണറായി വിജയന്റെ കനത്ത സുരക്ഷയില്‍ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ | ||
'ആര് കോട്ടു തയ്പ്പിച്ചു വച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലം ഊരി വയ്ക്കണം'; തരൂരിനെ ഉന്നമിട്ട് നേതാക്കള്‍'കേരളത്തിലെ കോണ്‍ഗ്രസുകാരന്റെ മനസ്സിലുള്ള സ്വപ്‌നത്തിന്റെ ഗോപുരം തച്ചുടയ്ക്കാതിരിക്കാനുള്ള ഉത്തരവാദിത്തം എല്ലാ കോണ്‍ഗ്രസുകാര്‍ക്കുമുണ്ട്' | ||
![]() | ഭാരത് ജോഡോ യാത്രയില്‍ സിപിഎമ്മും; തരിഗാമി പങ്കെടുക്കുംഭാരത് ജോഡോ യാത്രയെ സിപിഎം കേരള ഘടകം വിമര്‍ശിച്ചിരുന്നു | |
സോളാർ പീഡന കേസ്; കെസി വേണുഗോപാലിനും ക്ലീൻ ചിറ്റ്മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വച്ച് കെ സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം | ||
രാഹുലിനെ കാണാന്‍ ജനക്കൂട്ടം ഇരച്ചെത്തി; നിലത്തുവീണ് കെ സി വേണുഗോപാലിന് പരിക്ക്ഇന്ന് രാവിലെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ചാണ് അപകടം നടന്നത് | ||
![]() | കെസിക്കും കെപിസിസിക്കും ഒരേ നിലപാട്; പറഞ്ഞത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ചാകും: കെ സുധാകരന്സര്വകലാശാല വിസിമാരെ പുറത്താക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെതീരുമാനം ശരിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ | |
ഗവര്‍ണറുടെ തിട്ടൂരം ജനാധിപത്യ സീമകള്‍ ലംഘിക്കുന്നതെന്ന് കെ സി വേണുഗോപാല്‍; കോണ്‍ഗ്രസ് രണ്ടുതട്ടില്സര്വകലാശാല വിസിമാര്‍ രാജിവയക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ കോണ്‍ഗ്രസ് രണ്ടുതട്ടില്‍ | ||
സോളാര്‍ പീഡനക്കേസ്; കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു2012 മെയില്‍ അന്ന് മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതി | ||
സോളാര്‍ പീഡന പരാതിയില്‍ കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു2012 ല്‍ മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. | ||
ചിന്തന്‍ ശിബിരത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കാത്തത് പരിശോധിക്കും; എല്ലാവരും ഒന്നിച്ചു പോകേണ്ട കാലം: കെ സി വേണുഗോപാല്ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറാക്കി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണ് | ||
ആസൂത്രണം ചെയ്തത് രാഹുല്‍ ഗാന്ധിയാണെന്ന് പറയാതിരുന്നത് മഹാഭാഗ്യം; മുഖ്യമന്ത്രിയുടെ കഥ, പൊലീസിന്റെ തിരക്കഥ: കെ സി വേണുഗോപാല്‍മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞാല്‍ അതനുസരിച്ച് റിപ്പോര്‍ട്ട് എഴുതുന്ന പോലീസല്ലേ ഉള്ളത് |
Search results 1 - 15 of 37