• Search results for kerala assembly election
Image Title
mukesh_mock_bjp

മോഹന്‍ലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കയറിയത് 36 കൊല്ലം കഴിഞ്ഞ്, ഒറ്റ തെരഞ്ഞെടുപ്പിൽ ബിജെപി 400 കോടി ക്ലബ്ബിൽ

തണ്ടൊടിഞ്ഞ താമരയില്‍ വലിയ കാര്യമില്ല എന്ന് മനസിലാക്കിയതിനാൽ അടുത്ത ഇലക്ഷന് ബിജെപി കുഴൽ ചിഹ്നമാക്കുമെന്ന് സംശയമുണ്ടെന്നും മുകേഷ് കൂട്ടിച്ചേർത്തു

Published on 10th June 2021
k_surendran

കള്ളപ്പണ കവർച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴു ബിജെപി നേതാക്കളെ, സുരേന്ദ്രന്റെ മകന്റെ നമ്പറിലേക്കും വിളിപോയി

പണം കവർച്ച ചെയ്യപ്പെട്ടശേഷം ധർമരാജൻ ആദ്യം വിളിച്ചത് ബിജെപിയിലെ ഏഴ് നേതാക്കളെയാണ്

Published on 7th June 2021
Suresh Gopi questioned on black money case

അന്വേഷണം സുരേഷ് ​ഗോപിയിലേക്കും, മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയേക്കും

താരത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ധർമരാജനും സംഘവും എത്തിയിരുന്നു

Published on 5th June 2021
E Sreedharan ASSEMBLY ELECTION

ഇ ശ്രീധരനെ തോൽപ്പിക്കാൻ ഉന്നത നേതാവ് ഡീലുണ്ടാക്കി, ദേശീയ നേതൃത്വത്തിനു പരാതി; ബിജെപിയിൽ പുതിയ വിവാദം

ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് ഡീൽ നടത്തിയതായാണ് ദേശീയ നേതൃത്വത്തിനു പരാതി

Published on 3rd June 2021
bjp kk aneesh kumar

കൊടകര കുഴൽപ്പണ കവർച്ചാ കേസ്;  തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡന്‍റിനെ ഇന്ന് ചോദ്യം ചെയ്യും

കുന്നംകുളത്ത് സ്ഥാനാർത്ഥിയായിരുന്ന അനീഷ്കുമാറിനെതിരെ അന്വേഷണസംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്

Published on 2nd June 2021
CONGRESS LEADERS

'അമിത ആത്മവിശ്വാസം തിരിച്ചടിയായി', അശോക് ചവാന്‍ റിപ്പോർ‍ട്ട് സമർപ്പിച്ചു; കെപിസിസിയുടെ പുതിയ അധ്യക്ഷൻ വൈകാതെ

അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്ന് അശോക് ചവാൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു

Published on 2nd June 2021
priyanka_anup_DSJP

പ്രചാരണത്തിനായി ഹെലികോപ്റ്റർ, ചെലവിലേക്ക് ഒരു കോടി; എങ്ങനെയും ജയിപ്പിച്ച് എംഎൽഎ ആക്കുമെന്നാണ് പറഞ്ഞത്: പ്രി​യ​ങ്ക 

സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ന്നും അ​രൂ​രി​ലെ ഡിഎ​സ്​ജെപി സ്ഥാ​നാ​ർ​ഥി​യാ​യിരുന്ന പ്രി​യ​ങ്ക പറഞ്ഞു
 

Published on 1st June 2021
minister v muraleedharan

പ്രാദേശിക നേതാക്കളുടെ വിമർശനം രൂക്ഷമായി, ബിജെപി യോ​ഗം പകുതിയിൽ ബഹിഷ്കരിച്ച് വി. മുരളീധരൻ

കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിയെന്ന നിലയിൽ ഏകോപനത്തിൽ വി.മുരളീധരനു വീഴ്ച സംഭവിച്ചുവെന്നും വിമർശിച്ചു

Published on 12th May 2021
k surendran

വോട്ടുവിഹിതം കുത്തനെ ഇടിഞ്ഞു; ബിജെപി സഖ്യത്തിന് ഞെട്ടല്‍

ഇക്കുറി ബിജെപിക്കു മാത്രമുള്ള വോട്ടു വിഹിതം തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കണക്കു പ്രകാരം 11.3 ശതമാനമാണ്

Published on 3rd May 2021
pinarayi

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധി; വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ഫലം നമ്മുടെ നാട്ടിലെ ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 2nd May 2021
mattannur

റെക്കോര്‍ഡ് വിജയവുമായി 'ടീച്ചറമ്മ'; മട്ടന്നൂരില്‍ ഭൂരിപക്ഷം 61,000

നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി കെകെ ശൈലജ

Published on 2nd May 2021
cr_mahesh

'മഹേഷിന്റെ പ്രതികാരം'; കരുനാഗപ്പള്ളി യുഡിഎഫ് വിജയത്തിലേക്ക്

3748 വോട്ടിനാണ് മഹേഷ് ലീഡ് ചെയ്യുന്നത്.

Published on 2nd May 2021
agasty

മണിയാശാനോട് തോറ്റു; നാളെ തല മൊട്ടയടിക്കുമെന്ന് ഇഎം അഗസ്തി

നാളെ തല മൊട്ടയടിക്കുമെന്ന് മന്ത്രി എംഎം മണിയുടെ എതിര്‍ സ്ഥാനാര്‍ഥി ഇഎം അഗസ്തി

Published on 2nd May 2021
MM_MANI

വിജയമുറപ്പിച്ച് മന്ത്രിമാര്‍; വന്‍ലീഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിമാര്‍ക്ക് വന്‍ ലീഡ്‌
 

Published on 2nd May 2021
KT_JALEEL

രണ്ട് മന്ത്രിമാര്‍ പിന്നില്‍; ടിപി രാമകൃഷ്ണന്‍ പിന്നിട്ടു നിന്ന ശേഷം മുന്നില്‍ക്കയറി

മന്ത്രിമാരായ കെടി ജലീല്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ പിന്നില്‍

Published on 2nd May 2021

Search results 1 - 15 of 20