Advanced Search
Please provide search keyword(s)- Search results for kerala budget
Image | Title | |
---|---|---|
![]() | നാളെ മുതൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂടും, മദ്യത്തിന് 40 രൂപ വരെ വർധന1000ന് മുകളിലുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 40 രൂപ കൂടും | |
![]() | ലൈഫ് മിഷൻ കോഴക്കേസ്; സർക്കാരിനെതിരെ സഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷംലൈഫ് മിഷൻ കോഴക്കേസിൽ സർക്കാരിനെതിരെ സഭയിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം | |
പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്, സംസ്ഥാന ബജറ്റിനെതിരെ ജനസദസുകൾ ഇന്ന്വൈകുന്നേരം നാല് മുതൽ രാത്രി എട്ട് മണി വരെയാണ് പരിപാടി. | ||
![]() | യുഡിഎഫ് രാപ്പകൽ സമരം ഇന്ന് അവസാനിക്കും, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ പ്രതിഷേധം തുടരുംസെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപനം ഉദ്ഘാടനം ചെയ്യും. | |
![]() | 'വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു, സെസ് ഏർപ്പെടുത്തരുത്', ആരാണ് ഇത് ചെയ്തതെന്ന് ഷാഫിഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്ന ബജറ്റിലെ പ്രഖ്യാപനത്തെ പരിഹസിച്ചുള്ള ഒരു പോസ്റ്ററാണ് | |
![]() | കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ നടത്തില്ല; പ്രഖ്യാപനവുമായി കെ സുധാകരന്‍താന്‍ കെപിസിസി അധ്യക്ഷന്‍ ആയിരിക്കുന്ന കാലത്തോളം കോണ്‍ഗ്രസ് ഒരു വിഷയത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യില്ലെന്ന് കെ സുധാകരന്‍ | |
ഇന്ധന സെസ്: വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്, ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് എംവി ഗോവിന്ദന്ബജറ്റിലേതു നിര്‍ദേശങ്ങളാണ്. ചര്‍ച്ചകള്‍ നടത്തിയാവും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് ഗോവിന്ദന്‍ | ||
![]() | നാളെ കരിദിനം ആചരിക്കും; ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്ബജറ്റിലെ കടുത്ത നികുതി നിര്‍ദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് കരിദിനം ആചരിക്കും | |
'സർവ്വതല സ്പർശി, ജനക്ഷേമം; പ്രതിബന്ധങ്ങൾ മറികടന്ന് വികസന പാതയിലൂടെ മുന്നോട്ട് നയിക്കാനുള്ള ബജറ്റ്'- മുഖ്യമന്ത്രിസർക്കാരിന്റെ സഹായഹസ്തം എല്ലാ വിഭാഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുള്ള സമഗ്രസമീപനം | ||
![]() | 'ശമ്പളവും പെന്‍ഷനും നല്‍കാനായി വേണ്ടിവന്നത് 71,393 കോടി; വരുന്നത് വലിയ ധനഞെരുക്കം'സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലൂടെ ഏറ്റെടുക്കേണ്ടി വന്ന ബാധ്യതയ്ക്കു പുറമേയാണ് കെഎസ്ആര്‍ടിസിക്കു സഹായമായി നല്‍കേണ്ടി വന്ന തുക | |
![]() | ഇത്തവണയും ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്ല; അനര്‍ഹരെ ഒഴിവാക്കുമെന്ന് പ്രഖ്യാപനംസാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് ധനമന്ത്രി | |
![]() | പെട്രോളിനും ഡീസലിനും വില കൂടും; മദ്യവിലയിലും വര്‍ധന; ബജറ്റ് പ്രഖ്യാപനംപെട്രോളിനും ഡീസലിനും മദ്യത്തിനും സംസ്ഥാനത്ത് വില കൂടും | |
രണ്ടു ലക്ഷം വരെ വിലയുള്ള ബൈക്കുകള്‍ക്കു വില ഉയരും; കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നികുതി വര്ധനസ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെ നികുതിയില്‍ വര്‍ധന വരുത്തി | ||
![]() | വനിതകള്‍ക്കു കരുതല്‍; മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കും; നിര്‍ഭയയ്ക്കും ജന്‍ഡര്‍ പാര്‍ക്കിനും പത്തു കോടി വീതംഅങ്കണവാടി പ്രവര്‍ത്തകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി | |
![]() | എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്‌റ്റേഷനുകള്‍; 70,000 കുടുംബങ്ങള്‍ക്കു സൗജന്യ ഇന്റര്നെറ്റ്കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ നൂറു കോടി രൂപ അനുവദിച്ചു |
Search results 1 - 15 of 18