Advanced Search
Please provide search keyword(s)- Search results for kerala cm
Image | Title | |
---|---|---|
![]() | മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ച; വേദിയിലേക്ക് ഓടിക്കയറി യുവാവ്, മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ കെട്ടിപ്പിടിച്ചുമുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച | |
![]() | സഹകരണ മേഖലയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട; ആര്‍ക്കും പണം നഷ്ടമാകില്ല, ഇത് സര്‍ക്കാരിന്റെ ഉറപ്പ്: മുഖ്യമന്ത്രിസഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ | |
![]() | 'ഡയറിയിലെ ആ പി വി ഞാനല്ല'; മന്ത്രിസഭ പുനഃസംഘടന തള്ളി മുഖ്യമന്ത്രിമന്ത്രിസഭാ പുനഃസംഘടന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ | |
![]() | ഓണം ആഘോഷിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ പൊളിവചനം പ്രചരിപ്പിച്ചു; അവരെ തിരിച്ചറിയണം: മുഖ്യമന്ത്രിഓണം സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിയില്ല എന്ന പ്രചാരണം വലിയ തോതില്‍ ഉണ്ടായെന്നും ഈ പ്രചാരണത്തില്‍ കുടുങ്ങിപ്പോയി ചിലരെങ്കിലും അങ്ങനെ ചിന്തിച്ചുവെന്നും മുഖ്യമന്ത്രി | |
മണിപ്പൂരില്‍ ആസൂത്രിത ക്രൈസ്തവ വേട്ട; കലാപഭൂമി ആക്കിയത് സംഘപരിവാര്‍ അജണ്ട: മുഖ്യമന്ത്രിആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവില്‍ മണിപ്പൂരില്‍ നടക്കുന്നതെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. | ||
![]() | പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ മൂന്നരമണിക്കൂര്‍; ജനനായകന് വിടനല്‍കി തലസ്ഥാനം; വീഡിയോപാതയോരങ്ങളില് ജനനായകനെ ഒരു നോക്കുകാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. | |
![]() | അവസാനമായി ഒരുനോക്ക് കാണാന്‍ സോണിയയും രാഹുലും ഖാര്‍ഗെയും; ബംഗളൂരുവില്‍ വന്‍ ജനാവലി; വീഡിയോകോണ്ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ മുതിര്‍ന്ന നോതാക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു | |
![]() | നാട്ടിലെ കുട്ടികൾക്കായി സ്കൂൾ തുടങ്ങി, ഇത് സർക്കാരിന് ഒരു രൂപയ്ക്ക് വിട്ടുനൽകിയ ചിത്രൻ നമ്പൂതിരിപ്പാട്; മുഖ്യമന്ത്രിയുടെ കുറിപ്പ്പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ | |
![]() | രാസവസ്തുക്കളുടെ സങ്കലനങ്ങള്‍ പോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നു; ലക്കുകെട്ട ഉപഭോഗം സമൂഹത്തിനാകെ ഭീഷണി; മുഖ്യമന്ത്രിഅതിനെതിരെ നാടൊന്നാകെ അണിചേരുന്ന പ്രതിരോധമാണ് തീര്‍ക്കേണ്ടത് | |
![]() | സൗജന്യ ഇന്റർനെറ്റുമായി കെ ഫോൺ എത്തി, ഉദ്ഘാടനം ഇന്ന്; പുതിയ കണക്ഷൻ എടുക്കേണ്ടത് എങ്ങനെ?ഇന്ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ-ഫോൺ പദ്ധതി നാടിന് സമർപ്പിക്കും | |
'കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷക്കൊപ്പം'; ട്രെയിന്‍ അപകടത്തില്‍ മുഖ്യമന്ത്രിബാലാസോര് ട്രെയിന്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ | ||
![]() | ഉപരാഷ്ട്രപതിക്ക് ക്ലിഫ് ഹൗസില്‍ വിരുന്നൊരുക്കി മുഖ്യമന്ത്രി; സൗഹൃദം പുതുക്കി ധന്‍കറും പിണറായിയും ( വീഡിയോ)ക്ലിഫ് ഹൗസിലെത്തിയ ജഗ്ദീപ് ധന്‍കറെയും ഭാര്യയെയും മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേര്‍ന്ന് സ്വീകരിച്ചു | |
![]() | മുഖ്യമന്ത്രി ക്യൂബയിലേക്ക്; അടുത്തമാസം സന്ദര്ശനംമുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബ സന്ദര്‍ശിക്കും | |
ഒരു വന്ദേഭാരത് തന്നിട്ട് വീമ്പു പറയുന്നു, പ്രധാനമന്ത്രി വസ്തുതാവിരുദ്ധ കാര്യങ്ങള്‍ പറയാമോ?; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിസംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ | ||
![]() | യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം; മുഖ്യമന്ത്രി അബുദാബിയിലേക്ക്നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലേക്ക് |
Search results 1 - 15 of 31