• Search results for kerala cm
Image Title
pinarayi-shiva_shankar

'ഇരയായവര്‍ക്ക് ഉണ്ടാകുന്ന പക'; ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍  പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 9th February 2022
pinarayi

'ഒരു വിഭാഗത്തിന് മാത്രം സംഘപരിവാറിനെ ചെറുക്കാനാവില്ല'; ലീഗ് നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 1st January 2023
pinarayi

'മഥുരയിലെയും കാശിയിലെയും പള്ളികള്‍ തകര്‍ക്കാന്‍ നീക്കം'; സംഘപരിവാറിന് എതിരെ മുഖ്യമന്ത്രി

ഒരു കാലത്ത് ഉപേക്ഷിച്ച അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 9th January 2023
pinarayi-governor

മഞ്ഞുരുകല്‍; ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

Published on 25th January 2023
pinarayi_vijayan

'ഹിന്ദുവിന്റെ വിപരീതം മുസ്ലിം എന്ന് പഠിപ്പിക്കുന്നു; ഗാന്ധി വധം ഗാന്ധിയുടെ മരണം എന്ന് തിരുത്താന്‍ ശ്രമം, സംഘപരിവാറിന് എതിരെ മുഖ്യമന്ത്രി

മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കളായി സംഘപരിവാര്‍ ചിത്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 26th January 2023
pinarayi-oommenchandy

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി; ആരോഗ്യമന്ത്രി ആശുപത്രിയിലെത്തും

ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 6th February 2023
pinarayi

'ഇതാ സംസാരിക്കുന്ന കണക്കുകള്‍';നേരത്തെ പറഞ്ഞതെല്ലാം പൊളിഞ്ഞപ്പോള്‍ നികുതി ഭീകരതയെന്ന മുറവിളി; മറുപടിയുമായി മുഖ്യമന്ത്രി

ഇന്ധന സെസ് വര്‍ധിപ്പിച്ചതിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 9th February 2023
ksu

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്ക്; നാലു പേര്‍ കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്ക്

Published on 19th February 2023
kc venugopal

മുഖ്യമന്ത്രിയെ താടകയോട് ഉപമിച്ച് കെ സി വേണുഗോപാല്‍; 'വായു മാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കും'

മുഖ്യമന്ത്രി പിണറായി വിജയന്റെ കനത്ത സുരക്ഷയില്‍ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

Published on 19th February 2023
youth_congress_protest

'പിണറായി തമ്പുരാന്‍ എഴുന്നള്ളുന്നൂ...'; യൂത്ത് കോണ്‍ഗ്രസിന്റെ വിളംബര പ്രതിഷേധം (വീഡിയോ)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കാസര്‍കോട് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Published on 19th February 2023
pinarayi vijayan

ജനോപകാര പദ്ധതികള്‍ക്ക് ചിലര്‍ തുരുങ്കം വയ്ക്കുന്നു; മുഖ്യമന്ത്രി

കേരളത്തിന്റെ നന്‍മയ്ക്ക് ചിലര്‍ തടസ്സം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 21st February 2023
pinarayi_vijayan

മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റ സംഭവം; കുറ്റവാളികള്‍ക്ക് എതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി

മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടന്നതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 12th March 2023
pinarayi_vijayan-_bhrahmapuram

തീയണഞ്ഞു, മൗനം വെടിയാന്‍ മുഖ്യമന്ത്രി; നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും

ബ്രഹ്മപുരം തീപിടിത്തതില്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 14th March 2023
pinarayi_dhankar

മുഖ്യമന്ത്രി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; കേന്ദ്ര സെക്രട്ടറിമാര്‍ക്ക് വൈകീട്ട്  പിണറായിയുടെ വിരുന്ന്

ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്

Published on 24th March 2023
pinarayi-vijayan-2

വീണ്ടും വിദേശ യാത്രയ്‌ക്കൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും; ഇത്തവണ അമേരിക്കയും സൗദിയും

വീണ്ടും വിദേശ യാത്രയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും

Published on 4th April 2023

Search results 1 - 15 of 35