• Search results for kerala congress
Image Title
josin_bino

പാലായില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം, ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി; ജോസിന്‍ ബിനോ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി

ബിനു ഒഴികെ ആര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നാലും പിന്തുണയ്ക്കാമെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ നിലപാട്

Published on 19th January 2023
pala_municipality

പാലാ നഗരസഭയുടെ പുതിയ ചെയര്‍മാനെ ഇന്ന് പ്രഖ്യാപിക്കും; സിപിഎം സ്വതന്ത്രരില്‍ ഒരാള്‍ക്ക് സാധ്യത

ബിനു ഒഴികെ ആരെയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് അംഗീകരിക്കാമെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്

Published on 18th January 2023
joyi_kallupura

പാർട്ടി കമ്മിറ്റിയിൽ വാക്കേറ്റം, കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു, മുഖ്യമന്ത്രിക്ക് പരാതി

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലായിരുന്നു സംഭവം

Published on 15th November 2022
Jose_K_Mani

ജോസ് കെ മാണി വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍

കോട്ടയത്ത് നടന്ന പാര്‍ട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്

Published on 9th October 2022
crime news

കച്ചവടത്തിനെത്തിയവര്‍ തമ്മില്‍ ഏറ്റുമുട്ടി; ആലുവയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തോട്ടയ്ക്കാട്ടുകരയില്‍ താമസിക്കുന്ന ദിലീപാണ് മരിച്ചത്

Published on 22nd March 2022
ganeshkumar

'കുടുംബത്തിലെ ആരും പാര്‍ട്ടിയിലില്ല; കേരള കോണ്‍ഗ്രസ് (ബി) ഒന്നേയുള്ളു': സഹോദരിക്ക് മറുപടിയുമായി ഗണേഷ് കുമാര്‍

കേരള കോണ്‍ഗ്രസ് (ബി) കുടുംബത്തിന്റെ പാര്‍ട്ടിയല്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

Published on 29th December 2021
jayaraj CHIEF WHIP PERSONAL STAFF
ganeshkumar

കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു; ഗണേഷ് കുമാറിന്റെ സഹോദരിയെ അധ്യക്ഷയാക്കി വിമതപക്ഷം

ണേഷ് കുമാര്‍ സ്വയം പ്രഖ്യാപിത പാര്‍ട്ടി ചെയര്‍മാനാണ് എന്ന് വിമത വിഭാഗം ആരോപിച്ചു

Published on 21st December 2021
kerala congress

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം; കേരള കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് ഉപവാസ സമരം ഇന്ന്

പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എയും സംസ്ഥാന നേതാക്കളും സമരത്തില്‍ പങ്കെടുക്കും

Published on 14th December 2021
jose_k_mani

ജോസ് കെ മാണി രാജ്യസഭയിലേക്ക്; എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധു

എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധുവായി. യുഡിഎഫിന് 40 വോട്ട് ലഭിച്ചു

Published on 29th November 2021
Jose_k_mani_EPS123

രാജ്യസഭ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി, പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്

രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു

Published on 9th November 2021
jose_k_mani

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്; ജോസ് കെ മാണി സ്ഥാനാര്‍ഥിയാകും

ജോസ് കെ. മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കു വന്നപ്പോള്‍ രാജ്യസഭാംഗത്വം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

Published on 9th November 2021
k_rajan

സിപിഐയും കേരള കോണ്‍ഗ്രസും തമ്മില്‍ പ്രശ്‌നങ്ങളില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യാത്ത രേഖകളുടെ ഉത്ഭവം എവിടെ നിന്നെന്ന് അറിയില്ല: കെ രാജന്‍

സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ചിലതൊക്കെ തെറ്റിദ്ധാരണകളാണെന്നും റവന്യു മന്ത്രി കെ രാജന്‍

Published on 16th September 2021
Kerala Congress eyes CPI portfolios

നാട്ടില്‍ പാട്ടാണ്; 12 മണ്ഡലങ്ങളില്‍ വോട്ടുകള്‍ മാറ്റിക്കുത്താന്‍ സിപിഐ നിര്‍ദേശം നല്‍കി; പരിഹസിച്ച് കേരളാ കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ് മത്സരിച്ച 12 മണ്ഡലങ്ങളിലും ആര്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള സിപിഐയുടെ രഹസ്യ നിര്‍ദേശം നാട്ടില്‍ പാട്ടാണ്

Published on 16th September 2021
jose_k_mani

Search results 1 - 15 of 68