• Search results for kerala congress
Image Title
km_mani

ബിജെപി മരവിപ്പിച്ചത് ഇല്ലാത്ത സഖ്യനീക്കം: കെഎം മാണി

സഖ്യത്തിനു വേണ്ടി ആരുടെയും പിന്നാലെ പോവേണ്ട ഗതികേട് കേരള കോണ്‍ഗ്രസിനില്ലെന്നു കെഎം മാണി

Published on 25th February 2017
km_mani
km_mani

അദ്ദേഹം ചിലപ്പോഴെങ്കിലും സ്വയം വിളിക്കുന്നത് മാണിസാര്‍ എന്നാണ്

ഇതുവരെ അംഗമായ മുഴുവന്‍ സഭകളിലും സര്‍ക്കാരിന്റേയോ പ്രതിപക്ഷത്തിന്റേയോ ഭാഗമായിരുന്നുകൊണ്ട് നിറഞ്ഞാടിയ നേതാവാണ് കരിങ്ങോഴയ്ക്കല്‍ മാണി

Published on 3rd May 2017
joshy_philip

മാണി പോയതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ്, കാര്യങ്ങള്‍ വ്യക്തമായെന്ന് ഡിസിസി പ്രസിഡന്റ്

രാഷ്ട്രീയ അധികാരമോഹത്തിന്റെ ജാരസന്തതിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം നേടിയ വിജയമെന്ന് കോണ്‍ഗ്രസ്

Published on 3rd May 2017
K-C-Joseph

ഔറംഗസേബ് തടവിലാക്കിയ ഷാജഹാന്റെ അവസ്ഥയാണ് കെ.എം. മാണിയ്‌ക്കെന്ന് കെ.സി. ജോസഫ്

കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ്

Published on 3rd May 2017

കോട്ടയത്തെ സിപിഎം-മാണി കൂട്ടുകെട്ടിനെ വിമര്‍ശിച്ച് ജനയുഗവും വീക്ഷണവും

സിപിഎമ്മിനും കേരള കോണ്‍ഗ്രസ് എമ്മിനുമെതിരെ കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസ്,സിപിഐ മുഖപത്രങ്ങള്‍ വിമര്‍ശനങ്ങള്‍ നടത്തിയിരിക്കുന്നത്.
 

Published on 4th May 2017

മാണിയുമായുള്ള സഹകരണം അഴിമതിയോട് സന്ധിചെയ്യല്‍: കോടിയേരി (2015ല്‍)

മുമ്പ് മാണിക്ക് എതിരെ കോടിയേരി ബാലകൃഷ്ണന്‍ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റിലാണ് വിമര്‍ശകര്‍ കയറി പിടിച്ചിരിക്കുന്നത്

Published on 4th May 2017
hqdefault

സിപിഎമ്മിനെ തൊടുന്നത് അപരാധമല്ല: കെ.എം. മാണി

സിപിഎം മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമൊന്നുമല്ലല്ലോ, ഇതൊക്കെ രാഷ്ട്രീയത്തിലെ ഒരു ഏര്‍പ്പാടല്ലേ?

Published on 4th May 2017
KMMani

നിര്‍ഭാഗ്യകരം, പക്ഷേ ഉള്‍ക്കൊള്ളുന്നു; സിപിഎം ബന്ധത്തെക്കുറിച്ച് വിചിത്ര വിശദീകരണവുമായി കെഎം മാണി

കോണ്‍ഗ്രസിനെ നോവിക്കാതെ, യുഡിഎഫിനോടു ചാഞ്ഞുനിന്ന് കെഎം മാണിയുടെ വാര്‍ത്താ സമ്മേളനം

Published on 4th May 2017
0

മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; എല്‍ഡിഎഫിലേക്ക് പോകരുതെന്ന് ജോസഫ് വിഭാഗം

യുഡിഎഫ് മുന്നണിയുടെ ഭാഗമായി നില്‍ക്കണമെന്ന് ജോസഫ് വിഭാഗവും, ഇടത് മുന്നണിയിലേക്ക് പോകണമെന്ന് മാണി വിഭാഗവും ശക്തമായ നിലപാട് എടുത്തതോടെ പാര്‍ട്ടിക്കുള്ളില്‍ സമവായ ചര്‍ച്ചകള്‍ക്കുള്ള സാധ്യത മങ്ങി

Published on 9th May 2017
KC

സിപിഐ മലര്‍ന്നു കിടന്ന് തുപ്പരുതെന്ന് കേരള കോണ്‍ഗ്രസ് (എം); പാര്‍ലമെന്റ് സീറ്റ് വിറ്റ സിപിഐ ആദര്‍ശം പഠിപ്പിക്കരുത്

സിപിഎം ഔദാര്യപൂര്‍വം തന്ന പാര്‍ലമെന്റ് സീറ്റ് ലക്ഷങ്ങള്‍ക്ക് വിറ്റ പാരമ്പര്യമുള്ളവര്‍ ആദര്‍ശം പഠിപ്പിക്കുന്നത് മലര്‍ന്നു കിടന്ന് തുപ്പുന്നതിന് തുല്യമാണ്‌

Published on 13th May 2017
asokan

പിള്ളയെ ചെയര്‍മാനാക്കിയതല്ല, മുന്നാക്ക കോര്‍പ്പറേഷന്‍ നിലനിര്‍ത്തിയതാണ് തെറ്റ്:  അശോകന്‍ ചരുവില്‍

മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ എന്ന അസംബന്ധം നിലനിര്‍ത്തിയത് തെറ്റായിപ്പോയെന്ന് അശോകന്‍ ചരുവില്‍

Published on 18th May 2017
Untitled-1_copy

വീണ്ടും കേരള കോണ്‍ഗ്രസ് എമ്മിനെ പിന്തുണച്ച് സിപിഎം; വോട്ടെടുപ്പില്‍ നിന്ന് സിപിഐ വിട്ടുനിന്നു

സിപിഐയുടേയും, പി.സി.ജോര്‍ജ് വിഭാഗത്തിലേയും അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു

Published on 19th May 2017
Balakrishnapillai_R_20142_29-03-2014_13_0_1

കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നതിനെ വിലക്കിയതിന്റെ യുക്തി എന്തെന്ന് ബാലകൃഷ്ണപിള്ള

ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് കിട്ടുന്നതിനായി എന്തും ചെയ്യുക എന്ന വര്‍ഗീയ നയമാണ് മോദിയുടെ ഇപ്പോഴുള്ള നീക്കത്തിന് പിന്നില്‍

Published on 29th May 2017
8843d341de110daa0fb2333ababd1f73

അച്ഛനുമായി പിണക്കമൊന്നുമില്ലെന്ന് ഗണേഷ് കുമാര്‍

എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും, മന്ത്രിപദവിയോടം സ്ഥാനമാനങ്ങളോടും താത്പര്യമില്ലെന്നും ഗണേഷ്

Published on 4th June 2017

Search results 1 - 15 of 53