• Search results for kerala congress
Image Title
ajay

'നോക്കുകൂലി നിരോധനം വികസനത്തിന്റെ സൂര്യോദയം' ; പിണറായി സർക്കാരിനെ പുകഴ്ത്തി കെ എം മാണി

കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയിലാണ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്ന ലേഖനം എഴുതിയിരിക്കുന്നത്

Published on 10th May 2018

'ബാലകൃഷ്ണപിള്ള കേരള രാഷ്ട്രീയത്തിലെ കുപ്രസിദ്ധ കുറ്റവാളി' ; എന്‍സിപി കേന്ദ്രനേതൃത്വത്തിന് കത്ത്

അഴിമതിയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ച ആളെ പാര്‍ട്ടിയിലെടുക്കുന്നത് എന്‍സിപിക്ക് ഗുണം ചെയ്യില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു

Published on 15th January 2018
joseph_mani

'ലോക്‌സഭയിലേക്ക് ഒന്നു പോയാല്‍ കൊള്ളാമെന്നുണ്ട്, രണ്ടു സീറ്റു വേണം' ; നിലപാടു കടുപ്പിച്ച് പിജെ ജോസഫ്

കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യമെന്ന് പിജെ ജോസഫ്

Published on 25th February 2019

'ഷാനവാസ് ഭയപ്പെടേണ്ടത് മുന്നിലും പിന്നിലും നില്‍ക്കുന്ന സ്വന്തം പാര്‍ട്ടി നേതാക്കളെ' ; മറുപടിയുമായി കേരള കോണ്‍ഗ്രസ്

സീറ്റുകളുടെ കാര്യത്തില്‍ വിറയലും പനിയുമൊക്കെ ബാധിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണെന്നും കേരള കോണ്‍ഗ്രസ്

Published on 1st March 2018

"ഇത്തരം വര്‍ഗീയ വാദികളാണ് ബിജെപിയില്‍ നിന്ന് ജനങ്ങളെ അകറ്റുന്നത്" ; മുരളീധരന് മറുപടിയുമായി കേരള കോണ്‍ഗ്രസ്

ബിജെപിയിലെ തമ്മിലടിക്ക് കേരള കോണ്‍ഗ്രസിനെ കരുവാക്കേണ്ടെന്ന് റോഷി അഗസ്റ്റിന്‍. ചെങ്ങന്നൂരിലെ പരാജയം ഉറപ്പാക്കുകയാണ് മുരളീധരന്‍

Published on 20th March 2018
8843d341de110daa0fb2333ababd1f73

അച്ഛനുമായി പിണക്കമൊന്നുമില്ലെന്ന് ഗണേഷ് കുമാര്‍

എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും, മന്ത്രിപദവിയോടം സ്ഥാനമാനങ്ങളോടും താത്പര്യമില്ലെന്നും ഗണേഷ്

Published on 4th June 2017
km_mani

അദ്ദേഹം ചിലപ്പോഴെങ്കിലും സ്വയം വിളിക്കുന്നത് മാണിസാര്‍ എന്നാണ്

ഇതുവരെ അംഗമായ മുഴുവന്‍ സഭകളിലും സര്‍ക്കാരിന്റേയോ പ്രതിപക്ഷത്തിന്റേയോ ഭാഗമായിരുന്നുകൊണ്ട് നിറഞ്ഞാടിയ നേതാവാണ് കരിങ്ങോഴയ്ക്കല്‍ മാണി

Published on 3rd May 2017

അവിശ്വാസം പാസ്സായി ; ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി

ഒരു സിപിഎം അംഗം വോട്ടെടുപ്പില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു

Published on 5th May 2018

ഇടതുബന്ധം തടഞ്ഞവരെ വെട്ടിനിരത്തുമോ? ; ആശങ്കയോടെ ജോസഫ് വിഭാ​ഗം

നി​ല​വി​​ലെ ജംബോ ക​മ്മി​റ്റി​ക​ൾ​ക്ക്​ പ​ക​രം എ​ല്ലാ​ത​ല​ങ്ങ​ളി​ലും ഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു

Published on 20th April 2018

ഇടതുമുന്നണി വിപുലീകരിച്ചു ; എല്‍ജെഡി, ഐഎന്‍എല്‍, ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി എന്നിവ മുന്നണിയില്‍

ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത്

Published on 26th December 2018

ഇടതോ വലതോ മനഃസാക്ഷി വോട്ടോ ? ചെങ്ങന്നൂരിൽ കേരള കോൺ​ഗ്രസ് തീരുമാനം ഇന്ന്

യുഡിഎഫിനോടും എൽഡിഎഫിനോടും തുല്യദൂരം പാലിച്ചു സ്വതന്ത്രമായാണ് കേരള കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് കെ എം മാണി അഭിപ്രായപ്പെട്ടിരുന്നു

Published on 11th May 2018
Oommen_Chandy,_Chief_Minister_of_Kerala

ഉമ്മന്‍ ചാണ്ടി നയം വ്യക്തമാക്കുന്നു; സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ തനിക്കാകില്ല

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ തനിക്കാകില്ല

Published on 15th September 2017

എം വിന്‍സെന്റ് രണ്ട് തവണ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് യുവതി; എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ വരാനും ആവശ്യപ്പെട്ടു

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അവിടെനിന്ന് വിളിച്ച് ശല്യപ്പെടുത്തി

Published on 22nd July 2017
km_mani

എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി പദവി വാഗ്ദാനം മാണി നിരസിച്ചു; ബാര്‍ കോഴ കേസ് അതിനുള്ള സമ്മാനമെന്ന് കേരള കോണ്‍ഗ്രസ്

പ്രലോഭനം ഉണ്ടായിട്ടും യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാണി തയ്യാറായില്ല. ഇതിനുള്ള സമ്മാനമായിരുന്നു ബാര്‍ കോഴ കേസ്

Published on 7th June 2017

Search results 1 - 15 of 53