Advanced Search
Please provide search keyword(s)- Search results for kerala crime
Image | Title | |
---|---|---|
![]() | മൃതദേഹം കുഴിച്ചിട്ടത് അമ്മയുടെ സഹായത്തോടെ, കഴുത്തു ഞെരിച്ചപ്പോള്‍ ബോധം നഷ്ടമായി, മരിച്ചെന്നു കരുതിയതാവാമെന്നു പൊലീസ്ബാബുവിനെ കുഴിച്ചിട്ടതു ജീവനോടെയെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട് | |
![]() | പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നത് മോഷണ ശ്രമത്തിനിടെ?; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് | |
![]() | എട്ടു വയസ്സുകാരിയെ ഐസ്ക്രീം കാണിച്ചു കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചു, മധ്യവയസ്കന് 20 വര്‍ഷം കഠിന തടവ്പീഡിപ്പിക്കുകയും പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ് | |
'ഈ പ്രതിക്ക് എന്താണിത്ര പ്രത്യേകത?' ദിലീപിന്റെ അറസ്റ്റ് വിലക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ; മുൻകൂർ ജാമ്യാപേക്ഷ, ഫോൺ പരിശോധന; വിധി ഇന്ന്ഫോണുകൾ ഏത് ഫോറൻസിക് ലാബിലേക്ക് അയക്കണം എന്നതിനെക്കുറിച്ച് കോടതി നിർദ്ദേശം നൽകും | ||
![]() | കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു; ഒരാൾ പിടിയിൽകോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കൊണ്ടുവന്നിട്ടത് | |
![]() | 'അനീഷ് വീട്ടില്‍ വരാറുണ്ടെന്ന് അറിയാമായിരുന്നു, വകവരുത്താന്‍ അവസരം കാത്തിരുന്നു'അനീഷ് വീട്ടില്‍ വരാറുണ്ടെന്ന് അറിയാമായിരുന്ന സൈമണ്‍ കൊലപാതകത്തിന് മാനസികമായി തയാറെടുത്തിരുന്നതായി പൊലീസ് | |
പുരാവസ്തു തട്ടിപ്പു: മോൻസൻ മാവുങ്കലിനെ നവംബർ മൂന്ന് വരെ റിമാൻഡ് ചെയ്തുമോൻസനെ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു | ||
![]() | മറ്റ് സത്രീകളുമായി അടുപ്പം; മോന്‍സനെ കുടുക്കിയതിന് പിന്നില്‍ 'പ്രണയപ്പക'; പുതിയ വെളിപ്പെടുത്തല്മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മോന്സന് വിവാഹിതനാണെന്നും മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്നും യുവതി മനസിലാക്കിയത്. | |
ശ്രീകൃഷ്ണന്റെ ഉറിക്ക് പഴക്കം 40 വർഷം! വില വെറും 2000, മോശയുടെ അംശവടി വാക്കിങ് സ്റ്റിക്ക്; മോൻസന്റെ 'പുരാവസ്തു' ശേഖരം ഇങ്ങനെവാക്കിങ് സ്റ്റിക്കാണെന്നു പറഞ്ഞുതന്നെയാണ് കൗതുകമുള്ള ഊന്നുവടി കൈമാറിയത്. എന്നാൽ, യൂട്യൂബിൽ അത് മോശയുടെ അംശവടിയായിമാറി | ||
![]() | 'കുറഞ്ഞ വിലയ്ക്ക് ടെലിവിഷൻ', തട്ടിപ്പിന്റെ തുടക്കം ഇടുക്കിയിൽ; മോൻസൻ മാവുങ്കലിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരുംപരാതിക്കാരായ നാലുപേരിൽ നിന്നും ക്രൈബ്രാഞ്ച് ഇന്ന് മൊഴിയെടുക്കും | |
![]() | ആലപ്പുഴയില്‍ യുവതിയെ കൊന്ന് ആറ്റില്‍ തള്ളി; പിന്നില്‍ കാമുകനും മറ്റൊരു കാമുകിയും, കസ്റ്റഡിയില്പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. | |
ഇൻസ്റ്റഗ്രാമിലൂടെ ബന്ധം, നഗ്നചിത്രങ്ങളും പീഡന ദൃശ്യങ്ങളും ഉപയോഗിച്ച് ഭീഷണി; 22കാരൻ അറസ്റ്റിൽപീഡന ദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത് | ||
കുണ്ടറയില്‍ യുവതിയെയും മക്കളെയും കൊന്നത് വിഷം കുത്തിവച്ച്; ഭര്‍ത്താവ് അറസ്റ്റില്കേരളപുരത്ത് ഭാര്യയെയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളെയും വിഷം കൊടുത്ത് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച പിതാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. | ||
കഴുത്ത് മുറിഞ്ഞ് രക്തത്തില്‍ കുളിച്ച് ഭാര്യ; ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് ഞെട്ടി; രോഗശയ്യയിലായ അമ്മയെ കൊന്നത് മകന്കിടപ്പുരോഗിയായ 66കാരിയെ മകന് കഴുത്തുമുറിച്ച് കൊലപ്പെടുത്തി | ||
![]() | ആഢംബര ജീവിതത്തില്‍ പൊറുതിമുട്ടി, അമ്മയുടെ കൈ ഒടിച്ചു, നിരന്തരം മര്‍ദ്ദനം; വാടക കൊലയാളികള്‍ മകനെ കഴുത്തുമുറിച്ച് കൊന്നു, അച്ഛന് അറസ്റ്റില്വാടക കൊലയാളികളുടെ സഹായത്തോടെ മകനെ കൊന്ന കേസില്‍ അച്ഛന് അറസ്റ്റില്‍ |
Search results 1 - 15 of 15