Advanced Search
Please provide search keyword(s)- Search results for kerala flood
Image | Title | |
---|---|---|
'എന്റെ കേരളം', പ്രളയകാലത്ത് ഒരുകോടി രൂപ നൽകി സുശാന്ത്; സഹായമെത്തിച്ചത് ആരാധകന്റെ പേരിൽകേരളത്തെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ കൈയിൽ പണമില്ലെന്നും ഒരു ആരാധകൻ സങ്കടം അറിയിച്ചപ്പോഴാണ് സുശാന്ത് സഹായവുമായി എത്തിയത് | ||
പ്രളയദുരിതത്തിൽ കേരളത്തിന്റെ കൈപിടിച്ച് ഈ പത്ത് വയസ്സുകാരനും; കാനഡയിലെ തെരുവിൽ നിന്നും സമാഹരിച്ചത് 65000 രൂപ (വിഡിയോ)തെരുവിൽ വയലിൻ വായിച്ചു സമാഹരിച്ച പണമാണ് സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു അയച്ചത് | ||
'എല്ലാം തകിടംമറിഞ്ഞിരിക്കുന്നു', നമുക്ക് മാത്രം മാന്തിയെടുത്ത് തിന്നാനുള്ളതല്ല ഈ കാണുന്നതെല്ലാം; ഓര്‍മ്മപ്പെടുത്തലുകളുമായി മോഹന്ലാല്കേരളം കാലാവസ്ഥാ പ്രകാരം അപകടകരമായ ഒരിടമാവുകയാണോ എന്ന ആശങ്കയും മോഹൻലാൽ പങ്കുവച്ചു | ||
'നാളെ എന്നൊരു സങ്കൽപം പോലുമില്ലാതെ അവർ ഈ രാത്രി ചെലവഴിക്കുന്നുണ്ട്'; അവാർഡ് വേദിയിൽ കേരളത്തിന് സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ് (വിഡിയോ)സൈമ വേദിയിൽ അവാർഡ് ഏറ്റു വാങ്ങിയശേഷം മറുപടി പ്രസംഗം പറയവെയായിരുന്നു ദുരിതബാധിതർക്ക് പൃഥ്വി സംസാരിച്ചത് | ||
വയനാടിന് പൃഥ്വിയുടെ സഹായം; ട്രക്ക് നിറയെ സ്നേഹം നിറച്ച അനിയന് നന്ദികുറിച്ച് ഇന്ദ്രജിത്ത്വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് പൃഥ്വിയുടെ സഹായം എത്തുന്നത് | ||
'എനിക്കല്ല ദുരിതമനുഭവിക്കുന്നവർക്ക് കൊടുക്കൂ', നൗഷാദ് പറയുന്നു‘ഒന്നെന്റെ കടയിലേക്കു വരാമോ’ എന്ന് ചോദിച്ച് മുന്നേ നടന്ന നൗഷാദ് സ്നേഹം കൊണ്ട് ചാക്കുനിറയ്ക്കുന്ന ദൃശ്യങ്ങളാണ് മലയാളികളുടെ ഹൃദയം കീഴടക്കിയത് | ||
ദുരന്ത മേഖലകളിലേക്ക് മുഖ്യമന്ത്രി: വയനാടും മലപ്പുറവും ഇന്ന് സന്ദർശിക്കും, റവന്യൂമന്ത്രിയും ഡിജിപിയും സംഘത്തിൽചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരും സംഘത്തിലുണ്ട് | ||
തുണികൊടുത്തു നന്മ ചെയ്ത നൗഷാദിന് തുണികൊണ്ടൊരു സമ്മാനം; ഏറ്റെടുത്ത് സോഷ്യൽ മീഡിയവസ്ത്രങ്ങൾ കൊണ്ട് നൗഷാദിന്റെ രൂപം നിർമ്മിക്കുകയായിരുന്നു ഡിവിഞ്ചി | ||
പ്രളയത്തിനിടയ്ക്കും സിനിമ പ്രമോഷൻ എന്ന് വിമർശനം ; 'നിങ്ങൾ എന്ത് ചെയ്തെന്ന് ഒരിക്കലെങ്കിലും സ്വയം ചോദിക്കൂ' എന്ന് നിത്യയുടെ മറുപടി(വിഡിയോ)ഇടുങ്ങിയ ചിന്താഗതിയുള്ളവർക്ക് കാണാൻ കഴിയുന്നതിന് മുകളിലാണ് ആളുകളും അവരുടെ ജീവിതവുമെന്നും നിത്യ | ||
'ബലി പെരുന്നാള്‍ ദിവസം ആണ്, ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്'; കുഞ്ചാക്കോ ബോബന്പ്രളയദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൂടുതൽ ആളുകളോട് ആഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ | ||
![]() | റണ്‍വേ സാധാരണ നിലയിലേക്ക്; നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കുംഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് സിയാൽ അധികൃതർ | |
സൗജന്യ ടോക് ടൈമും ഡാറ്റയും പ്രഖ്യാപിച്ച് വോഡഫോണ്‍ ഐഡിയ; പ്രളയസഹായം1948 എന്ന നമ്പറില്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി ഹെല്പ് ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട് | ||
![]() | ഇടുക്കിയില്‍ ഒരു ഡാം കൂടി തുറക്കുന്നു; പൊന്മുടി അണക്കെട്ട് ചെറിയ തോതില്‍ തുറന്നുവിടുംഇടുക്കി ജില്ലയിലെ ചെറിയ അണക്കെട്ടുകളില്‍ ഒന്നായ പൊന്മുടി ഡാം ഇന്ന് വൈകുന്നേരം 5.30ന് തുറന്നുവിടും | |
![]() | വെള്ളമിറങ്ങുന്നു; നെടുമ്പാശേരി വിമാനത്താവളം സാധാരണ നിലയിലേക്ക്, നാളെ മുതല്‍ സര്‍വീസ് തുടങ്ങുംകനത്ത മഴയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച 12 മണിയോടെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു | |
![]() | യാത്രാദുരിതം തുടരുന്നു; എട്ടു ട്രെയിനുകള്‍ റദ്ദാക്കിസംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് എട്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കിയെന്ന് ദക്ഷിണ റയില്‍വെ അറിയിച്ചു |
Search results 1 - 15 of 63