• Search results for kerala floods
Image Title
sam

പ്രളയദുരിതത്തിൽ കേരളത്തിന്റെ കൈപിടിച്ച് ഈ പത്ത് വയസ്സുകാരനും; കാനഡയിലെ തെരുവിൽ നിന്നും സമാഹരിച്ചത് 65000 രൂപ (വിഡിയോ)

തെരുവിൽ വയലിൻ വായിച്ചു സമാഹരിച്ച  പണമാണ് സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു അയച്ചത്

Published on 2nd October 2019

ജമ്മുവില്‍ പൊലിഞ്ഞ ജീവന്‍, പ്രളയകാലത്ത്  കേരളത്തെ കൈ പിടിച്ചുയര്‍ത്തിയ പൈലറ്റിന്റേത്; ദുഃഖത്തിലാഴ്ത്തി സിദ്ധാര്‍ത്ഥിന്റെ വിയോഗം

സ്‌ക്വാഡ്രണ്‍ ലീഡറായിരുന്ന സിദ്ധാര്‍ത്ഥ് വസിഷ്ഠാണ് എംഐ-17 തകര്‍ന്ന് ബുധനാഴ്ച കൊല്ലപ്പെട്ടത്.

Published on 28th February 2019
Facebook

ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് ക്രിക്കറ്റും ഉത്സവങ്ങളും മാത്രമല്ല; ഫേസ്ബുക്കിലെ ചര്‍ച്ചാവിഷയങ്ങളില്‍ കേരളത്തിലെ പ്രളയവും മുന്നില്‍ 

ഫേസ്ബുക്ക് വഴി പണം സമാഹരിക്കുക, ലൈവ് വീഡിയോകളിലൂടെ വിവരങ്ങള്‍ പങ്കുവയ്ക്കുക തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പ്രളയനാളുകളില്‍ ഉപഭോക്താക്കള്‍ വലിയ രീതിയില്‍ സഹായങ്ങള്‍ എത്തിച്ചുനല്‍കി

Published on 7th December 2018
bevco

എക്‌സൈസ് തീരുവയിലെ അധിക നിരക്ക് ഒഴിവാക്കി; ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില നാളെ മുതല്‍ കുറയും

പ്രളയക്കെടുതി നേരിടുന്നതിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് നേരത്തേ മദ്യത്തിന്റെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. 230 കോടി രൂപ അധിക വരുമാനമായി ഇതിലൂടെ കണ്ടെത്താമെന്നാ

Published on 1st December 2018

പ്രളയക്കെടുതി ധനസഹായ വിതരണം ഈ മാസം പൂര്‍ത്തീകരിക്കും;  അഞ്ചര ലക്ഷം പേര്‍ക്ക് പണം കൈമാറിയെന്നും സര്‍ക്കാര്‍

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

Published on 20th September 2018

ഐ.എം വിജയന്‍ കൊല്‍ക്കത്തയില്‍ വീണ്ടും കളിക്കാനിറങ്ങുന്നു; പന്ത് തട്ടുന്നത് കേരളത്തിന്റെ പ്രളയ ദുരിതാശ്വാസത്തിനായി

പ്രളയത്തില്‍ കനത്ത നഷ്ടം സംഭവിച്ച കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായത്തിനായി കൊല്‍ക്കത്തയില്‍ ചാരിറ്റി ഫുട്‌ബോള്‍ പോരാട്ടം നടത്തുന്നു

Published on 11th September 2018
jayan

സ്‌നേഹ സമ്മാനവുമായി ഷാദിയയെ തേടി ജയസൂര്യയെത്തി 

കനിവിന്റെ വലിയ മനസിനുടമയെ കണ്ടതും ജയസൂര്യ വാരിയെടുത്ത് നെറുകയില്‍ ഉമ്മ വച്ചു. മിടുക്കിയായിരിക്കണമെന്ന താരത്തിന്റെ ആശംസയ്ക്ക് ഷാദിയ ചിരിച്ചു കൊണ്ട് തലയാട്ടി.

Published on 5th September 2018

കേരളം നേരിടുന്നത് നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധി, പ്രളയത്തില്‍ മരിച്ചത് 488 പേര്‍ ; 54.11 ലക്ഷം ജനങ്ങള്‍ പ്രളയബാധിതരെന്നും കേന്ദ്രസര്‍ക്കാര്‍

ദേശീയ ദുരന്ത നിവാരണ കേന്ദ്രമാണ് ആഭ്യന്തര മന്ത്രാലയത്തിനായി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ജില്ലകളിലായി 15 പേരെ കാണാതെയായിട്ടുമുണ്ട്

Published on 4th September 2018
munnar

ഒരൊറ്റ ഉരുള്‍ പോലും പൊട്ടിയില്ല വന്യജീവി മേഖലയില്‍, ആദിവാസികളുടെ പ്രകൃതി സൗഹൃദ ജീവിതത്തെ തൊടാതെ പ്രളയകാലം

ചെളിയും മുളയും പുല്ലും കൊണ്ടുള്ള ചെറിയ വീടുകളാണ് ഇവര്‍ ഉണ്ടാക്കുന്നത്. കനത്ത മഴ ഉണ്ടായിട്ടു പോലും ഒരു തരത്തിലുള്ള നാശനഷ്ടങ്ങളും വീടുകള്‍ക്ക് സംഭവിച്ചിട്ടില്ലെന്ന് നേരിട്ട് വിലയിരുത്തിയതായും

Published on 3rd September 2018
books

പ്രളയക്കെടുതി ; സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠ പുസ്തക വിതരണം ഇന്നുമുതല്‍ , ഹയര്‍ സെക്കന്ററിക്കാര്‍ക്ക് നാളെ

നഷ്ടപ്പെട്ടുപോയ ഒന്നാം വാള്യ പാഠപുസ്തകങ്ങള്‍ക്കൊപ്പം രണ്ടാം വാള്യ പാഠപുസ്തകങ്ങളും വിതരണം ചെയ്യും

Published on 3rd September 2018

യുഎഇ മാത്രമല്ല, ഖത്തറും മാലദ്വീപും കേരളത്തെ സഹായിക്കണ്ട; വിദേശപണം സ്വീകരിക്കേണ്ടെന്ന് കേന്ദ്രത്തിന്റെ തീരുമാനം

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ സര്‍ക്കാര്‍ നല്‍കുന്ന സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു

Published on 22nd August 2018
hkdh

സഹാനുഭൂതിക്ക് അതിരുകളില്ല, കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച്  പാക്‌ ക്രിക്കറ്റ് താരം

കേരളത്തിന് പിന്തുണ നേര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതികരണം വരുന്നതിന് ഇടയിലാണ് പാക് ക്രിക്കറ്റ് താരവും സഹായഹസ്തവുമായി മുന്നോട്ടെത്തുന്നത്

Published on 22nd August 2018

ബാണാസുര തുറന്നത് കലക്ടര്‍ പോലും അറിയാതെ; അണക്കെട്ടുകള്‍ തുറന്നതില്‍ പാളിച്ചയുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും

സംസ്ഥാനത്തെ ദുരിതക്കയത്തിലാക്കിയ വെള്ളപ്പൊക്കത്തിന് കാരണമായ പല ഡാമുകളും തുറന്നത് വേണ്ടത്ര മുന്നറിയിപ്പില്ലാതെയെന്ന് റിപ്പോര്‍ട്ടുകള്‍

Published on 22nd August 2018

 'നേടിയെടുത്ത പദവി മറ്റൊരു ദുരന്തവുമായി പങ്കിടാന്‍ മോദി തയ്യാറല്ല'

കേരളത്തിലെ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സഞ്ജീവ് ഭട്ട് ഐപിഎസ്

Published on 20th August 2018
130316_pope_francis_660

കേരളത്തോട് ഒപ്പമുണ്ട്; അന്താരാഷ്ട്ര സമൂഹം കൂടെ നില്‍ക്കണമെന്നും മാര്‍പാപ്പ

പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന പ്രാര്‍ത്ഥനയിലാണ് കേരളത്തില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി മാര്‍പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. 

Published on 19th August 2018

Search results 1 - 15 of 18