• Search results for kerala health minister
Image Title
veena george

ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി, കേസെടുത്ത് പൊലീസ്

വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് 67 വയസ്സുള്ള രാജന്‍ ആംബുലന്‍സില്‍ മരിച്ചത്

Published on 15th August 2022
veena_george

ഗുരുതരമായ മരുന്നു ക്ഷാമം സര്‍ക്കാരിനെ പലതവണ അറിയിച്ചു; ഉത്തരവാദിത്തം ഡോക്ടര്‍മാരെ അടിച്ചേല്‍പ്പിക്കുന്നു: ആരോഗ്യമന്ത്രിക്ക് എതിരെ  കെജിഎംഒഎ

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ.

Published on 7th August 2022
veena george

വയറിളക്ക രോഗങ്ങൾ ശ്രദ്ധിക്കണമെന്ന് വീണാ ജോർജ്; ഈ ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറുടെ സേവനം തേട‌ണം 

ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്

Published on 28th July 2022
veena george

സംസ്ഥാനത്ത് മരുന്നു പ്രതിസന്ധിയില്ല; പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യമന്ത്രി

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി

Published on 13th July 2022
veena george

തുടരെ രണ്ടു മരണം; തങ്കം ആശുപത്രിക്ക് എതിരെ നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം പ്രയോഗിക്കുന്നത്.

Published on 6th July 2022
veena_george

രോ​ഗികളുടെ പൂർണ്ണ ഉത്തരവാദിത്വം ഡോക്ടർമാർക്ക്, ഓരോ വ്യക്തിയും പ്രധാനപ്പെട്ടത്: വീണാ ജോർജ് 

ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അതിൽ ഉത്തരവാദിത്തപ്പെട്ടവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്യുന്നത് ഒരു ശിക്ഷാ നടപടിയല്ല. മാറ്റിനിർത്തിയിട്ട് സമഗ്ര അന്വേഷണം നടത്തുകയാണ്

Published on 21st June 2022
juice_shop

ജ്യൂസ് കടകളിലും പരിശോധന തുടങ്ങി; പത്തുദിവസം കൊണ്ട് പൂട്ടിയത്  217 കടകള്‍

199 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 4 ജ്യൂസ് കടയ്ക്കെതിരെ നടപടി സ്വീകരിച്ചു

Published on 11th May 2022
health minister veena george

ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്, കടപൂട്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ്

കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി 16 വയസുകാരിയായ ദേവനന്ദയാണ് മരിച്ചത്

Published on 1st May 2022
health minister veena george

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കൊച്ചിയില്‍ മാത്രം; വലിയ തരംഗം ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി, ഇന്ന് 255പേര്‍ക്ക് രോഗം

കോവിഡ് 19 വ്യാപനത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Published on 25th April 2022
veena_george

മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസിയില്‍ മരുന്നില്ല; ഡിപ്പോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്‌റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെഎംഎസ്‌സിഎല്‍നോട് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു

Published on 17th March 2022
health minister veena george

തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങള്‍: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക

Published on 14th February 2022
veena george

ഇ സഞ്ജീവനിയില്‍ പോസ്റ്റ് കോവിഡ് ഒപി ആരംഭിച്ചു; പ്രവര്‍ത്തനം രാത്രി എട്ടുവരെ

മെഡിക്കല്‍ കോളജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ കീഴില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരാണ് ഇ സഞ്ജീവനി പോസ്റ്റ് കോവിഡ് ഒപി വഴിയുള്ള സേവനങ്ങള്‍ നല്‍കുന്നത്

Published on 9th February 2022
vava_suresh

വാവ സുരേഷുമായി ഫോണില്‍ സംസാരിച്ച് ആരോഗ്യമന്ത്രി; നാളെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും

വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു

Published on 6th February 2022
veena george

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളത്തെ ആവശ്യം; കാസര്‍കോട് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ന്യൂറോളജിസ്റ്റിനെ നിയമിച്ചു

കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഒപി തുടങ്ങുന്നതിന് മുന്നോടിയായാണ് ന്യൂറോളജിസ്റ്റിനെ നിയമിച്ചത്

Published on 29th December 2021
health minister veena george

'എന്താണ് അസുഖം?'; സര്‍വേയുമായി ആരോഗ്യവകുപ്പ് വീടുകളിലേക്ക്; ജീവിതശൈലി രോഗങ്ങളുടെ രജിസ്ട്രി തയ്യാറാക്കും

സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 13th November 2021

Search results 1 - 15 of 31