Advanced Search
Please provide search keyword(s)- Search results for kerala high court
Image | Title | |
---|---|---|
![]() | വേണ്ടത്ര യന്ത്രങ്ങളോ ജോലിക്കാരോ ഇല്ല; ദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്, കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ കലക്ടറുടെ ശുപാര്ശദേശീയ പാതയുടെ കുഴിയടയ്ക്കല്‍ നടപടികള്‍ പരിശോധിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍ | |
![]() | വിദേശ ഇന്ത്യക്കാരുടെ രേഖകള്‍ എംബസിക്ക് സാക്ഷ്യപ്പെടുത്താം; ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതിഇന്ത്യയിലെ അംഗീകൃത നോട്ടറി ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തിയതിന് തുല്യമായി ഇതിനെ പരിഗണിക്കണം. | |
അധിക്ഷേപിക്കുന്നതു കുറ്റകരം; സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിഡിജിറ്റല് മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തുന്നത് കുറ്റകരമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി | ||
![]() | അവരും രാജ്യത്തിന്റെ പൗരരാണ്; അച്ഛനാരെന്നറിയാത്ത യുവാവിന് അമ്മയുടെ പേര് മാത്രം ചേർത്ത് ജനനസർട്ടിഫിക്കറ്റ്: ഹൈക്കോടതിപ്രായപൂർത്തിയാകുന്നതിനുമുമ്പ് അജ്ഞാതനിൽനിന്ന് ഗർഭിണിയായി പ്രസവിച്ച അമ്മയും മകനുമായിരുന്നു ഹർജിക്കാർ | |
![]() | സെക്സിനു ശേഷം ബന്ധത്തില്‍നിന്നു പിന്മാറിയതു കൊണ്ടു മാത്രം ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല: ഹൈക്കോടതിബലാത്സംഗ കുറ്റം ബാധകമാവണമെങ്കില്‍ സമ്മതം തെറ്റായതോ തെറ്റിദ്ധരിപ്പിച്ചു നേടിയതോ ആയിരിക്കണമെന്ന് ഹൈക്കോടതി | |
![]() | 'ബന്ധത്തില്‍ വിള്ളല്‍ വീഴുമ്പോഴുള്ള ബലാത്സംഗ ആരോപണം കുറ്റമായി നിലനില്‍ക്കില്ല'ലിവ് ഇന്‍ ബന്ധത്തില്‍ നിന്ന് ഒരാള്‍ പിന്മാറുന്നത് വിശ്വാസ വഞ്ചനയായി മാത്രമേ കാണാനാവൂ എന്ന് ഹൈക്കോടതി | |
ദൈവത്തിന് നന്ദി; പ്രതികരണവുമായി വിജയ് ബാബുമുന്കൂര് ജാമ്യം കിട്ടിയതില്‍ ദൈവത്തിന് നന്ദിയെന്നായിരുന്നു പ്രതികരണം | ||
ബലാത്സംഗ പരാതി, നടിയുടെ പേര് വെളിപ്പടുത്തൽ; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിയാൽ അറസ്റ്റ്? ഇന്ന് ഹൈക്കോടതിയിൽഇരു കേസുകളിലും ഇന്നുവരെ വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു | ||
![]() | 'ഇത് പ്രതികാരം, ഗൂഢാലോചന കേസ് റദ്ദാക്കണം'; സ്വപ്ന ഇന്ന് ഹൈക്കോടതിയിലേക്ക്കന്റോണ്മെന്റ് പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത് | |
പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം അനുവദിക്കരുത്; യുവ നടി ഹൈക്കോടതിയില്‍, വിജയ് ബാബുവിന്റെ ഹര്‍ജി നാളത്തേക്ക് മാറ്റിയുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ | ||
'സഹകരിക്കുന്നില്ല, രാജ്യം വിട്ടിരിക്കുകയാണ്'; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽവിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണ് എന്നും പൊലീസ് കോടതിയെ അറിയിക്കും | ||
![]() | ഷവര്‍മ കഴിച്ചു മരണം: ഹൈക്കോടതി കേസെടുത്തു, സര്‍ക്കാര്‍ നിലപാട് അറിയിക്കണംസുരക്ഷിതമായ ഭക്ഷണം നല്കുന്നതിനു സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചത് | |
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി; വേനലവധിക്കു ശേഷം പരിഗണിക്കുംമെയ് 16നാണ് കോടതിയുടെ വേനലവധി അവസാനിക്കുക | ||
'വാട്ട്സ്ആ്പ്പ് ചാറ്റും ചിത്രങ്ങളും കൈമാറാന്‍ തയ്യാര്‍'; മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്കീഴടങ്ങാതെ നടന് മറ്റു വഴികളില്ലെന്നും നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഓരോ നിമിഷവും തെളിയുന്നതെന്നും നാഗരാജു | ||
![]() | വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമം, അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കരുതെന്ന് ദിലീപ്തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം തേടിയാണ് പ്രോസിക്യൂഷന് ഹര്‍ജി നല്‍കിയിട്ടുള്ളത് |
Search results 1 - 15 of 148