Advanced Search
Please provide search keyword(s)- Search results for kerala latest news
Image | Title | |
---|---|---|
![]() | സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു; ഇന്ന് 4459 രോഗികള്‍; 15 മരണംഇന്ന് 4459 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. | |
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യംഅന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. | ||
![]() | പി സി ജോര്‍ജിന്റെ അറസ്റ്റ് തടയാതെ കോടതി; ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം അംഗീകരിച്ചില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിപി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി | |
![]() | 'ഹൈക്കമാന്‍ഡ് തീരുമാനിക്കും'; സ്ഥാനാർത്ഥിത്വ സാധ്യത തള്ളാതെ ഉമ തോമസ്; ആദ്യമായി പൊതുവേദിയില്‍'പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ' | |
![]() | ചിറ്റൂരില്‍ കൊതുമ്പിനു മുകളില്‍ കൊച്ചങ്ങ വളരുന്നു, അറിയില്ലെങ്കില്‍ ഇട്ടിട്ടുപോകണം; വൈദ്യുതിമന്ത്രിക്കെതിരെ സിഐടിയുവകുപ്പിനെപ്പറ്റി അറിയില്ലെങ്കില്‍ കൃഷ്ണന് കുട്ടി ഇട്ടിട്ട് പോകണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു | |
കെഎസ്ഇബി സമരത്തില്‍ മന്ത്രിയോ മുന്നണിയോ ഇടപെടില്ല, ചെയര്മാന് ചര്‍ച്ച നടത്തി പരിഹരിക്കും: കൃഷ്ണന്കുട്ടികെഎസ്ഇബി തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടലില്‍ പരിമിതിയുണ്ട്. തര്‍ക്കങ്ങള്‍ ബോര്‍ഡും ചെയര്‍മാനും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു | ||
![]() | കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി കെ വി തോമസ്; സിപിഎം സെമിനാറില്‍ പങ്കെടുക്കും'സ്ഥാനങ്ങള്‍ കിട്ടിയത് ഉറങ്ങിയപ്പോള്‍ കിട്ടിയതല്ല, പ്രവര്‍ത്തിച്ചതിന് കിട്ടിയതാണ്' | |
'രാഷ്ട്രീയ ആത്മഹത്യ; തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല': കെ വി തോമസിനെതിരെ ചെറിയാന് ഫിലിപ്പ്സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുതെന്ന് കെ വി തോമസിനോട് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ദിവസം ചെറിയാന് ഫിലിപ്പ് രംഗത്തെത്തിയിരുന്നു | ||
ഇനി ചികിത്സയിലുള്ളത് 2680 പേര്; ഇന്ന് 310 പേര്‍ക്ക് കോവിഡ്കഴിഞ്ഞ 24 മണിക്കൂറിനിടെ 13,100 സാമ്പിളുകളാണ് പരിശോധിച്ചത്. | ||
റോയിട്ടേഴ്സിലെ മലയാളി മാധ്യമപ്രവർത്തക ശ്രുതി വീട്ടിൽ മരിച്ച നിലയിൽ, ദുരൂഹത ആരോപിച്ച് കുടുംബംകാസർഗോഡ് സ്വദേശിയായ ശ്രുതിയെ ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത് | ||
വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാൾ, ജോലി കഴിഞ്ഞെത്തി ആഘോഷിക്കാനിരുന്നു; വിജിയെ മരണം തട്ടിയെടുത്തുനാലുമാസം മുന്‍പായിരുന്നു വിജിയുടെ വിവാഹം കഴിഞ്ഞത് | ||
![]() | വീട്ടുജോലിക്കായി കൊണ്ടുവന്നു, 14 വയസു മുതൽ ലൈംഗിക പീഡനവും അതിക്രമവും; ഇടപ്പള്ളി സ്വദേശി അറസ്റ്റിൽ, ഭാര്യ ഒളിവിൽപീഡനം സഹിക്കവയ്യാതെയാണ് പെൺകുട്ടി അയൽവീട്ടുകാരോട് പറയുകയായിരുന്നു | |
വഴിയിൽ തടഞ്ഞു നിർത്തി ഹെൽമറ്റും വടിയും കൊണ്ട് മർദിച്ചു; ഡിവൈഎഫ്ഐ നേതാവും കൂട്ടരും തല്ലിച്ചതച്ച യുവാവ് മരിച്ചുഹെൽമറ്റ്, വടി, കല്ല് എന്നിവ കൊണ്ടു തലയിലും മുഖത്തും ഉൾപ്പെടെ മർദിക്കുകയായിരുന്നു. തലയോട്ടിക്കു പൊട്ടലും തലച്ചോറിനു ക്ഷതവുമേറ്റു | ||
![]() | ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകാൻ 25,000 കൈക്കൂലി, പഞ്ചായത്ത് സെക്ഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽആദ്യ ഗഡുവായി ആവശ്യപ്പെട്ട 10,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റ് | |
അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കംഇരുനില വീടിന്റെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിലെ ഫാനിലും സമീപത്തെ ഹുക്കിലുമായാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത് |
Search results 1 - 15 of 2445