Advanced Search
Please provide search keyword(s)- Search results for kerala latest news
Image | Title | |
---|---|---|
'ഞങ്ങളും പച്ചയായ മനുഷ്യരാണ്. അത്രയേറെ സ്ത്രീകളാണ് വിളിക്കുന്നത്'; വിവാദത്തിൽ പ്രതികരിച്ച് ജോസഫൈന്ഒരു സ്ത്രീക്ക് അസഹ്യമായ അനുഭവം ഭര്‍ത്താവില്‍ നിന്നോ ആരില്‍ നിന്ന് ഉണ്ടായാലും പെട്ടെന്ന് ഓടിയെത്താന്‍ വനിതാ കമ്മീഷന് കഴിയില്ല | ||
"അലസ ജീവിത പ്രേമി", ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ! വിധി പറഞ്ഞതോ ഏഴേഏഴ്!!; വീണ്ടും വിമർശനവുമായി കെ ടി ജലീൽ'അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗത്വം സമ്മാനിക്കുകയായിരുന്നു' | ||
അനീഷിനെ വിളിച്ചു വരുത്തി കൊന്നത്; പുലര്‍ച്ചെ മകന്റെ മൊബൈലിലേക്ക് കോള്‍ വന്നു; കുടുംബവഴക്കില്‍ ഇടപെട്ടതിന്റെ വൈരാഗ്യമെന്ന് അമ്മപുലര്ച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നിരുന്നു | ||
![]() | അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം മറ്റ് കുട്ടികളെയും ലക്ഷ്യമിട്ടു?; ദൃശ്യങ്ങള്‍ പുറത്ത്; പൊലീസ് അന്വേഷണം; വീഡിയോകുട്ടികള് കൂടുതലുള്ള സ്ഥലങ്ങളില്‍ എത്തുമ്പോള്‍ കാര്‍ വേഗത കുറയ്ക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. | |
ആത്മഹത്യയോ, 'എന്നാല്‍ അങ്ങനെയാകട്ടെ'; പരുഷമായി പ്രതികരിച്ച് മുഖ്യമന്ത്രി; തലചുറ്റുന്നതുപോലെ തോന്നി, കസേരയില്‍ തളര്‍ന്നിരുന്നു; മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്യാതൊരു ദയയുമില്ലാതെ, 'എന്നാല്‍ അങ്ങനെയാകട്ടെ 'എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം | ||
ഇടുക്കിയിലെ ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്; വനം, റവന്യൂ, നിയമ മന്ത്രിമാര്‍ പങ്കെടുക്കുംഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. | ||
![]() | ഇന്നും നാളെയും ശക്തമായ മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. | |
![]() | എന്താണ് ഉദ്ദേശ്യമെന്ന് കോടിയേരി; കലേഷ് പുലര്‍ച്ചെ 3.45 ന് കാരായിയെ വിളിച്ചതെന്തിന് ?; ഫസല്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ വിടാതെ വേട്ടയാടി സിപിഎം; അയല്‍ സംസ്ഥാനത്ത് സെക്യൂരിറ്റി ജോലിയില്കൊല്ലാൻ ലക്ഷ്യമിട്ട് മൂന്നു തവണ തനിക്ക് നേരെ ആക്രമണം ഉണ്ടായതായി കെ രാധാകൃഷ്ണൻ വെളിപ്പെടുത്തി | |
![]() | എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ല, യുഡിഎഫ് ജയത്തിനു പിന്നില്‍ സഹതാപ തരംഗം: എംവി ഗോവിന്ദന്ഇത്തവണ 42,000ലധികം വോട്ട് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് എല്‍ഡിഎഫിന്റെ അടിത്തറയില്‍ കാര്യമായ ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്നതാണ് | |
കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കുംന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. | ||
![]() | കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വം: വലിയ പ്രതീക്ഷയില്ലെന്ന് ശശി തരൂര്പാര്ട്ടിയില് വലിയ മാറ്റങ്ങള്‍ വരികയാണെങ്കില്‍ നമ്മളെല്ലാവരും താല്‍പ്പര്യത്തോടെ കണ്ടുകൊണ്ടിരിക്കും | |
![]() | കോഴിക്കോട് ഓവുചാലില്‍ യുവാവിന്റെ മൃതദേഹംകണ്ണാടിക്കലില് വായനശാലയ്ക്ക് സമീപം റോഡിനോടു ചേര്‍ന്നുള്ള ഓടയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത് | |
ഗാന്ധിനഗര്‍ ചുവന്നുതന്നെ; സിപിഎമ്മിലെ ബിന്ദു ശിവന് ഉജ്ജ്വല വിജയം; കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ആശ്വാസംകൗണ്സിലറായിരുന്ന സിപിഎമ്മിലെ കെ കെ ശിവന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത് | ||
![]() | നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത് | |
![]() | നടന്‍ മാമുക്കോയ അന്തരിച്ചുനാടകനടനായിട്ടായിരുന്നു മാമുക്കോയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് |
Search results 1 - 15 of 22