• Search results for kerala legislative assembly
Image Title
congress_protest

പിന്നോട്ടില്ലെന്ന് പ്രതിപക്ഷം, അനുനയത്തിന് ഭരണപക്ഷം; നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കണം എന്നാവശ്യത്തിൽ ഉറച്ച്‌ നിൽക്കുകയാണ് പ്രതിപക്ഷം

Published on 20th March 2023
niyamasabha

നിയമസഭാ സമ്മേളനം ഇന്നുമുതല്‍; ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാന്‍ ബില്‍, പിന്‍വാതില്‍ നിയമനം ആയുധമാക്കാന്‍ പ്രതിപക്ഷം

14 സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാന്‍ ഉള്ള ബില്ലുകള്‍ അടക്കം ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരും

Published on 5th December 2022
A_N_Shamseer

സ്പീക്കർ എ എൻ ഷംസീർ ആശുപത്രിയിൽ 

തലശേരി സഹകരണ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ് 

Published on 21st October 2022
kerala_assembly_2

നിയമസഭ സമ്മേളനം ഇന്ന് മുതൽ; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

പിടി തോമസിന്റെ വിയോഗ ശേഷം സഭയിലെത്തുന്ന ഉമാ തോമസും സമ്മേളനത്തിലെ ശ്രദ്ധാ കേന്ദ്രമാകും

Published on 27th June 2022
jaleel

'ലീഗ് എന്ന പാര്‍ട്ടി എന്റെ മനസ്സില്‍ ഇടം പിടിച്ചത് ആ സമ്മേളനത്തിനു പോകുന്നവര്‍ മൈക്കിലൂടെ മുഴക്കിയ പ്രാസമൊപ്പിച്ചുള്ള മുദ്രാവാക്യങ്ങളിലൂടെയാണ്'

അടി കിട്ടുന്ന അന്ന് വലിയുമ്മ എന്നോട് പ്രത്യേക വാത്സല്യം കാണിക്കും. കിടന്നുറങ്ങുമ്പോള്‍  ചേര്‍ത്തുപിടിച്ച് ആരും കേള്‍ക്കാതെ തേങ്ങിക്കരയും

Published on 27th May 2022
governor

നയപ്രഖ്യാപനം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍; ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ഗ്രൂപ്പ് ഫോട്ടോ ഒഴിവാക്കി

കോവിഡ് അതിജീവനത്തെ പരാമർശിച്ചു കൊണ്ടായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്

Published on 18th February 2022
bottle of water

കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം, അപ്പീലുമായി സര്‍ക്കാര്‍; സ്റ്റേ ഇല്ല

തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിക്കും

Published on 6th January 2022
pinarayi_1

അമ്മയെയും പെങ്ങളെയും തിരിച്ചറിയണം; കണ്ടും ചെയ്തും ശീലിച്ചതാണ് ലീഗ് നേതാവ് പറഞ്ഞത്; വിരട്ടല്‍ ഇങ്ങോട്ട് വേണ്ട;മറുപടിയുമായി മുഖ്യമന്ത്രി

ഹൈസ്‌കൂള്‍ ജീവിത കാലത്ത് മരണപ്പെട്ടുപോയ പാവപ്പെട്ട തന്റെ അച്ഛനെ പറഞ്ഞത് എന്തിനാണ്

Published on 12th December 2021
niyamasabha

നിയമസഭ സമ്മേളനം ഒക്ടോബര്‍ നാലുമുതല്‍

പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബര്‍ 4 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു

Published on 15th September 2021
covid cases in kerala

നിയമസഭ സെക്രട്ടേറിയറ്റില്‍ കോവിഡ് പടരുന്നു; നൂറിലധികം പേര്‍ക്ക് വൈറസ് ബാധ 

നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു

Published on 27th August 2021
p_thilothaman_hospitalized

 മുൻ മന്ത്രി പി തിലോത്തമൻ ഐസിയുവിൽ; ആരോ​ഗ്യ സ്ഥിതിയിൽ നേരിയ പുരോ​ഗതി 

ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Published on 24th August 2021
Kerala_Legislative1

നിയമസഭാ സമ്മേളനം ആരംഭിച്ചു; പ്രതിജ്ഞയെടുത്ത് എംഎൽഎമാർ 

വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്ന് സഭയിലെത്തിയ അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞയെടുത്തത്

Published on 24th May 2021
Kerala_Legislative

പതിനഞ്ചാം കേരള നിയമസഭയ്ക്ക് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് 

പ്രോടെം സ്പീക്കർ പി ടി എ റഹീമിനു മുന്പാകെയാണ് സത്യപ്രതിജ്ഞ

Published on 24th May 2021
veena

കേരള നിയമസഭയ്ക്ക് ആദ്യ വനിതാ സ്പീക്കര്‍?; വീണാ ജോര്‍ജിനു സാധ്യത; സിപിഎം നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍

പുതിയ നിയമസഭയില്‍ വനിതയെ സ്പീക്കര്‍ ആക്കണമെന്ന നിര്‍ദേശം സിപിഎം നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍

Published on 17th May 2021
the legislature has written history

പ്രക്ഷുബ്ധകാലത്തും ചരിത്രം രചിച്ച് നിയമസഭ അറുപത്തിയഞ്ചിലേക്ക്

മുന്‍പില്ലാത്ത ദുരനുഭവങ്ങളുടെ കറുത്തപാട് കൂടി  അടയാളപ്പെടുത്തിക്കൊണ്ടാണ് ചരിത്രസന്ദര്‍ഭങ്ങള്‍ പിറന്ന കേരള നിയമസഭ 64 വയസ്സ് പൂര്‍ത്തിയാക്കുന്നത്

Published on 7th May 2021

Search results 1 - 15 of 17