Advanced Search
Please provide search keyword(s)- Search results for kerala minister
Image | Title | |
---|---|---|
കേന്ദ്ര റെയില്‍വേ മന്ത്രി കൂടിക്കാഴ്ച നിഷേധിച്ചു; പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് മൂന്ന് മന്ത്രിമാര്നേമം ടെര്‍മിനല്‍ വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ചെന്ന് മന്ത്രിമാരുടെ പരാതി | ||
സജി ചെറിയാന്റെ രാജിക്കായി മുറവിളി; പ്രതിപക്ഷ പ്രതിഷേധം; എട്ടു മിനിട്ടു കൊണ്ട് സഭ പിരിഞ്ഞുഭരണഘടനാശില്പ്പികളെ അവഹേളിച്ചത് സഭയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു | ||
ഉച്ചയൂണിന് ഇന്ന് കുട്ടികൾക്കൊപ്പം മന്ത്രിമാരും; സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധന ഇന്നുമുതൽവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി ആർ അനിൽ കോഴിക്കോട്ടും സന്ദർശനം നടത്തും | ||
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വേദിക്ക് സമീപം ബോംബേറ്ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസഭ വേദിക്ക് സമീപം ബോംബേറ് | ||
![]() | ക്യാപ്ഷന്‍ പ്ലീസ്...; 'സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്' മറക്കില്ല; ട്രാക്കില്‍ ഓടിയും ഷോട്ട്പുട്ട് എറിഞ്ഞും ജെ ചിഞ്ചുറാണികോളജ് കാലത്തെ 'സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്' മന്ത്രിയായിട്ടും തെല്ലും കുറഞ്ഞിട്ടില്ല മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്ക്. | |
ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ അഭിമാനിക്കാം; മുഹമ്മദ് റിയാസിനെ അഭിനന്ദിച്ച് മല്ലിക സുകുമാരൻനല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്നും അങ്ങനെയുള്ള ഭരണാധികാരികളോട് സ്നേഹവും ആദരവും തോന്നും എന്നുമാണ് മല്ലിക കുറിച്ചത് | ||
മന്ത്രിമാർക്ക് ഇന്ന് 'ക്ലാസുകൾ' തുടങ്ങും; മൂന്നു ദിവസത്തെ പരിശീലനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംഭരണ സംവിധാനത്തെ കുറിച്ച് മന്ത്രിമാർക്ക് അവബോധം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പരിശീലനം | ||
മുൻ മന്ത്രി പി തിലോത്തമൻ ഐസിയുവിൽ; ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് | ||
![]() | പഴയ വിരിപ്പുകള്‍ മാറ്റിയാല്‍പ്പോരെ, പിന്നെ കുറച്ച് ഇലക്ട്രിക് പണികളും;ബജറ്റ് 15,000!,മന്ത്രി മന്ദിരത്തിന് 23 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി വേണ്ടെന്ന് കെ രാജന്ഔദ്യോഗിക വസതി 23 ലക്ഷം രൂപ ചെലവഴിച്ച് മോടി പിടിപ്പിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെരാജന്‍ | |
ഘടകകക്ഷി വകുപ്പുകളില്‍ മാറ്റം; ഗതാഗതം ആന്റണി രാജുവിന്, വൈദ്യുതി കൃഷ്ണന്‍ കുട്ടി, വനം ശശീന്ദ്രന്ഘടകകക്ഷി വകുപ്പുകളില്‍ മാറ്റം; ഗതാഗതം ആന്റണി രാജുവിന്, വൈദ്യുതി കൃഷ്ണന്‍ കുട്ടി, വനം ശശീന്ദ്രന് | ||
പാർട്ടി തീരുമാനം അന്തിമം; ശൈലജയ്ക്കായുള്ള സമൂഹമാധ്യമങ്ങളിലെ ക്യാംപെയ്ൻ ശ്രദ്ധയിൽപ്പെട്ടിട്ടില്ല: വിജയരാഘവൻമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പാർട്ടിയുടെ തീരുമാനം അന്തിമമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ | ||
രക്തസമ്മർദ്ദം; നിയുക്ത മന്ത്രി വി അബ്ദുറഹ്മാൻ ആശുപത്രിയിൽരക്തസമ്മർദ്ദം; നിയുക്ത മന്ത്രി വി അബ്ദുറഹ്മാൻ ആശുപത്രിയിൽ | ||
ആരോഹണവും അവരോഹണവും ഗൗരിയമ്മയുടെ നൂറ്റാണ്ട്: ബിആര്‍പി ഭാസ്‌കര്‍ എഴുതുന്നുഗൗരിയമ്മ 1919-ല്‍ ജനിക്കുമ്പോള്‍ കേരളം വലിയ സാമൂഹിക മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയായിരുന്നു. ആ മാറ്റങ്ങളില്‍ സ്ത്രീ ഉള്‍പ്പെട്ടിരുന്നു. | ||
![]() | കെ ആര്‍ ഗൗരിയമ്മ അന്തരിച്ചുതിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു | |
![]() | തീറ്റിപ്പോറ്റിയ ജനത ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ ആരും പറയാതെ തന്നെ സഹായിക്കുകയാണ് വേണ്ടത്: സാലറി ചലഞ്ചിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കെ.ടി ജലീല്പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍ |
Search results 1 - 15 of 16