Advanced Search
Please provide search keyword(s)- Search results for kerala news
Image | Title | |
---|---|---|
![]() | തൃശൂര്‍ കോടതിയില്‍ പാമ്പുകയറി; നടപടികള്‍ തടസപ്പെട്ടുതൃശൂര് വിജിലന്‍സ് കോടതിയിലാണ് ഉച്ചക്ക് ശേഷമാണ് പാമ്പിനെ കണ്ടെത്തിയത്. | |
![]() | ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു; യുവതി മരിച്ചുതൃശൂര്‍ മേലൂര്‍ സ്വദേശി ലിയയാണ് മരിച്ചത്. 21 വയസായിരുന്നു | |
![]() | ഗുരുവായൂരിലെ ഗജമുത്തശ്ശി താര ചെരിഞ്ഞുപുന്നത്തൂർകോട്ടയിലെ രേഖപ്രകാരം 70 വയസുണ്ടായിരുന്നു | |
![]() | ഹെല്‍മറ്റിനോട് വേണം 'കാതല്‍'; ഇരുചക്ര വാഹനയാത്രക്കാരോട് പൊലീസ്; കുറിപ്പ്ഓര്ക്കുക. പൊലീസിന്റെ കയ്യില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് ഹെല്‍മെറ്റ് ധരിക്കുന്നത്. | |
![]() | സ്വര്‍ണ വിലയില്‍ വര്‍ധന, ഈ മാസത്തെ ഉയര്‍ന്ന നിലയില്നാലു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന | |
![]() | ഏകാദശി നിറവിൽ കണ്ണനെ തൊഴാൻ പതിനായിരങ്ങൾ: നാളെ നട അടയ്ക്കുംനാൽപതിനായിരത്തിലേറെ ഭക്തർപ്രസാദ ഊട്ടിൽ പങ്കെടുത്തു | |
![]() | പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍; മലയോരമേഖലയില്‍ രാത്രി യാത്രകള്‍ക്ക് നിരോധനം; ശബരിമല തീര്‍ഥാടകരെ ഒഴിവാക്കി; തൃശൂരിലും കനത്ത മഴദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല. | |
![]() | പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട്; മൂന്ന് മണിക്കൂറിനിടെ പെയ്തത് 117.4 മില്ലിലിറ്റര്‍ മഴജില്ലയില് മൂന്ന് മണിക്കൂറിനിടെ 117.4 മില്ലിലിറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത് | |
![]() | തോക്ക് വാങ്ങിയത് 1500 രൂപയ്ക്ക്; സ്‌കൂളില്‍ വെടിവച്ച യുവാവിന്റെ പരാക്രമം പൊലീസ് സ്റ്റേഷനിലും2020 മുതല്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. | |
![]() | മൂന്ന് ദിവസം തീവ്രമഴ സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച്, മൂന്നിടത്ത് യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
കൈവിലങ്ങുമായി ഓടി, സ്റ്റേഷനില്‍ വച്ച് പ്രതി പൊലീസിനെ വെട്ടിപ്പരിക്കേല്പ്പിച്ചുനിരവധി കേസില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. | ||
![]() | സംസ്ഥാനത്ത് നാലിനം പെന്‍ഷന്‍ ഉയര്ത്തിവിശ്വകര്മ, സര്‍ക്കസ്, അവശ കായിക താര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് ഉയര്‍ത്തിയത്. | |
![]() | നെഗറ്റീവ് എനര്‍ജി മാറ്റാന്‍ പ്രാര്‍ഥന; തൃശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്പെന്ഷന്ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെഎ ബിന്ദുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. | |
![]() | റോബിന്‍ ബസിന് പിഴയിട്ടത് 37,000 രൂപ; സര്‍വീസ് തുടരുമെന്ന് ഉടമഇന്ന് നാലുതവണയാണ് പരിശോധന നടത്തിയത്. | |
![]() | 'യാത്ര കഴിഞ്ഞാല്‍ ബസല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാന്‍ പോകുന്നത്'മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യാത്ര നവകേരളസദസല്ല, നാടുവാഴി സദസാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ |
Search results 1 - 15 of 233