Advanced Search
Please provide search keyword(s)- Search results for kerala news today
Image | Title | |
---|---|---|
ആലപ്പുഴയിൽ സാദാചാര ആക്രമണം: സെയിൽസ് എക്‌സിക്യൂട്ടിവ് ജോലിക്ക് വന്ന യുവതിക്കും യുവാക്കൾക്കും മർദനംആലപ്പുഴയിൽ യുവതിക്കും യുവാക്കൾക്കും നേരെ സാദാചാര ആക്രമണം. നാല് പേർക്കെതിരെ കേസെടുത്തു | ||
റേഷൻ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതൽ മാറുംരാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെയുമാകും ഇനി പ്രവർത്തനം | ||
![]() | മേൽക്കൂരയുടെ പഴയ ഷീറ്റ് മാറ്റുന്നതിനിടെ തലയിടിച്ച് വീണു; യുവാവ് മരിച്ചുമേൽക്കൂര ഭാഗത്തെ സീലിങ്ങും പൊളിച്ച് യുവാവ് നിലത്ത് തലയിടിച്ച് വീണു | |
സഹായിക്കാനായി അടുത്തുകൂടി, അബോധാവസ്ഥയില്‍ കിടന്ന യുവാവിന്റെ മോതിരം മോഷ്ടിച്ചു; പ്രതി പിടിയിൽസഹായിക്കാനെന്നപേരില് അടുത്തുകൂടി കൈയില്‍ കിടന്ന മോതിരം അടിച്ചുമാറ്റുകയായിരുന്നു | ||
![]() | സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്എമർജൻസി വാതിൽ വഴിയാണ് കുട്ടി പുറത്തേക്ക് വീണത് | |
സമ്പർക്കപ്പട്ടികയിൽ 15 പേർ, നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാൻ പോയി; മങ്കിപോക്സ് പരിശോധനാ ഫലം ഇന്ന്നാല് സുഹൃത്തുക്കൾ ചേർന്നാണ് യുവാവിനെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്നത് | ||
![]() | മൂത്രമൊഴിക്കണമെന്ന് പറഞ്ഞു; മുത്തച്ഛനെയും പെണ്‍കുട്ടികളെയും കെഎസ്ആർടിസി ബസില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതിഏഴും, പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികൾക്കും അവരുടെ മുത്തച്ഛൻ വാസുദേവന്‍ നായര്‍ക്കുമാണ് ദുരനുഭവമുണ്ടായത് | |
സ്ഥിരമായി മദ്യപിച്ചെത്തി വഴക്ക്, യുവതിയും രണ്ടര വയസ്സുകാരി മകളും തൂങ്ങിമരിച്ചു; ഭർത്താവ് കസ്റ്റഡിയിൽർത്താവിൽനിന്നു നിരന്തരം മാനസിക, ശാരീരിക പീഡനം അനുഭവിക്കുകയായിരുന്നുവെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട് | ||
കോൺഗ്രസ് ഓഫീസിലെ കൊടിമരത്തിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽഓഫീസിൻറെ മുകൾ നിലയിലുള്ള കൊടിമരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് | ||
![]() | ബൈക്ക് വഴിയരികിലെ വീടിന്റെ ഗേറ്റിൽ ഇടിച്ചു; വിദ്യാർഥിനിക്ക് ദാരുണാന്ത്യംഅപകടത്തിൽ ബൈക്കും വീടിന്റെ ഗേറ്റും തകർന്നു | |
ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചുകണ്ണൂർ താഴെ ചൊവ്വയിൽ അർദ്ധരാത്രിയാണ് അപകടം നടന്നത് | ||
![]() | ഭാര്യയെ വെട്ടിക്കൊന്നു, സഹോദരിയുടെ കൈ വെട്ടിമാറ്റി; ഭർത്താവ് ജീവനൊടുക്കിനെടുവത്തൂർ സ്വദേശി രാജനാണ് ഭാര്യ രമയെ കൊന്നത് | |
കടം കൊടുത്ത മൂവായിരം രൂപ തിരികെ ചോദിച്ചു; യുവാവിന്റെ കൈ തല്ലിയൊടിച്ച് മൂവർ സംഘം, അറസ്റ്റ്ജയ്സൺ സുഹൃത്തുക്കളായ ഷിബു, ഷാരോൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു | ||
പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങുംഏപ്രിൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നത് | ||
![]() | വീട്ടിൽ വെള്ളമില്ല, ആറ്റിൽ കുളിക്കാനെത്തി; പ്ലസ് വൺ വിദ്യാർഥിനി മുങ്ങി മരിച്ചുഒപ്പമുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി |
Search results 1 - 15 of 93