• Search results for kerala news today
Image Title
MORAL_POLICING

ആലപ്പുഴയിൽ സാദാചാര ആക്രമണം: സെയിൽസ് എക്‌സിക്യൂട്ടിവ് ജോലിക്ക് വന്ന യുവതിക്കും യുവാക്കൾക്കും മർദനം 

ആലപ്പുഴയിൽ യുവതിക്കും യുവാക്കൾക്കും നേരെ സാദാചാര ആക്രമണം. നാല് പേർക്കെതിരെ കേസെടുത്തു

Published on 26th November 2022
ration shop

റേഷൻ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതൽ മാറും 

രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെയുമാകും ഇനി പ്രവർത്തനം

Published on 7th March 2022
fisherman died in Chellanam

മേൽക്കൂരയുടെ പഴയ ഷീറ്റ് മാറ്റുന്നതിനിടെ തലയിടിച്ച് വീണു; യുവാവ് മരിച്ചു 

മേൽക്കൂര ഭാഗത്തെ സീലിങ്ങും പൊളിച്ച് യുവാവ് നിലത്ത് തലയിടിച്ച് വീണു

Published on 12th October 2022
theft_case

സഹായിക്കാനായി അടുത്തുകൂടി, അബോധാവസ്ഥയില്‍ കിടന്ന യുവാവിന്റെ മോതിരം മോഷ്ടിച്ചു; പ്രതി പിടിയിൽ 

സഹായിക്കാനെന്നപേരില്‍ അടുത്തുകൂടി കൈയില്‍ കിടന്ന മോതിരം അടിച്ചുമാറ്റുകയായിരുന്നു

Published on 20th September 2022
SchoolS

സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

എമർജൻസി വാതിൽ വഴിയാണ് കുട്ടി പുറത്തേക്ക് വീണത്

Published on 2nd September 2022
MONKEYPOX

സമ്പർക്കപ്പട്ടികയിൽ 15 പേർ, നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാൻ പോയി; മങ്കിപോക്സ് പരിശോധനാ ഫലം ഇന്ന് 

നാല് സുഹൃത്തുക്കൾ ചേർന്നാണ് യുവാവിനെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്നത്

Published on 1st August 2022
ksrtc service

മൂത്രമൊഴിക്കണമെന്ന് പറഞ്ഞു; മുത്തച്ഛനെയും പെണ്‍കുട്ടികളെയും കെഎസ്ആർടിസി ബസില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി 

ഏഴും, പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികൾക്കും അവരുടെ മുത്തച്ഛൻ വാസുദേവന്‍ നായര്‍ക്കുമാണ് ദുരനുഭവമുണ്ടായത്

Published on 25th May 2022
found_dead

സ്ഥിരമായി മദ്യപിച്ചെത്തി വഴക്ക്, യുവതിയും രണ്ടര വയസ്സുകാരി മകളും തൂങ്ങിമരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

ർത്താവിൽനിന്നു നിരന്തരം മാനസിക, ശാരീരിക പീഡനം അനുഭവിക്കുകയായിരുന്നുവെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്

Published on 30th April 2022
found_dead

കോൺഗ്രസ് ഓഫീസിലെ കൊടിമരത്തിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽ 

ഓഫീസിൻറെ മുകൾ നിലയിലുള്ള കൊടിമരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

Published on 26th April 2022
bike_

ബൈക്ക് വഴിയരികിലെ വീടിന്റെ ഗേറ്റിൽ ഇടിച്ചു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം‌ 

അപകടത്തിൽ ബൈക്കും വീടിന്റെ ഗേറ്റും തകർന്നു

Published on 24th April 2022
accident case

ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു 

കണ്ണൂർ താഴെ ചൊവ്വയിൽ അർദ്ധരാത്രിയാണ് അപകടം നടന്നത്

Published on 24th April 2022
murder case

ഭാര്യയെ വെട്ടിക്കൊന്നു, സഹോദരിയുടെ കൈ വെട്ടിമാറ്റി; ഭർത്താവ് ജീവനൊടുക്കി 

നെടുവത്തൂർ സ്വദേശി രാജനാണ് ഭാര്യ രമയെ കൊന്നത്

Published on 20th April 2022
mob_attack12

കടം കൊടുത്ത മൂവായിരം രൂപ തിരികെ ചോദിച്ചു; യുവാവിന്റെ കൈ തല്ലിയൊടിച്ച് മൂവർ സംഘം, അറസ്റ്റ് 

ജയ്സൺ സുഹൃത്തുക്കളായ ഷിബു, ഷാരോൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 9th April 2022
plus two exam

പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും 

ഏപ്രിൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്

Published on 30th March 2022
drowned to death

വീട്ടിൽ വെള്ളമില്ല, ആറ്റിൽ കുളിക്കാനെത്തി; പ്ലസ് വൺ വിദ്യാർഥിനി മുങ്ങി മരിച്ചു 

ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി

Published on 30th March 2022

Search results 1 - 15 of 67