• Search results for kerala news today
Image Title
honeytrap_case
Private buses on strike

സ്വകാര്യ ബസ് സമരം മൂന്നാം ദിവസം; വലഞ്ഞ് ജനം  

നിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സമരം

Published on 26th March 2022
gold_loan

സ്ഥിരമായി മീൻ വിൽപ്പനയ്ക്കെത്തി, ഒറ്റയ്ക്കാണെന്നറിഞ്ഞു; 80കാരിയുടെ സ്വർണ്ണമാല കവർന്ന യുവാക്കൾ അറസ്റ്റിൽ 

മീൻ വിൽക്കാനെത്തിയപ്പോൾ ഒറ്റയ്ക്കാണ് താമസമെന്ന് മനസിലാക്കി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു ഇവർ

Published on 4th March 2022
found_dead

സ്ഥിരമായി മദ്യപിച്ചെത്തി വഴക്ക്, യുവതിയും രണ്ടര വയസ്സുകാരി മകളും തൂങ്ങിമരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

ർത്താവിൽനിന്നു നിരന്തരം മാനസിക, ശാരീരിക പീഡനം അനുഭവിക്കുകയായിരുന്നുവെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്

Published on 30th April 2022
SchoolS

സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

എമർജൻസി വാതിൽ വഴിയാണ് കുട്ടി പുറത്തേക്ക് വീണത്

Published on 2nd September 2022
theft_case

സഹായിക്കാനായി അടുത്തുകൂടി, അബോധാവസ്ഥയില്‍ കിടന്ന യുവാവിന്റെ മോതിരം മോഷ്ടിച്ചു; പ്രതി പിടിയിൽ 

സഹായിക്കാനെന്നപേരില്‍ അടുത്തുകൂടി കൈയില്‍ കിടന്ന മോതിരം അടിച്ചുമാറ്റുകയായിരുന്നു

Published on 20th September 2022
MONKEYPOX

സമ്പർക്കപ്പട്ടികയിൽ 15 പേർ, നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാൻ പോയി; മങ്കിപോക്സ് പരിശോധനാ ഫലം ഇന്ന് 

നാല് സുഹൃത്തുക്കൾ ചേർന്നാണ് യുവാവിനെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്നത്

Published on 1st August 2022
Kerala Lockdown

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനം, കർശന പരിശോധന; നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ 

അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കേസെടുക്കും. കെഎസ് ആർടിസിയും അത്യാവശ്യ സർവീസുകൾ മാത്രം

Published on 23rd January 2022
shigella bacteria

ഷിഗല്ല: ആശങ്ക വേണ്ട;  രോഗം പടരാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടെന്ന് മലപ്പുറം ഡിഎംഒ  

പുത്തനത്താണിയില്‍ പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പിന്‍റെ ദ്രുത പ്രതികരണ സംഘം ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്

Published on 20th February 2022
drowned to death

വീട്ടിൽ വെള്ളമില്ല, ആറ്റിൽ കുളിക്കാനെത്തി; പ്ലസ് വൺ വിദ്യാർഥിനി മുങ്ങി മരിച്ചു 

ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി

Published on 30th March 2022
SEXUAL ASSAULT CASE
ambalamukku_vineetha_murder_case

വിനീതയുടെ മാല പിടിച്ചു പറിക്കാ‍ൻ ശ്രമിച്ചു, എതിർത്തപ്പോൾ കുത്തി; 4 പവന്റെ മാല കന്യാകുമാരിയിലെ പണയസ്ഥാപനത്തിൽ നിന്ന് കണ്ടെത്തി 

മാല 90,000 രൂപയ്ക്ക് തമിഴ്നാട്ടിലെ സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വച്ചതായി രാജേന്ദ്രൻ തന്നെയാണ് പൊലീസിനെ അറിയിച്ചത്

Published on 12th February 2022
airgun
ration shop

റേഷൻ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതൽ മാറും 

രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെയുമാകും ഇനി പ്രവർത്തനം

Published on 7th March 2022
COW

രണ്ട് ആഞ്ഞിലിക്ക് ഇടയിൽ കുടുങ്ങി പശു; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി 

മരം ചെറു ഉരുളുകളായി മുറിച്ച് മാറ്റിയ ശേഷമാണ് പശുവിനെ രക്ഷപ്പെടുത്തിയത്

Published on 13th March 2022

Search results 1 - 15 of 67