Advanced Search
Please provide search keyword(s)- Search results for kerala news today
Image | Title | |
---|---|---|
'ചന്തു' എന്ന് പരിചയപ്പെടുത്തി, യഥാർത്ഥ പേര് 'സന്ധ്യ'; ആണായി നടിച്ച് പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റിൽമെസഞ്ചർ വഴിയാണ് പെൺക്കുട്ടികളെ ബന്ധപ്പെട്ടിരുന്നത് | ||
'ജനാധിപത്യത്തിന്റെ അർത്ഥം തന്നെ ചോർത്തുകയാണ്, നാടിന്റെ പുരോഗതിക്കായി കൈകോർത്തു നിൽക്കേണ്ട സമയമാണിത്': മുഖ്യമന്ത്രിധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് സംസ്ഥാനത്ത് റിപ്പബ്ലിക് ദിന ആഘോഷത്തിന് നേതൃത്വം നൽകുന്നത് | ||
'യാത്രകള്‍ തുടരും, ഭയമില്ല'; ബാബു ആശുപത്രി വിട്ടു -വിഡിയോബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ കെപി റീത്ത അറിയിച്ചു | ||
![]() | 'ശിവശങ്കർ സാർ, ആൺ ആയിട്ട് വാ, എനിക്കും മക്കൾക്കും കുറച്ച് വിഷം വാങ്ങി താ': സ്വപ്ന സുരേഷ്ജീവിക്കാന് അനുവദിക്കണമെന്നും സ്വപ്ന | |
"സിപിഐഎം ഭൂമിക്ക് താഴെ ക്ഷമിച്ചിരിക്കുകയാണ്, കൊലപാതകം ബിജെപി നേതൃത്വത്തിന്റെ അറിവോടെ": എം.വി ജയരാജന്ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തൊരു കൊലപാതകമാണിതെന്നും ജയരാജൻ | ||
കോളജുകൾ അടച്ചേക്കും, കടുത്ത നിയന്ത്രണങ്ങളും പരിഗണനയിൽ; മന്ത്രിസഭാ യോഗം ഇന്ന്, മുഖ്യമന്ത്രി പങ്കെടുക്കുംമുഖ്യമന്ത്രി വിദേശത്തുനിന്നു മന്ത്രിസഭാ യോഗം നിയന്ത്രിക്കുന്നത് ആദ്യമാണ് | ||
![]() | സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനം, കർശന പരിശോധന; അനാവശ്യ യാത്രക്കാർക്കെതിരെ കേസ്പുറത്തിറങ്ങുന്നവർ കാരണം വ്യക്തമാക്കുന്ന രേഖകളോ സത്യവാങ്മൂലമോ കയ്യിൽ കരുതണം | |
അതിഥി തൊഴിലാളികളുടെ വീട് കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; രണ്ട് പേർ അറസ്റ്റിൽനിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇരുവരും | ||
![]() | അമിത ശബ്ദമുണ്ടാക്കുന്നവരെ പിടികൂടും; 'ഓപ്പറേഷൻ സൈലൻസ്' ഇന്നു മുതൽഇന്ന് മുതൽ 18ാം തിയതി വരെയാണ് പരിശോധന | |
അമ്പലത്തിൽ പോയി മടങ്ങും വഴി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യംറോഡരികിലെ വലിയ കല്ലിൽത്തട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു | ||
ആദ്യം ഉച്ചരിച്ചത് 'ദൈവമേ' എന്ന്, പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടി; വാവ സുരേഷ് എഴുന്നേറ്റിരുന്നുനാളെ മുറിയിലേക്ക് മാറ്റിയേക്കും | ||
ആലപ്പുഴയിൽ സാദാചാര ആക്രമണം: സെയിൽസ് എക്‌സിക്യൂട്ടിവ് ജോലിക്ക് വന്ന യുവതിക്കും യുവാക്കൾക്കും മർദനംആലപ്പുഴയിൽ യുവതിക്കും യുവാക്കൾക്കും നേരെ സാദാചാര ആക്രമണം. നാല് പേർക്കെതിരെ കേസെടുത്തു | ||
ആൽമരം വീണപ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; 9 മാസത്തിന് ശേഷം കമുക് വീണ് മരിച്ചുപറവൂർ സ്വദേശി രാജൻ (60) ആണ് മരിച്ചത് | ||
ഇന്ത്യയിൽ ഇന്ന് കോവിഡിന് രണ്ട് വയസ്സ്ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്ക് 2020 ജനുവരി 30ന് ആണ് കോവിഡ് സ്ഥിരീകരിച്ചത് | ||
ഇന്ന് മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; സഹകരണ ബാങ്കുകൾ ഇന്നും നാളെയും അവധി റദ്ദാക്കിണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും |
Search results 1 - 15 of 67